Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പേടിപ്പിക്കുന്ന മാംസക്കുമിളയുള്ള വികൃതമായ ” മാൻകൂട്ടം ” നാട്ടിൽ ഭീതി പടർത്തുന്നു ; ഫ്രാങ്കൻസ്റ്റൈൻ മുയലും സോംബി അണ്ണാനും ഇനി ഇവന് പിന്നിൽ

സംഗതി നമ്മുടെ കേരളത്തിലാണെന്ന് ആരും ചിന്തിക്കരുത്, ഈ പ്രതിഭാസം അങ്ങ് യുഎസ് സംസ്ഥാനങ്ങളിലാണ് പടരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 11:55 am IST
inWorld

ന്യൂയോർക്ക് : കൊമ്പുള്ള ‘ഫ്രാങ്കൻസ്റ്റൈൻ മുയലുകൾ’ മുതൽ ‘സോംബി അണ്ണാൻ’ വരെ നാട്ടിൽ ഭീതി പരത്തുകയാണ്. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ ഒരു മാനും കൂടിയായപ്പോൾ ഭയം ഇരട്ടിപ്പിച്ചുവെന്ന് വേണം പറയുവാൻ. സംഗതി നമ്മുടെ കേരളത്തിലാണെന്ന് ആരും ചിന്തിക്കരുത്, ഈ പ്രതിഭാസം അങ്ങ് യുഎസ് സംസ്ഥാനങ്ങളിലാണ് പടരുന്നത്.

ഇപ്പോൾ വിചിത്രവും മാംസം പോലുള്ള കുമിളകളുള്ളതുമായ ‘മ്യൂട്ടന്റ് മാൻ’ കളുടെ ഭയാനകമായ കാഴ്ചകൾ അമേരിക്കൻ ഐക്യനാടുകളിലുടനീളം പ്രത്യക്ഷപ്പെടുന്നുണ്ട്. ന്യൂയോർക്ക്, പെൻസിൽവാനിയ മുതൽ വിസ്കോൺസിൻ വരെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ തലയിലും കഴുത്തിലും കാലുകളിലും അരിമ്പാറ പോലുള്ള കുമിളകളുള്ള മാനുകളുടെ ഞെട്ടിക്കുന്ന ചിത്രങ്ങൾ പകർത്തി.

അതേ സമയം ഈ മ്യൂട്ടന്റ് മാനുകളുടെ കാഴ്ച ആർക്കും അസ്വസ്ഥതയുണ്ടാക്കും. വന്യജീവി സമൂഹത്തിൽ ഇത് ഒരു പുതിയ രോഗ ബാധയാണോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. “മ്യൂട്ടന്റ് മാൻ” ചിത്രങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ വന്യജീവി അധികാരികളും വന്യജീവി-ആരോഗ്യ വിദഗ്ധരും പ്രതികരണങ്ങളുമായി രംഗത്തെത്തി.

വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ വിചിത്രമായ വളർച്ചകളെ ക്യുട്ടേനിയസ് ഫൈബ്രോമകൾ എന്ന് വിളിക്കുന്നു. സാധാരണയായി ‘മാൻ അരിമ്പാറ’, എന്നും പറയുന്നു. ഇവ ഒരു സ്പീഷീസ്-നിർദ്ദിഷ്ട പാപ്പിലോമ വൈറസ് മൂലമാണ് ഉണ്ടാകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

Tags: deer wartspapillomavirusPennsylvaniaNew YorkUnited StatesFrankenstein rabbitszombie squirrelsmutant deerWisconsin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

India

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

Football

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

Travel

യൂറോപ്പ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കടക്കം 78 അധിക വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ

ബഹ്റൈനില്‍ സിവിലിയന്‍ കേന്ദ്രങ്ങളില്‍ ഉണ്ടായ ആക്രമണം
India

​ഗൾഫില്‍ മലയാളികള്‍ ആശങ്കയില്‍; ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.