Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗണേശോത്സവത്തിന് കളിമണ്‍ വിഗ്രഹങ്ങള്‍ മാത്രം ഉപയോഗിക്കണം: മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 11:36 am IST
inKerala

തിരുവനന്തപുരം: ഗണേശോത്സവത്തില്‍ പരിസ്ഥിതി സൗഹൃദം ഉറപ്പാക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 2010 ല്‍ സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പുറത്തിറക്കിയതും 2020 ല്‍ പുതുക്കിയതുമായ മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയാണ് നിര്‍ദേശങ്ങള്‍.

വിഗ്രഹ നിമജ്ജനത്തിനായി പരമാവധി ചെറുതും കളിമണ്ണില്‍ നിര്‍മിച്ചതുമായ വിഗ്രഹങ്ങള്‍ മാത്രം ഉപയോഗിക്കണം. പ്ലാസ്റ്റര്‍ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെര്‍മോകോള്‍ എന്നിവകൊണ്ടുള്ള വിഗ്രഹങ്ങള്‍ ഒഴിവാക്കണം. വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനുമുമ്പ് അതിലെ അലങ്കാരങ്ങള്‍, പൂക്കള്‍, മാലകള്‍, തുണികള്‍ എന്നിവയെല്ലാം നീക്കം ചെയ്യണം. ഈ മാലിന്യങ്ങള്‍ ജലാശയങ്ങളില്‍ കലരാത്ത രീതിയില്‍ പ്രത്യേകം ശേഖരിച്ച് ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യണം.

വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ വിഷമയമല്ലാത്ത പ്രകൃതിദത്ത ചായങ്ങള്‍ മാത്രം ഉപയോഗിക്കണം. കിണറുകള്‍, നദികള്‍, തടാകങ്ങള്‍ തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളില്‍ വിഗ്രഹം നിമജ്ജനം ചെയ്യാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ തയ്യാറാക്കുന്ന പ്രത്യേക കുളങ്ങള്‍ മാത്രം ഇതിനായി ഉപയോഗിക്കണം. ഉത്സവങ്ങളുമായി ബന്ധപ്പെട്ട് നിരോധിക്കപ്പെട്ട ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.

വലിയ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍, അമിതമായി പുക പുറത്തുവിടുന്ന പടക്കങ്ങള്‍ എന്നിവ ഒഴിവാക്കണം. രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത് തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.

 

Tags: Ganesh festivalclay idolsPollution control board
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

ഗണേശോത്സവത്തില്‍ ഗവര്‍ണര്‍; ‘ഗണപതി ബപ്പാ മോറിയാ’ ജയഘോഷം മുഴക്കി, ഗണേശ വിഗ്രഹത്തിന് ആരതി

അമൃതപുരിയില്‍ ഗണേശോത്സവാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗജപൂജ
Kerala

അമൃതപുരിയില്‍ ഗണേശോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം

News

പ്ലാസ്റ്റിക് കത്തിക്കാവുന്ന ഉപകരണമെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലെ പ്രചാരണം നിയമവിരുദ്ധമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

India

ഗണേശോത്സവത്തിന് സമാപനം ; അവസാന ദിവസം മുംബൈയിൽ നിമജ്ജനം ചെയ്തത് 37,000 വിഗ്രഹങ്ങൾ 

പുതിയ വാര്‍ത്തകള്‍

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുയിത പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.