Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രം നല്കുന്ന പണം കൊണ്ട് പാര്‍ട്ടി വളര്‍ത്തുന്നു; രാഹുല്‍ ഭരണഘടനാ സ്ഥാപനങ്ങളെ സംശയത്തിലാക്കുന്നു: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 07:31 am IST
inKerala
എറണാകുളത്തു ബിജെപി സംസ്ഥാന നേതൃയോഗം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. എസ്. സുരേഷ്, അഡ്വ. കെ.എസ്. ഷൈജു, സി.കെ. പത്മനാഭന്‍, കുമ്മനം രാജശേഖരന്‍, എം.ടി. രമേഷ്, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, അപരാജിത സാരംഗി എംപി, പ്രകാശ് ജാവ്‌ദേക്കര്‍, രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി, വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എ.പി. അബ്ദുള്ളക്കുട്ടി സമീപം

എറണാകുളത്തു ബിജെപി സംസ്ഥാന നേതൃയോഗം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. എസ്. സുരേഷ്, അഡ്വ. കെ.എസ്. ഷൈജു, സി.കെ. പത്മനാഭന്‍, കുമ്മനം രാജശേഖരന്‍, എം.ടി. രമേഷ്, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, അപരാജിത സാരംഗി എംപി, പ്രകാശ് ജാവ്‌ദേക്കര്‍, രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി, വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എ.പി. അബ്ദുള്ളക്കുട്ടി സമീപം

കൊച്ചി: കേന്ദ്രം നല്കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ സിപിഎം അണികള്‍ക്കായി ചെലവഴിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദുരന്ത നിവാരണത്തെക്കുറിച്ചു കെട്ടുകഥകളാണ് പ്രചരിപ്പിക്കുന്നത്. മോദി സര്‍ക്കാര്‍ കേരളത്തിന് ഏകദേശം 1342 കോടി അനുവദിച്ചു. കേന്ദ്രം നല്കുന്ന പണം അണികള്‍ക്കായുപയോഗിക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കെങ്ങനെ പ്രയോജനപ്പെടുമെന്ന് അമിത് ഷാ ചോദിച്ചു. കൊച്ചിയില്‍ മലയാള മനോരമ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിഎ, ബിജെപി സര്‍ക്കാരുകളുടെ കാലത്ത് ദുരന്ത നിവാരണം എങ്ങനെയായിരുന്നുവെന്നതിനെക്കുറിച്ച് തുറന്ന സംവാദത്തിനു മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വെല്ലുവിളിച്ചു.

ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമായിട്ടും ഇവിടെ തൊഴിലില്ലായ്‌മ ഏറ്റവും കൂടുതലാണ്. ഐടി, സെമി കണ്ടക്ടര്‍, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവ സംസ്ഥാനത്തേക്കു വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ ഇവിടത്തെ പ്രത്യയശാസ്ത്രം ജനങ്ങളുടെ താത്പര്യങ്ങള്‍ നിറവേറ്റുന്നതിലല്ല, അണികളുടെ താത്പര്യങ്ങള്‍ നിറവേറ്റുന്നതിലാണ് ശ്രദ്ധിക്കുന്നത്. അണികള്‍ക്കായി മാത്രമുള്ള സര്‍ക്കാരിനെയല്ല, മറിച്ച് ജനങ്ങള്‍ക്കായുള്ള സര്‍ക്കാരിനെയാണ് ആവശ്യമെന്നു ജനങ്ങള്‍ മനസിലാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതിരഹിതവും പ്രീണനരഹിതവുമായ വികസന മാതൃകയാണ് നല്കിയത്. വികസന രാഷ്‌ട്രീയത്തിന്റെ യഥാര്‍ത്ഥ രൂപം ഇതാണ്. കേരളവും ഈ മാതൃക സ്വീകരിക്കുമെന്ന് എനിക്കു പൂര്‍ണ വിശ്വാസമുണ്ട്. തീര്‍ച്ചയായും ഇവിടെയും ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും.

ദീര്‍ഘകാല പോരാട്ടത്തിനുശേഷമാണ് കേരളത്തില്‍ ബിജെപിക്കു പിന്തുണ കെട്ടിപ്പടുക്കാനായത്. ഇടതുപക്ഷ അക്രമം മൂലം നിരവധി പ്രവര്‍ത്തകര്‍ക്കു ജീവന്‍ ബലികൊടുക്കേണ്ടി വന്നു. രാഷ്‌ട്രപതി ഈയിടെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്ത സദാനന്ദന്‍ മാസ്റ്റര്‍ ജീവിക്കുന്ന ഉദാഹരണമാണ്. അദ്ദേഹത്തിന്റെ രണ്ട് കാലും സിപിഎമ്മുകാര്‍ വെട്ടിമാറ്റി.

2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം ജാതീയത, കുടുംബാധിപത്യ രാഷ്‌ട്രീയം, പ്രീണനം എന്നിവയ്‌ക്കു പകരം വികസനത്തിന്റെ പുതിയ യുഗം പിറന്നു. രാഹുല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെത്തിയ ശേഷം എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും സംശയ നിഴലിലാക്കാന്‍ ശ്രമിക്കുന്നു. വോട്ടര്‍പ്പട്ടികയുടെ പരിശോധന സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്കുന്നതിനു പകരം രാഹുല്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ്.

വോട്ടുബാങ്ക് രാഷ്‌ട്രീയം കാരണം ദേശീയ സുരക്ഷ അപകടത്തിലാണ്. കേരളത്തില്‍ നിന്നു രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കു വ്യാപിച്ച പിഎഫ്ഐയെ മോദി സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍, കേരള സര്‍ക്കാര്‍ കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ല.

ഇടതുപക്ഷ സമ്മര്‍ദത്തെത്തുടര്‍ന്ന് നക്‌സലുകളെ പിന്തുണയ്‌ക്കുന്ന ഒരാളെ കോണ്‍ഗ്രസ് ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്യുകയായിരുന്നു, അമിത് ഷാ പറഞ്ഞു.

Tags: amit-shahCPM KeralaCentral goverment Fundmalayala manorama conclave
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.