Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ നാലാം റൗണ്ട് കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്, ഗുകേഷ് മൂന്നാം സ്ഥാനത്തും

ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ നാലാം റൗണ്ട് അവസാനിച്ചപ്പോള്‍ തോല്‍വിയറിഞ്ഞില്ലെങ്കിലും പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ ഗുകേഷാകട്ടെ മൂന്നാം സ്ഥാനത്തും. അമേരിക്കയുടെ ഫാബിയാനോ കരുവാനയാണ് മൂന്ന് പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്ത്. ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ നാലാം റൗണ്ടില്‍ തോല്‍പിച്ചതോടെയാണ് ഫാിയാനോ കരുവാന ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 08:38 pm IST
in Sports

മസൂറി (യുഎസ്): ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ നാലാം റൗണ്ട് അവസാനിച്ചപ്പോള്‍ തോല്‍വിയറിഞ്ഞില്ലെങ്കിലും പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ ഗുകേഷാകട്ടെ മൂന്നാം സ്ഥാനത്തും. അമേരിക്കയുടെ ഫാബിയാനോ കരുവാനയാണ് മൂന്ന് പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്ത്. ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ നാലാം റൗണ്ടില്‍ തോല്‍പിച്ചതോടെയാണ് ഫാിയാനോ കരുവാന ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

അതേ സമയം ഗുകേഷിനെ തോല്‍പിക്കുകയും മറ്റ് മൂന്ന് കളികളില്‍ സമനില പിടിക്കുകയും ചെയ്ത പ്രജ്ഞാനന്ദ മൂന്ന് പോയിന്‍റോടെ രണ്ടാം സ്ഥാനത്താണ്. നോഡിര്‍ബെക് അബ്ദുസത്തൊറോവും അമേരിക്കയുടെ യുവ ഗ്രാന്‍റ് മാസ്റ്റര്‍ സാം സെവിയനുമായും പ്രജ്ഞാനന്ദ സമനിലയില്‍ ആയി. പൊതുവേ ആക്രമിച്ചു കളിക്കുന്ന പതിവ് ശീലം മാറ്റിവെച്ച് സേഫ് ആയി, തോല്‍വികള്‍ ഒഴിവാക്കി കളിക്കുകയാണ് പ്രജ്ഞാനന്ദ. പക്ഷെ ഇത് പ്രജ്ഞാനന്ദയുടെ സ്വാഭാവിക കേളിശൈലിയില്‍ നിന്നും വ്യത്യസ്തമാണ്. അമേരിക്കയുടെ തന്നെ ലെവോണ്‍ അരോണിയോനും രണ്ടാം സ്ഥാനത്തുണ്ട്.

ഒരു കളി തോല്‍ക്കുകയും ഒരു കളി ജയിക്കുകയും രണ്ട് കളികളില്‍ സമനില വാങ്ങുകയും ചെയ്ത ഗുകേഷിന് രണ്ട് പോയിന്‍റേ ഉള്ളൂ. അമേരിക്കയുടെ വെസ്ലി സോ, അമേരിക്കയുടെ സാം സെവിയാന്‍, ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷ എന്നിവരും രണ്ട് പോയിന്‍റുകള്‍ വീതം മൂന്നാം സ്ഥാനത്താണ്.

പോളിഷ് ഗ്രാന്‍റ് മാസ്റ്റര്‍ ജാന്‍ ക്രിസ്റ്റോഫ് ഡൂഡ, നോഡിര്‍ബെക് അബ്ദുസത്തൊറോവ് എന്നിവര്‍ യഥാക്രമം ഒന്നര പോയിന്‍റും അര പോയിന്‍റും മാത്രം നേടി അവസാനസ്ഥാനങ്ങളിലാണ്.

Tags: PraggnanandhaaChessGukesh D2025 Sinquefield CupPraggnanandhaa Rameshbabu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Sports

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Chess

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

Sports

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.