Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജി സതീശനേറ്റ കനത്തപ്രഹരം; കോണ്‍ഗ്രസില്‍ ഗ്രൂപ്പു യുദ്ധം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 10:04 am IST
inKerala

തിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയോടെ ഒരിടവേളയ്‌ക്ക് ശേഷം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കലാപം രൂക്ഷമായി. രാജിക്കു പിന്നില്‍ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടെയുള്ള ലൈംഗിക പീഡന ആരോപണം ആണെങ്കിലും വിഷയങ്ങള്‍ ആഘോഷമാക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസില്‍ പ്രബലമായിക്കൊണ്ടിരിക്കുന്ന ഒരുവിഭാഗമാണ്. ഇരകള്‍ നല്‍കിയ പരാതികളും തെളിവുകളായ ശബ്ദരേഖയും പുറത്തായത് ഈ ഗ്രൂപ്പ് വൈരത്തിന്റെ ഭാഗമായാണ്.

ആരോപണം വന്നപ്പോള്‍ തന്നെ രാഹുലിനെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സ്വന്തം ഉത്തരവാദിത്വത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ രാഹുലിനെ രക്ഷിച്ചു നിര്‍ത്തുകയായിരുന്നു.

മാധ്യമങ്ങളിലൂടെ ആദ്യം ആരോപണം ഉന്നയിച്ച യുവനടി, അതിനും വളരെ മുന്‍പേ കോണ്‍ഗ്രസ് നേതൃത്വത്തിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രതിപക്ഷനേതാവ് നേരിട്ട് ഇടപെട്ടാണ് രാഹുലിന് രക്ഷകനായത്. യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്‌സപ്പ് ഗ്രൂപ്പുകളില്‍ ഇതു സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ അങ്ങാടിപ്പാട്ടായതിനു പിന്നില്‍ സതീശനെതിരെയുള്ള പടയൊരുക്കമാണെന്നാണ് അടക്കം പറച്ചില്‍. കെ.സി. വേണുഗോപാലും വി.ഡി. സതീശനും അതികായന്മാരായതോടെ മനോവിഷമത്തിലായ മറ്റു നേതാക്കള്‍ ഇപ്പോള്‍ ഒറ്റഗ്രൂപ്പായ അവസ്ഥയാണ്.

ഇവരില്‍ പഴയ എ ഗ്രൂപ്പിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് തുടങ്ങിയ പ്രധാനികള്‍ക്കൊപ്പം രമേശ് ചെന്നിത്തലയും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും ഉള്‍പ്പെടുന്നു. കെ. മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം. സുധീരന്‍ തുടങ്ങി പല വിഷയങ്ങളില്‍ അതൃപ്തരായി മാറിനിന്നവരും വേണുഗോപാലിനും സതീശനും എതിരായ പടയൊരുക്കത്തില്‍ ഏകമനസ്സാണ്. എ ഗ്രൂപ്പിന്റെ യുവനേതാക്കളായ ചാണ്ടി ഉമ്മനും പി.സി. വിഷണുനാഥും ഇവര്‍ക്കൊപ്പമുണ്ട്. ഷാഫി പറമ്പില്‍ ഇപ്പോള്‍ ഔദ്യോഗിക പക്ഷത്തിനൊപ്പമാണ്. ടി. സിദ്ധിഖും ചാണ്ടി ഉമ്മനും ‘ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍’ എന്ന പേരില്‍ സംസ്ഥാനമൊട്ടുക്കും പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സമാന്തര സംവിധാനം
ശക്തമാക്കി വരികയാണ്. പഴയ ഐ-ഐയില്‍ നിന്നു മാറി നിലവില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്‌ട്രീയം പുതിയ പരിണാമത്തിലേക്കു പോവുകയാണ്.

Tags: Rahul MangkootathilGroup war intensifies in Congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിലെ കാര്യങ്ങള്‍ എളുപ്പമല്ല; ഗ്രൂപ്പ് യുദ്ധം രൂക്ഷം

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ശനിയാഴ്ചത്തേയ്‌ക്കു മാറ്റി

Kerala

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി രണ്ടാം പ്രതിയുടെ മൊഴി

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എന്‍എസ്എസ് ആസ്ഥാനത്ത്; മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്തത് കോൺഗ്രസ് നേതാക്കൾക്കൊപ്പം

Kerala

ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ തൊഴുതു മടങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.