Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഏഷ്യാകപ്പ് ഹോക്കി: ഭാരത ടീമിനെ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 05:49 am IST
inHockey

ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ഹോക്കിക്കുള്ള 18 അംഗ ഭാരത ടീമിനെ പ്രഖ്യാപിച്ചു. ബിഹാറിലെ രാജ്ഗിറില്‍ വരുന്ന 29 മുതല്‍ അടുത്ത മാസം ഏഴ് വരെയാണ് ടൂര്‍ണമെന്റ്. അടുത്ത വര്‍ഷം നടക്കുന്ന എഫ്‌ഐഎച്ച് ലോകകപ്പ് ഹോക്കിക്കുള്ള യോഗ്യതാ മത്സരം കൂടിയായിരിക്കും ഏഷ്യാകപ്പ്.

ജപ്പാന്‍, ചൈന, കസാഖ്സ്ഥാന്‍ എന്നിവരുള്‍പ്പെടുന്ന പൂള്‍ എയിലാണ് ഭാരതം. 29ന് ആദ്യ മത്സരത്തില്‍ ഭാരതം ചൈനയെ നേരിടും. 31 ജപ്പാനെയും സപ്തംബര്‍ ഒന്നിന് കസാഖ്സ്ഥാനെയും നേരിടും. ഹര്‍മന്‍പ്രീത് സിങ് ആയിരിക്കും ഭാരതത്തെ നയിക്കുക. വളരെ പരിചയ സമ്പത്തുള്ളൊരു നിരയെ ആണ് നമുക്ക് ഏഷ്യാകപ്പിന് അണിനിരത്താന്‍ പോകുന്നതെന്ന് ഭാരത ഹോക്കി ടീം പരിശീലകന്‍ ക്രെയ്ഗ് ഫുള്‍ടോണ്‍ പറഞ്ഞു. വലിയ സമ്മര്‍ദ്ദമേറിയ സാഹചര്യങ്ങളില്‍ കളിച്ചു മുന്നേറാന്‍ കരുത്തുള്ള ടീമുമായാണ് നമ്മള്‍ ഏഷ്യാകപ്പിനിറങ്ങുക. ഈ ടൂര്‍ണമെന്റ് വളരെ നമുക്ക് വളരെ നിര്‍ണായകമാണ്. ലോകകപ്പ് പ്രവേശം നിര്‍ണയിക്കപ്പെടുന്ന വേദിയാണ് ഏഷ്യാകപ്പ് ഹോക്കി. നമ്മുടെ ലക്ഷ്യത്തിലേക്ക് കരുത്തോടെ കുതിക്കാനാകുന്നൊരു ടീമിനെയാണ് ഒരുക്കിയിരിക്കുന്നത്.

ടീമിന്റെ ബാലന്‍സിങ്ങിലും നിലവാരത്തിലും തനിക്ക് വളരെ തൃപ്തിയുണ്ടെന്ന് കോച്ച് പ്രതികരിച്ചു. പ്രതിരോധം, മധ്യനിര, മുന്നേറ്റം എന്നീ മേഖലകളിലെല്ലാം നിയച്ചുകൊണ്ടുപോകാന്‍ ഓരോരുത്തര്‍ നമുക്കുണ്ടാകും. ഈ ഒരു ടീം ഏഷ്യാകപ്പിന് വേണ്ടി മാത്രമായിരിക്കില്ല പകരം എന്നേക്കുമുള്ള കരുത്തന്‍ നിരയായിരിക്കുമെന്നും ഫുള്‍ടോണ്‍ അഭിപ്രായപ്പെട്ടു.

ഭാരത ടീം: ഗോള്‍കീപ്പര്‍മാര്‍- കൃഷന്‍ ബി. പഥക്, സുരാജ് കര്‍ക്കേറ

പ്രതിരോധ താരങ്ങള്‍- സുമിത്ത്, ജര്‍മന്‍പ്രീത് സിങ്, സഞ്ചയ്, ഹര്‍മന്‍പ്രീത് സിങ്, അമിത് രോഹിദാസ്, ജുഗ്‌രാജ് സിങ്
മധ്യനിര: രജീന്ദര്‍ സിങ്, രാജ് കുമാര്‍ പാല്‍, ഹാര്‍ദിക് സിങ്, മന്‍പ്രീത് സിങ്, വിവേക് സാഗര്‍ പ്രസാദ്

മുന്നേറ്റ താരങ്ങള്‍- മന്‍ദീപ് സിങ്, ശിലാനന്ദ് ലക്ര, അഭിഷേക്, സുഖ്ജീത്ത് സിങ്, ഡില്‍പ്രീത് സിങ്
കരുതല്‍ താരങ്ങളായി നീലം സന്‍ദീപ് എക്‌സസും സെല്‍വം കാര്‍ത്തിയും

Tags: INDIAN TEAMAsia Cup Hockey
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Hockey

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം
Badminton

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

India

ടി20 ലോകകപ്പുമായി ഹനുമാൻ ക്ഷേത്രത്തിലെത്തി ഇന്ത്യൻ ടീം ; കാൽനടയായി എത്തിയത് സ്റ്റേഡിയത്തിനടുത്തുള്ള ക്ഷേത്രത്തിൽ

ട്വന്റി20 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഭാരതത്തിന്റെ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്‌
Cricket

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഭാരതത്തിന് സൂര്യപ്രഭയോടെ തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.