Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വിദേശഫണ്ട് ;ഇഡി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍

ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന് പിന്നിലെ കുറ്റവാളികളെ പിടികൂടാന്‍ ഇഡി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി കോട്ട ശ്രീനിവാസ് പൂജാരി. ഇതിന് പിന്നില്‍ അന്താരാഷ്‌ട്ര ഗൂഢാലോചനയും ഫണ്ടിംഗും നടന്നിട്ടുണ്ടെന്ന് ബിജെപി എംഎല്‍എ ഭരത് ഷെട്ടി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 11:11 pm IST
inIndia
ബിജെപിഎംഎല്‍എമാര്‍ ധര്‍മ്മസ്ഥലയില്‍ (ഇടത്ത്) ദാവണ്‍ഗരെയില്‍ നടന്ന പ്രകടനം (വലത്ത്)

ബിജെപിഎംഎല്‍എമാര്‍ ധര്‍മ്മസ്ഥലയില്‍ (ഇടത്ത്) ദാവണ്‍ഗരെയില്‍ നടന്ന പ്രകടനം (വലത്ത്)

ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന് പിന്നിലെ കുറ്റവാളികളെ പിടികൂടാന്‍ ഇഡി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി കോട്ട ശ്രീനിവാസ് പൂജാരി. ഇതിന് പിന്നില്‍ അന്താരാഷ്‌ട്ര ഗൂഢാലോചനയും ഫണ്ടിംഗും നടന്നിട്ടുണ്ടെന്ന് ബിജെപി എംഎല്‍എ ഭരത് ഷെട്ടി ആരോപിക്കുന്നു..

സ്ത്രീകളെ കൂട്ടുക്കുരുതി നടത്തിയെന്ന രീതിയിലുള്ള കള്ളക്കഥകള്‍ പരത്തി ധര്‍മ്മസ്ഥല ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കര്‍ണ്ണാടകയിലെ ദാവണ്‍ഗരെയില്‍ വന്‍ പ്രകടനം നടന്നു. പ്രകടനത്തില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. ഇതിന് പിന്നിലെ യഥാര്‍ത്ഥകുറ്റവാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രകടനക്കാര്‍ എസ് പിയ്‌ക്ക് പരാതി നല്‍കി.

ഷിമോഗയിലും ഹിന്ദുവിശ്വാസികളുടെ നേതൃത്വത്തില്‍ ധര്‍മ്മസ്ഥലക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയ്‌ക്കെതിരെ റാലി നടന്നു.

ധര്‍മ്മസ്ഥലയിലും വിശ്വാസികളുടെ വന്‍ പ്രകടനം നടന്നു. ധര്‍മ്മസ്ഥലക്ഷേത്രത്തെ നശിപ്പിക്കാനുള്ള ഗൂഢാലോചനയ്‌ക്ക് പിന്നില്‍ മതപരിവര്‍ത്തനലോബികളും മാവോയിസ്റ്റ് കൈകളും ഉണ്ടെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. മൂന്ന് ദിവസം മുന്‍പ് ബിജെപി എംഎല്‍എമാരുടെ നേതൃത്വത്തില്‍ നടന്ന ‘ധര്‍മ്മസ്ഥല ചലോ’ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ഗൂഢാലോചനയ്‌ക്ക് പിന്നീല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും

കര്‍ണ്ണാടകത്തിലെ ബിജെപി അടിത്തറ ഇളക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഗൂഡാലോചനയാണ് ധര്‍മ്മസ്ഥലയെക്കുറിച്ച് ആരോപണം ഉയര്‍ന്ന ഉടനെ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതിന് പിന്നിലെന്ന് ബിജെപി എംഎല്‍എ നേതാവ് ഭരത് ഷെട്ടി.

Tags: Congress HighcommandDharmasthalaVeerendra HeggadeMaskmanBJPMLABJP MLAs
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

India

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

India

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

India

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.