Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരാണ് കള്ളൻ? രാഹുൽ ഗാന്ധിയുടെ ഒരു നുണകൂടി പിടിക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 11:16 am IST
inKerala, News, India

 

പാറ്റ്‌ന: വോട്ടർ പട്ടികയുടെ പേരിൽ നുണ പ്രചരിപ്പിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു നുണകൂടി പിടിക്കപ്പെടുന്നു. ബീഹാറിൽ നവാഡ ജില്ലയിലെ ഒരു പൗരൻ സുബോധ് കുമാർ തന്റെ വോട്ട് അന്തിമ വോട്ടർപട്ടികയിൽനിന്ന് നീക്കിയെന്ന് ആരോപിച്ച് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഈ വീഡിയോ രാഹുൽഗാന്ധി സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും പ്രചാരണ വേദികളിൽ ഇതേക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. ഇതേതത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തി

ആരാണ് കള്ളൻ? രാഹുൽ ഗാന്ധിയുടെ ഒരു നുണകൂടി പിടിക്കപ്പെട്ടു

പാറ്റ്‌ന: വോട്ടർ പട്ടികയുടെ പേരിൽ നുണ പ്രചരിപ്പിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു നുണകൂടി പിടിക്കപ്പെടുന്നു. ബീഹാറിൽ നവാഡ ജില്ലയിലെ ഒരു പൗരൻ സുബോധ് കുമാർ തന്റെ വോട്ട് അന്തിമ വോട്ടർപട്ടികയിൽനിന്ന് നീക്കിയെന്ന് ആരോപിച്ച് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഈ വീഡിയോ രാഹുൽഗാന്ധി സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും പ്രചാരണ വേദികളിൽ ഇതേക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. ഇതേതത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ സംഭവം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി.
കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സുബോധ്കുമാറിന്റെ പേര് കരട്‌വോട്ടർ പട്ടികയിലുമില്ല, അന്തിമ പട്ടികയിലുമില്ല. കരട് പട്ടിക സുബോധ് കുമാർതന്നെ പഞ്ചായത്ത് ഓഫീസിൽ പരിശോധിച്ചതാണ്. സുബോധ് കരട് പട്ടിക പരിശോധിക്കാൻ പഞ്ചായത്ത് ഓഫീസിലെത്തിയതിന്റെ ചിത്രവും നവാഡ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പുറത്തുവിട്ടു. ഇതോടെ രാഹുലിന്റെ മറ്റൊരു നുണ പ്രചാരണംകൂടി പിടിക്കപ്പെട്ടിരിക്കുകയാണ്.
സുബോധ് കുമാറിന്റെ പേര് കരട് പട്ടികയിലില്ലായിരുന്നു. എന്നാൽ ചേർക്കാൻ വേണ്ട ഒരു നടപടിയും സുബോധ് സ്വീകരിച്ചുമില്ല. ഇനി സമയം വരുമ്പോൾ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ വോട്ടുചേർക്കാവുന്നതേയുള്ളുവെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ വിശദീകരിച്ചു.
ബീഹാറിൽത്തന്നെ രഞ്ജുദേവി എന്ന വോട്ടർ തന്റെ വോട്ട് റദ്ദാക്കിയെന്ന് നടത്തിയ വെളിപ്പെടുത്തലും രാഹുൽ ഏറ്റെടുത്ത് പ്രചരിപ്പിച്ചിരുന്നു. എന്നാൽ, തെറ്റുപറ്റിയെന്ന് സമ്മതിച്ച് രഞ്ജുദേവി ആരോപണം പിൻവലിച്ചിരുന്നു. സുബോധ് കുമാറിനെയും രഞ്ജുവിനെയും പോലുള്ള ലക്ഷക്കണക്കിന് പേർക്ക് വോട്ട് നിഷേധിച്ച് വോട്ടുമോഷ്ടിച്ചുവെന്നായിരുന്നു രാഹുലിന്റെ ആരോപണം.

അന്വേഷണത്തിൽ സംഭവം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി.
കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സുബോധ്കുമാറിന്റെ പേര് കരട്‌വോട്ടർ പട്ടികയിലുമില്ല, അന്തിമ പട്ടികയിലുമില്ല. കരട് പട്ടിക സുബോധ് കുമാർതന്നെ പഞ്ചായത്ത് ഓഫീസിൽ പരിശോധിച്ചതാണ്. സുബോധ് കരട് പട്ടിക പരിശോധിക്കാൻ പഞ്ചായത്ത് ഓഫീസിലെത്തിയതിന്റെ ചിത്രവും നവാഡ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പുറത്തുവിട്ടു. ഇതോടെ രാഹുലിന്റെ മറ്റൊരു നുണ പ്രചാരണംകൂടി പിടിക്കപ്പെട്ടിരിക്കുകയാണ്.
സുബോധ് കുമാറിന്റെ പേര് കരട് പട്ടികയിലില്ലായിരുന്നു. എന്നാൽ ചേർക്കാൻ വേണ്ട ഒരു നടപടിയും സുബോധ് സ്വീകരിച്ചുമില്ല. ഇനി സമയം വരുമ്പോൾ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ വോട്ടുചേർക്കാവുന്നതേയുള്ളുവെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ വിശദീകരിച്ചു.
ബീഹാറിൽത്തന്നെ രഞ്ജുദേവി എന്ന വോട്ടർ തന്റെ വോട്ട് റദ്ദാക്കിയെന്ന് നടത്തിയ വെളിപ്പെടുത്തലും രാഹുൽ ഏറ്റെടുത്ത് പ്രചരിപ്പിച്ചിരുന്നു. എന്നാൽ, തെറ്റുപറ്റിയെന്ന് സമ്മതിച്ച് രഞ്ജുദേവി ആരോപണം പിൻവലിച്ചിരുന്നു. സുബോധ് കുമാറിനെയും രഞ്ജുവിനെയും പോലുള്ള ലക്ഷക്കണക്കിന് പേർക്ക് വോട്ട് നിഷേധിച്ച് വോട്ടുമോഷ്ടിച്ചുവെന്നായിരുന്നു രാഹുലിന്റെ ആരോപണം.

Tags: RahulGandhiECexposedVoteChoriFactCheck
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

News

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പുതിയ വാര്‍ത്തകള്‍

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.