Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലാ ലിഗ: അത്‌ലറ്റിക്കോ തോറ്റ് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 11:36 am IST
inFootball
അത്‌ലറ്റികോയെ തോല്‍പ്പിച്ച എസ്പാന്യോള്‍ ടീമംഗങ്ങള്‍ ആഹ്ലാദത്തില്‍

അത്‌ലറ്റികോയെ തോല്‍പ്പിച്ച എസ്പാന്യോള്‍ ടീമംഗങ്ങള്‍ ആഹ്ലാദത്തില്‍

മാഡ്രിഡ്: എവേ മത്സരത്തിലെ പരാജയഞെട്ടലോടെ അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലിഗയില്‍ തങ്ങളും സീസണ്‍ ആരംഭിച്ചു.

എസ്പാന്യോളാണ് അത്‌ലറ്റിക്കോയ്‌ക്ക് ഓര്‍ക്കാനിഷ്ടപ്പെടാത്ത തുടക്കത്തിലേക്ക് തള്ളിവിട്ടത്. ളിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എസ്പാന്യോള്‍ അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തി. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു അത്‌ലറ്റിക്കോയുടെ പരാജയം. രണ്ടാം പകുതിയിലായിരുന്നു എസാപാന്യോളിന്റെ വിജയഗോളുകള്‍ പിറന്നത്. എസ്പാന്യോളിനായി മിഗ്വല്‍ റുബിയോ (73), പെരെ മിയ (84) എന്നിവര്‍ സ്‌കോര്‍ ചെയ്തു. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ആദ്യഗോള്‍ അര്‍ജന്റൈന്‍ താരം ജൂലിയന്‍ അല്‍വാരസിന്റെ വകയായിരുന്നു.

എസ്പാന്യോളിന്റെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ അത്‌ലറ്റികോ മാഡ്രിഡാണ് ആദ്യം ലീഡെടുത്തത്. 37-ാം മിനിറ്റില്‍ സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരസാണ് അത്‌ലറ്റികോയെ മുന്നിലെത്തിച്ചത്. അത്‌ലറ്റിക്കോയ്‌ക്കു ലഭിച്ച ഫ്രീ കിക്കാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിനു പുറത്ത് ഇടതുപാര്‍ശ്വത്തില്‍ നിന്ന് വലംകാലിന് ഉതിര്‍ത്ത ഫ്രീ കിക്ക് വലയുടെ മുകളില്‍ വലതുമൂലയില്‍ തറയ്‌ക്കുകയായിരുന്നു. ആദ്യപകുതിയില്‍ നേടിയ ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും മാഡ്രിഡ് ടീമിന് അതിനായില്ല. രണ്ടാം പകുതിയില്‍ കളി മാറി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 73-ാം മിനിറ്റില്‍ മിഗ്വല്‍ റൂബിയോ എസ്പാന്യോളിനെ ഒപ്പമെത്തിച്ചു. എഡു എക്‌സ്‌പോസിറ്റയുടെ ത്രൂപാസ് സ്വീകരിച്ച് വലംകാല്‍കൊണ്ടു തൊടുത്ത ഷോട്ട് വലയില്‍. അപ്രതീക്ഷിത ഞെട്ടലില്‍നിന്ന് മുക്തമാകുന്നതിനും മുമ്പ് 84-ാം മിനിറ്റില്‍ പെര മിയ എസ്പാന്യോളിന്റെ വിജയഗോളും നേടി. എല്‍ ഹിലാലിയുടെ ക്രോസില്‍നിന്നുതിര്‍ത്ത ഹെഡറാണ് ഗോളില്‍ കലാശിച്ചത്. മറ്റൊരു മത്സരത്തില്‍ ഗറ്റാഫെ, സെല്‍റ്റ വിഗോയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അത്‌ലറ്റിക് ക്ലബ് ആകട്ടെ, കരുത്തരായ സെവിയ്യയെ 3-2ന് അട്ടിമറിക്കുകയും ചെയ്തു. നികോ വില്യംസ് (36), സന്നാഡി(43), നവാറോ (81) എന്നിവരാണ് അത്‌ലറ്റിക് ക്ലബ്ബിനായി ഗോളുകള്‍ നേടിയത്. സെവിയ്യയ്‌ക്കായി ലുകേബാക്കിയോ (60), അഗൗമേ (72) എന്നിവര്‍ ഗോള്‍ നേടി.

Tags: AtleticoLa Liga
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം
Football

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

Football

എംബപ്പെ ഡബിളില്‍ റയല്‍

Football

തുടങ്ങുന്നു,യൂറോപ്യന്‍ ക്ലബ്ബ് സീസണ്‍; ആദ്യ മത്സരം ലാ ലിഗയില്‍ വ്യാഴാഴ്ച രാത്രി പത്തരയ്‌ക്ക്

റയല്‍ പരിശീലകന്‍ കാര്‍ലോസ് ആന്‍സെലോട്ടി താരങ്ങള്‍ക്കൊപ്പം വിജയം ആഘോഷിച്ചപ്പോള്‍
Football

ലാ ലിഗ: റയല്‍ ജേതാക്കള്‍

പുതിയ വാര്‍ത്തകള്‍

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.