Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലാ ലിഗ: റയല്‍ ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 11:49 pm IST
inFootball
റയല്‍ പരിശീലകന്‍ കാര്‍ലോസ് ആന്‍സെലോട്ടി താരങ്ങള്‍ക്കൊപ്പം വിജയം ആഘോഷിച്ചപ്പോള്‍

റയല്‍ പരിശീലകന്‍ കാര്‍ലോസ് ആന്‍സെലോട്ടി താരങ്ങള്‍ക്കൊപ്പം വിജയം ആഘോഷിച്ചപ്പോള്‍

കാറ്റലോണിയ: സീസണില്‍ നാല് വീതം കളികള്‍ ശേഷിക്കെ റയല്‍ മാഡ്രിഡ് ലാ ലിഗ കിരീടം സ്വന്തമാക്കി. ജിറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ കരുത്തന്‍ ടീം എഫ്‌സി ബാഴ്‌സിലോണ പരാജയപ്പെട്ടതോടെയാണ് സീസണിലെ ജേതാക്കള്‍ നിര്‍ണയിക്കപ്പെട്ടത്. ബാഴ്‌സയെ തോല്‍പ്പിച്ച് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയ ജിറോണ ഇനിയുള്ള നാല് കളികള്‍ ജയിച്ചാല്‍ പോലും റയലിനെ മറികടക്കാനാവില്ലെന്ന് ഉറപ്പിച്ചു.

രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് റയല്‍ കിരീടം നേടുന്നത്. 34 കളികളില്‍ നിന്ന് 27 വിജയം സഹിതം 87 പോയിന്റുമായാണ് റയല്‍ ജയിച്ചത്. നിലവില്‍ രണ്ടാമതുള്ള ജിറോണയ്‌ക്ക് 34 കളികളില്‍ നിന്ന് 74 പോയിന്റാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിലെ ജേതാക്കളായ ബാഴ്‌സയ്‌ക്ക് ഇതുവരെ 73 പോയിന്റാണ് നേടാനായത്.

കാഡിസിനെതിരെ റയല്‍ 3-0ന് ജയിച്ചതിന് ശേഷമാണ് ബാഴ്‌സ ജിറോണയ്‌ക്കെതിരെ ഇറങ്ങിയത്. രണ്ടിനെതിരെ നാല് ഗോളുകള്‍ നേടിക്കൊണ്ട് ജിറോണ ബാഴ്‌സയെ തകര്‍ത്തു. ജിറോണയ്‌ക്കുവേണ്ടി ആര്‍ട്ടേം ഡോവ്‌ബൈക് കളിയുടെ തുടക്കത്തിലേ(നാലാം മിനിറ്റ്) ഗോളടിച്ചു. പോര്‍ട്ടു ഇരട്ട ഗോളുകള്‍ നേടി(65,75). മിഗ്വേല്‍ ഗുട്ടിറെസും ജിറോണയ്‌ക്കായി ഗോളടിച്ചു.

കളിയില്‍ രണ്ട് പ്രാവശ്യം മുന്നേറിയത് ബാഴ്‌സയാണ്. മൂന്നാം മിനിറ്റില്‍ ആന്ദ്രിയാസ് ക്രിസ്റ്റെന്‍സെനിലൂടെ ഗോളടിച്ചു. പകരം ഗോള്‍ കിട്ടിയെങ്കിലും ആദ്യ പകുതിക്ക് മുമ്പേ പെനല്‍റ്റി ഗോളാക്കി ലെവന്‍ഡോവ്‌സ്‌കി ടീമിനെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷെ രണ്ടാം പകുതിയില്‍ ജിറോണ ആതിഥേയ മികവ് കാട്ടി. മൂന്ന് ഗോളുകള്‍ ബാഴ്‌സ വലയ്‌ക്കുള്ളില്‍ നിക്ഷേപിച്ചു, തോല്‍പ്പിച്ചു.

ലാ ലിഗയില്‍ ഇന്നലെ നടന്ന കളിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മയോര്‍കയെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അത്‌ലറ്റിക്കോയുടെ വിജയം. ഒസാസൂനയ്‌ക്കെതിരായ പോരാട്ടത്തില്‍ റിയല്‍ ബെറ്റിസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ നേടി വിജയിച്ചു.

Tags: Real MadridLa Liga
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Football

വിനീഷ്യസ് റയലില്‍ 2032 വരെ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം
Football

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

Football

എംബാപ്പെയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.