Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എംബപ്പെ ഡബിളില്‍ റയല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 10:41 pm IST
in Football

മാഡ്രിഡ്: മൂന്ന് മത്സരങ്ങള്‍ക്കുശേഷം സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് മികച്ച വിജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ കീഴടക്കി. സാന്റിയാഗോ ബെര്‍ണബ്യു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 67-ാം മിനിറ്റിലും 76-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമാണ് എംബപ്പെ റയലിന്റെ രണ്ട് ഗോളും നേടിയത്.

പന്ത് കൈവശംവയ്‌ക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ആധിപത്യം റയലിനായിരുന്നു. കളിയില്‍ അവര്‍ ഉതിര്‍ത്ത 22 ഷോട്ടുകളില്‍ ഏഴെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. അതേസമയം ബെറ്റിസിന് രണ്ടെണ്ണം മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് പായിക്കാനായത്. എന്നാല്‍ ഈ രണ്ട് ഷോട്ടുകള്‍ക്കും റയല്‍ ഗോളിയെ കീഴടക്കാനും കഴിഞ്ഞില്ല.

കളിയുടെ 20-ാം മിനിറ്റിലാണ് റയലിന് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍ റോഡ്രിഗോയുടെ ക്രോസിന് എഡര്‍ മിലിറ്റാവോ തലവച്ചെങ്കിലും ബെറ്റിസ് ഗോളി രക്ഷപ്പെടുത്തി. രണ്ട് മിനിറ്റിനുശേഷം എംബപ്പെയുടെ ഷോട്ടും ബെറ്റിസ് ഗോളി രക്ഷപ്പെടുത്തി. 24-ാം മിനിറ്റില്‍ ഫെഡറികോ വാല്‍വെര്‍ദെയുടെ ഷോട്ടിനും ബെറ്റിസ് ഗോളിയെ കീഴടക്കാനായില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.

54-ാം മിനിറ്റില്‍ റോഡ്രിയുടെ ഷോട്ടും രണ്ട് മിനിറ്റിനുശേഷം റോഡ്രിഗോയുടെ ഷോട്ടും ബെറ്റിസ് ഗോളി രക്ഷപ്പെടുത്തിയപ്പോള്‍ 61-ാം മിനിറ്റില്‍ വിറ്റര്‍ റൊക്യുയുടെ ഹെഡ്ഡര്‍ റയല്‍ മാഡ്രിഡ് ഗോളിയും രക്ഷപ്പെടുത്തി. ഒടുവില്‍ 67-ാം മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന ഗോളെത്തി. ഉറുെഗ്വയുടെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ഫെഡറിക്കോ വാല്‍വെര്‍ദെയുടെ ബാക്ക് ഇന്നര്‍ പാസ് സ്വീകരിച്ച എംബാപ്പെ ഗംഭീരമായി വലയിലെത്തിച്ചു. പിന്നീട് 75-ാം മിനിറ്റില്‍ റയലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്കും എംബാപ്പെ വലയിലാക്കിയതോടെ വിജയം റയലിന് സ്വന്തമായി.

ലാലിഗയിലെ തന്റെ നാലാം മത്സരത്തിലാണ് എംബാപ്പെ ആദ്യ ഗോള്‍ കണ്ടെത്തുന്നത്. സീസണില്‍ നാല് മത്സരങ്ങളില്‍ നിന്നായി രണ്ടു ജയവും രണ്ടു സമനിലയും ഉള്‍പ്പെടെ എട്ടുപോയിന്റുമായി ബാഴ്‌സലോണക്ക് പിന്നില്‍ രണ്ടാമതാണ് റയല്‍ മാഡ്രിഡ്.

മറ്റ് കളികളില്‍ ഡിപോര്‍ട്ടീവോ അലാവസ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലാസ് പല്‍മാസിനെയും ഒസാസുന 3-2ന് സെല്‍റ്റ ഡി വിഗോയെയും ഗിറോണ 2-0ന് സെവിയയെയും പരാജയപ്പെടുത്തിയപ്പോള്‍ റയല്‍ സോസിഡാഡ്ഗറ്റാഫെ കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

Tags: MbappeLa Liga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

Football

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Football

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.