Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രപതിയുടെ വായുസേന മെഡല്‍; നാടിന് അഭിമാനമായി വരുണ്‍ കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 10:12 am IST
in Kerala
വരുണ്‍കുമാര്‍ ഭാര്യ അഞ്ജുവിനും മകന്‍ വിഹാനും ഒപ്പം

വരുണ്‍കുമാര്‍ ഭാര്യ അഞ്ജുവിനും മകന്‍ വിഹാനും ഒപ്പം

അമ്പലപ്പുഴ: രാഷ്‌ട്രപതിയുടെ വായുസേന മെഡലിന് അര്‍ഹനായ സൈനികന്‍ വരുണ്‍കുമാര്‍ നാടിന് അഭിമാനമായി. പുന്നപ്ര വടക്ക് പഞ്ചായത്ത് തെക്കേപുരയ്‌ക്കല്‍ ശശിധരന്‍ – പരേതയായ രത്നകുമാരി ദമ്പതികളുടെ രണ്ടു മക്കളില്‍ മുത്തയാളാണ് എസ്. വരുണ്‍ കുമാര്‍. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്‍ ആക്രമണത്തില്‍ വ്യോമസേന ഉദ്യോഗസ്ഥനായ വരുണ്‍ കുമാറിന്റെ വലതു കൈ നഷ്ടപ്പെട്ടു.

രണ്ടര വര്‍ഷമായി ഉധംപൂര്‍ എയര്‍ ബേസിലെ സ്റ്റേഷന്‍ മെഡികെയര്‍ സെന്ററിലെ മെഡിക്കല്‍ അസിസ്റ്റന്റാണ് എസ്. വരുണ്‍കുമാര്‍. ഭാര്യ അഞ്ജുവും മകന്‍ വിഹാനും വരുണിനൊപ്പം താമസിച്ചു വരികയായിരുന്നു.

പഹല്‍ഗാം ആക്രമണത്തെ തുര്‍ന്ന് ഭാര്യയെയും മകനേയും മേലധികൃതരുടെ നിര്‍ദേശപ്രകാരം നാട്ടിലേക്കയച്ചു. മെയ് 10ന് പുലര്‍ച്ചെ ജമ്മു കശ്മീരിലെ ഉധംപൂരിലെ ബേസ് ക്യാമ്പിലേക്ക് പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ വരുണ്‍കുമാറിന്റെ വലതുകൈ നഷ്ടമാകുകയും ദേഹമാസകലം മുറിവുകളും ഉണ്ടായി. ഉധംപൂരിലെ കമാന്‍ഡോ ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിച്ച വരുണ്‍ ദിവസങ്ങളോളം മരണത്തോട് മല്ലിട്ടു. വലതു കൈപൂര്‍ണമായും തകര്‍ന്നിരുന്നതിനാല്‍ നീക്കം ചെയ്തു. ഈ സമയങ്ങളിലെല്ലാം അധികൃതര്‍ വരുണിന്റെ പിതാവ് ശശിധരന്‍ പിള്ളയെ വിളിച്ച് കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു. വരുണിന്റെ സഹോദരന്‍ വിവേക് കുമാറും, വരുണിന്റെ ഭാര്യ അഞ്ചുവുമൊത്ത് രണ്ടര മാസത്തിന് ശേഷമാണ് ആശുപത്രിയിലെത്തി കണ്ടത്.

പിന്നീട് പൂനയിലെ ആര്‍ട്ടിഫിഷ്യല്‍ ലിംഫ് സെന്ററിലേക്ക് കൃത്രിമ കൈവയ്‌ക്കാനായി പോയി. കഴിഞ്ഞയാഴ്ചയാണ് കൃത്രിമ കൈവച്ചു പിടിപ്പിച്ചത്. വരുണിനെ കാണാന്‍ കഴിഞ്ഞ ദിവസം വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് ആര്‍ട്ടിഫിഷ്യല്‍ ലിംഫ് സെന്ററില്‍ എത്തിയുരുന്നു. സുരക്ഷാകാരണങ്ങളാലാണ് വരുണിന്റെ പരിക്കിന്റെ വിവരം പുറം ലോകത്തെ അറിയിക്കാതിരുന്നത്.

2013ലാണ് വരുണ്‍ എയര്‍മാനായി എയര്‍ ഫോഴ്സിന്റെ ഭാഗമാകുന്നത്. ധീരതയ്‌ക്കുള്ള അംഗീകാരമായി രാഷ്‌ട്രപതിയുടെ വായുസേനാ മെഡലിനു മകന്‍ അര്‍ഹനായതില്‍ കുടുംബത്തിന് വലിയ അഭിമാനമാണ്. നാടാകെ രാജ്യത്തിന് വേണ്ടി പോരാടിയ ധീരസൈനികനില്‍ അഭിമാനം കൊള്ളുകയാണ്.

Tags: operation sindhoorPresident's Air Force MedalVarun Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

India

പാക് ആണവകേന്ദ്രം കിരാന ഹിൽസിന്റെ കവാടങ്ങൾ തകർത്ത് ഇന്ത്യൻ മിസൈൽ ; വെടിനിർത്താൻ യാചിച്ച് ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പാകിസ്ഥാൻ

Main Article

കാരണം, അവര്‍ ദേശവിരുദ്ധ ശക്തികളാണ്

India

ഇസ്ലാം പതാക പാറിക്കളിച്ചിരുന്ന ലാൽ ചൗക്കിൽ ദീപാവലി ദീപങ്ങളിലൂടെ തെളിഞ്ഞ് ഓപ്പറേഷൻ സിന്ദൂർ

India

അറബിക്കടലിലൂടെ ആക്രമണം നടത്താൻ നാവികസേനയും സജ്ജമായിരുന്നു : യുദ്ധം നീണ്ടു പോയിരുന്നെങ്കിൽ ഇന്ന് പാകിസ്താൻ കാണില്ലായിരുന്നു ; ജനറൽ രാജീവ് ഘായ് 

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.