Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പസംഗമത്തിന് സര്‍ക്കാര്‍ വകുപ്പുകളെ ദുരുപയോഗം ചെയ്യുന്നു: ഹിന്ദുഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 10:07 am IST
in Kerala

കോട്ടയം: ശബരിമല ആചാരലംഘനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ആഗോള അയ്യപ്പ സംഗമത്തിന് സര്‍ക്കാര്‍ വകുപ്പുകളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. ബിജു ആരോപിച്ചു.

ശനിയാഴ്ച പമ്പ ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടന്ന സ്വാഗതസംഘം യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍-പോലീസ് സൂപ്രണ്ടുമാരെയും ഡിപ്പാര്‍ട്ട്‌മെന്റ് ഓര്‍ഡര്‍ പ്രകാരം വിളിച്ചു വരുത്തി സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സ്വാഗത സംഘമാണ് രൂപീകരിച്ചത്.

അയ്യപ്പഭക്ത സംഘടനകള്‍, ശബരിമല ആചാരവുമായി ബന്ധപ്പെട്ട പ്രതിനിധികള്‍, അയ്യപ്പന്റെ പിതൃ സ്ഥാനിയരായപന്തളം കൊട്ടാരം, പെരിയ സ്വാമിമാര്‍, തന്ത്രി സമൂഹം, മേല്‍ശാന്തിമാരുടെ പ്രതിനിധികള്‍ എന്നിവരെ വിളിച്ചു ചേര്‍ക്കാതെ സര്‍ക്കാര്‍ സ്വാഗതസംഘം രൂപീകരിക്കുന്നത് ആചാരലംഘനത്തിനുള്ള ആസൂത്രിതമായ പദ്ധതി നടപ്പിലാക്കാനാണ്. അതിനായി ബിന്ദു അമ്മിണിയെയും കനകദുര്‍ഗ്ഗയെയും, അയ്യപ്പ സംഗമത്തില്‍ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ സുരക്ഷയില്‍ സന്നിധാനത്തു എത്തിക്കുന്നതിനാണ് പരിശ്രമിക്കുന്നത്.

അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ പമ്പയില്‍ എത്തുമെന്ന് ബിന്ദു അമ്മിണിയുടെ പ്രഖ്യാപനം ഇതിന്റെ അടിസ്ഥാനത്തിലാണെന്ന് ബിജു ആരോപിച്ചു.

പിണറായി വിജയന്‍ സര്‍ക്കാര്‍ ഹിന്ദുക്കളെ പ്രകോപിതരാക്കി അതുവഴി മതസംഘര്‍ഷം സൃഷ്ടിച്ച് ഭരണ പരാജയം മറച്ചു വയ്‌ക്കാനും ന്യൂനപക്ഷ വോട്ടും ഹിന്ദു വിരുദ്ധ വോട്ടും നേടി വീണ്ടും അധികാരത്തിലേറാമെന്ന വ്യാമോഹമാണ് ഇതിന് പിന്നില്‍.

ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള സര്‍ക്കാര്‍ ഗൂഢാലോചനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ അയ്യപ്പഭക്ത സമൂഹം തയാറാകുമെന്ന് ഇ.എസ്. ബിജു മുന്നറിയിപ്പ് നല്കി.

Tags: Hindu Aikya Vedigovernment departmentsAyyappa SangamBINDU AMMINI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.