Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുമായി എങ്ങിനെയെങ്കിലും അടുക്കാന്‍ ട്രംപ്; ഇന്ത്യയ്‌ക്ക് മേലുള്ള അമിത വ്യാപാരതീരുവ ട്രംപ് കുറച്ചേക്കുമെന്ന് സൂചന

ഇന്ത്യയുമായി എങ്ങിനെയെങ്കിലും അടുക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നതിന്റെ സൂചനകളാണ് അലാസ്കയില്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായുള്ള ചര്‍ച്ചകള്‍ക്കിടയില്‍ പുറത്തുവരുന്നതെന്ന് സൂചനകള്‍. റഷ്യയുടെ പക്കല്‍ നിന്നും എണ്ണ വാങ്ങേണ്ട എന്ന തീരുമാനമൊന്നും ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്ത്യ റഷ്യയുടെ കയ്യില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തി എന്ന അമ്പരപ്പിക്കുന്ന പ്രഖ്യാപനം ട്രംപ് അലാസ്കയില്‍ നടത്തിയത് പ്രധാനമന്ത്രി മോദിയെ വരെ ഞെട്ടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2025, 06:20 pm IST
inIndia, World

അലാസ്ക: ഇന്ത്യയുമായി എങ്ങിനെയെങ്കിലും അടുക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നതിന്റെ സൂചനകളാണ് അലാസ്കയില്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായുള്ള ചര്‍ച്ചകള്‍ക്കിടയില്‍ പുറത്തുവരുന്നതെന്ന് സൂചനകള്‍. റഷ്യയുടെ പക്കല്‍ നിന്നും എണ്ണ വാങ്ങേണ്ട എന്ന തീരുമാനമൊന്നും ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്ത്യ റഷ്യയുടെ കയ്യില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തി എന്ന അമ്പരപ്പിക്കുന്ന പ്രഖ്യാപനം ട്രംപ് അലാസ്കയില്‍ നടത്തിയത് പ്രധാനമന്ത്രി മോദിയെ വരെ ഞെട്ടിച്ചു. ഇത് ഇനിയും ഇന്ത്യയുമായുള്ള പിണക്കം മുന്നോട്ടുകൊണ്ടുപോയാല്‍ അത് അപകടമാണെന്ന ട്രംപിന്റെ തിരിച്ചറിവാണെന്ന് കരുതുന്നു.

അമേരിക്കന്‍ ഡോളറിനെതിരായി ബ്രിക്സ് കറന്‍സിയെപ്പറ്റി വരെ ഇന്ത്യ ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ്. മാത്രമല്ല, അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ് വരെ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തുക മാത്രമല്ല, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനമായി തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വാസ്തവത്തില്‍ റഷ്യയില്‍ നിന്നും യുഎസില്‍ നിന്നും എണ്ണ വാങ്ങുന്നത് കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യ യാതൊരു ഔദ്യോഗിക പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ല. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നു എന്ന് വിമര്‍ശിച്ച് ഇന്ത്യയ്‌ക്കെതിരെ യുഎസ് 25 ശതമാനം പിഴ തീരുവ കൂട്ടിയെങ്കിലും ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് കുറച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ അരവിന്ദ് സിങ്ങ് സാഹ്നി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നിട്ടും ഇന്ത്യ റഷ്യയുടെ കയ്യില്‍ നിന്നും എണ്ണ വാങ്ങുന്നത് കുറച്ചുവെന്ന് ട്രംപ് പ്രഖ്യാപിച്ചത് ഇന്ത്യയിലെ രാഷ്‌ട്രീയനേതൃത്വത്തെ അതിശയിപ്പിച്ചു.

റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ആഗസ്ത് 27 മുതല്‍ ഇന്ത്യയ്‌ക്കു മേല്‍ ചുമത്താനിരുന്ന 25 ശതമാനത്തോളം അധിക പിഴത്തീരുവ ട്രംപ് കുറച്ചേക്കുമെന്ന് സൂചന. അലാസ്കയില്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായുള്ള ചര്‍ച്ചയിലാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ നിലപാട് മയപ്പെടുത്തിക്കൊണ്ട് പ്രതികരിച്ചത്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയെന്ന് പരസ്യമായി ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ പേരിലാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ ആഗസ്ത് ഏഴ് മുതല്‍ ചുമത്തിയ 25 ശതമാനം തീരുവ ആഗസ്ത് 27 മുതല്‍ 50 ശതമാനമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്.

എങ്ങിനെയെങ്കിലും ഇന്ത്യയുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പക്കണമെന്ന നിലപാടിലാണ് ഡൊണാള്‍ഡ് ട്രംപ് എന്നാണ് കരുതുന്നത്. അതിനാലാണ് മിക്കവാറും റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ 25 ശതമാനം അധികവ്യാപാരതീരുവ കുറയ്‌ക്കാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ വിലയിരുത്തുന്നത്.

Tags: India Russia relationshipVladimir PutinDonald TrumpRussian oiltariff warUS TariffIndia US Tariff war
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

US

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

World

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

World

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

Football

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.