Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്‌നേഹക്കൂടൊരുങ്ങി; ജ്യോതിയും കൊച്ചുമക്കളും ഇനി സഭായോഗത്തിന്റെ തണലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 11:44 am IST
in Kannur
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഭുവനേശ്വരിയെ കുടുംബാംഗങ്ങളും സഭായോഗം ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കുന്നു

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഭുവനേശ്വരിയെ കുടുംബാംഗങ്ങളും സഭായോഗം ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കുന്നു

കണ്ണൂര്‍: ഒരാഴ്ച മുമ്പ് കനത്ത കാറ്റിലും മഴയിലും വീട് തകര്‍ന്നുവീണപ്പോള്‍ പറക്കമുറ്റാത്ത നാല് ചെറുമക്കളെയും നെഞ്ചോട് ചേര്‍ത്ത് വിതുമ്പി നിന്ന ജ്യോതി എന്ന മുത്തശ്ശി ഇന്ന് മുതല്‍ ശ്രീരാഘവപുരം സഭായോഗത്തിന്റെ സ്‌നേഹത്തണലില്‍. പയ്യന്നൂര്‍ തായിനേരിയിലെ വാടകക്കെട്ടിടത്തില്‍ താമസിച്ച് ആക്രി പെറുക്കി വിറ്റും കഠിനാദ്ധ്വാനം ചെയ്തും ജ്യോതിയും മകള്‍ ഭുവനേശ്വരിയും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും ജീവിതസാഹചര്യമൊരുക്കാനും ഉള്ള പരിശ്രമത്തിലായിരുന്നു. അപ്പോഴാണ് ഭുവനേശ്വരിക്ക് വിദേശത്ത് മികച്ച ജോലി വാഗ്ദാനവുമായി ഒരു ഏജന്റ് ഇവരെ സമീപിച്ചത്. ജോലി മോഹവുമായി കുവൈത്തിലെത്തിയ ഭുവനേശ്വരിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനമായിരുന്നു.

അതിനിടയിലാണ് ജ്യോതിയും ചെറുമക്കളും താമസിക്കുന്ന വാടക വീട് കനത്ത മഴയിലും കാറ്റിലും തകര്‍ന്നത്. ഒരു രാത്രി മുഴുവന്‍ കനത്ത മഴയില്‍ മേല്‍ക്കൂരയില്ലാത്ത വീട്ടില്‍ കൊച്ചുമക്കളെയും ചേര്‍ത്തുപിടിച്ച് കഴിഞ്ഞ മുത്തശ്ശിയുടെ കദനകഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ ചെറുതാഴം ശ്രീരാഘവപുരം സഭായോഗത്തിന്റെ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റ് പ്രവര്‍ത്തകര്‍ ഇവരുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. വിദേശത്ത് ദുരിതമനുഭവിക്കുന്ന ഭുവനേശ്വരിയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും സഭായോഗം നടത്തി. ആഗോള തലത്തില്‍ സേവാ പ്രവര്‍ത്തനം നടത്തുന്ന രക്ഷണം ഗ്രൂപ്പിന്റെ പ്രവര്‍ത്തകരായ ഷിബു പരപ്പ, രാഘവന്‍ ആലംപാറ, അനുപ് പാലക്കാട്, ഹരീഷ് ബാബു കുന്നംകുളം തുടങ്ങിയവരുടെ ഇടപെടലിലുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെയും കുവൈത്തിലെ ലേബര്‍ ക്യാമ്പിലെത്തുകയും ഭൂവനേശ്വരിയെ രണ്ട് ദിവസം കൊണ്ട് നാട്ടിലെത്തിക്കുകയും ചെയ്തു.

രാവിലെ 4 മണിക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂവനേശ്വരിയെ സഭായോഗം എറണാകുളം ജില്ലാ സമിതി ഭാരവാഹികളായ ശ്രീനിവാസന്‍ നമ്പൂതിരി, ചന്ദ്രശേഖര്‍, ഉഷ അന്തര്‍ജനം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കണ്ണൂരിലെത്തിയ ദുവനേശ്വരിയെ സഭായോഗം പ്രസിഡന്റ് ശ്രീകാന്ത് കാര ഭട്ടതിരി, ഇടമന ശ്യാമള അന്തര്‍ജനം, വരക്കീല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, ശങ്കരന്‍ കൈതപ്രം എന്നിവര്‍ സ്വീകരിച്ചു പയ്യന്നൂരിലെത്തിച്ചു.

ഇന്ന് പയ്യന്നൂരില്‍ താമസിക്കുന്ന കുടുംബം നാളെ രാവിലെ 10 മണിക്ക് കരിവെള്ളൂരില്‍ സഭായോഗം തയ്യാറാക്കിയ വീട്ടില്‍ താമസമാരംഭിക്കും.

 

Tags: kannurSri Raghavpuram AssemblySocial Welfare Department workers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

പുതിയ വാര്‍ത്തകള്‍

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.