Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഭജന ഭീതി ദിനം ആചരിക്കണമെന്ന കത്തു നല്‍കിയ കോളേജ് ഡവലപ്മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ.വി.ബിജു രാജിവച്ചു,രാജി കത്ത് തിരുത്തിയ ശേഷം

കേരള സര്‍വകലാശാലയിലെ ഇടത് അധ്യാപക സംഘടനയടെ മുന്‍ പ്രസിഡന്റും സംസ്ഥാനതല ഫെഡറേഷന്‍ നേതാവുമാണ് ഡോ. ബിജു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 08:43 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം :ആഗസ്റ്റ് 14ന് ‘വിഭജന ഭീതി ദിനം’ ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന്റെ നിര്‍ദേശാനുസരണം കോളേജുകള്‍ക്ക് ആദ്യം കത്തു നല്‍കിയ കോളേജ് ഡവലപ്മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ.വി.ബിജു ഇന്ന് കത്തു തിരുത്തി നല്‍കിയ ശേഷം രാജിക്കത്തു സമര്‍പ്പിച്ചു. ദിനാചരണം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 11ാം തീയതി ഡോ. ബിജു പ്രിന്‍സിപ്പല്‍മാര്‍ക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ അതിശക്തമായ എതിര്‍പ്പുയര്‍ത്തിയതോടെ ചൊവ്വാഴ്ച ഡോ.ബിജു കത്ത് തിരുത്തി നല്‍കുകയായിരുന്നു.

സര്‍ക്കുലര്‍ നടപ്പാക്കുന്ന നയം സംബന്ധിച്ച് കോളേജുകളില്‍നിന്ന് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവെന്ന് ഡോ.ബിജു പറഞ്ഞു.വിഭജനഭീതി ദിനാചരണം സംബന്ധിച്ച സര്‍ക്കാര്‍ നയം മുഖ്യമന്ത്രി കൃത്യമായി പറഞ്ഞ സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ മാത്രം തീരുമാനമെടുത്താല്‍ മതിയെന്നാണ് പുതിയ കത്തില്‍ ഡോ.ബിജു ചൂണ്ടിക്കാട്ടിയത്.

കേരള സര്‍വകലാശാലയിലെ ഇടത് അധ്യാപക സംഘടനയടെ മുന്‍ പ്രസിഡന്റും സംസ്ഥാനതല ഫെഡറേഷന്‍ നേതാവുമാണ് ഡോ. ബിജു.ആദ്യ കത്ത് തിരുത്തി അയച്ച ശേഷമാണ് കോളേജ് ഡവലപ്മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ സ്ഥാനം രാജിവയ്‌ക്കാന്‍ അനുവദിക്കണമെന്ന് കാട്ടി ഫിസിക്സ് പ്രഫസര്‍ ആയ ഡോ.ബിജു വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് കത്തു നല്‍കിയത്.

ഗവര്‍ണറുടെ സര്‍ക്കുലര്‍ പരിഗണിച്ച് വി.സിയുടെ നിര്‍ദേശാനുസരണമാണ് ഡോ.ബിജു 11ന് എല്ലാ കോളേജുകള്‍ക്കും കത്തു നല്‍കിയത്. ക്യാമ്പസുകളില്‍ സെമിനാറുകളും ചര്‍ച്ചകളും നാടകങ്ങളും മറ്റും സംഘടിപ്പിക്കണമെന്നാണ് കോളേജുകളോടും സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റുകളോടും ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ സര്‍വകലാശാലകളെ വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ഗവര്‍ണറുടെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, താന്‍ അറിയാതെയാണ് പുതിയ സര്‍ക്കുലര്‍ അയച്ചതെന്നും ഏതെങ്കിലും കേന്ദ്രത്തില്‍നിന്നുള്ള സമ്മര്‍ദം മൂലമാകാം കത്തു തിരുത്തി അയച്ചതെന്നും വി.സി. ഡോ.മോഹനന്‍ കുന്നുമ്മല്‍ പ്രതികരിച്ചു.

 

Tags: resigngovernnorDr BijuDr Mohan KunnummelRajendra Viswanath ArlekkarPartition Horror DayKerala University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കണം: ഷോണ്‍ ജോര്‍ജ്

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.