Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഖാക്കൾക്ക് അധികാര ദുർമേദസിന്റെ തിളപ്പ്; അധികാരമുഷ്ടി ചുരുട്ടി മതമേലധ്യക്ഷന്മാരെ ഭീഷണിപ്പെടുത്താൻ നോക്കണ്ട: എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 05:00 pm IST
in Kerala

കോട്ടയം: ക്രൈസ്തവ പിതാക്കന്മാരെ അധികാര ദുർമേദസിന്റെ തിളപ്പും ഭീഷണിയും കൊണ്ട് വിരട്ടാനുള്ള സിപിഎം ശ്രമം വിലപ്പോവില്ലെന്ന് ബിജെപി നേതാവ് എൻ. ഹരി. ക്രൈസ്തവ മത മേലധ്യക്ഷന്മാരെയും ഹിന്ദു ആത്മീയ നേതാക്കളെയും നിന്ദ്യമായി ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് സഖാക്കളുടെ ഒരു ശീലമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം തങ്ങളുടെ റിപ്പബ്ലിക് ആണെന്ന അഹങ്കാരത്തിലാണ് നേതാക്കൾ. ആദ്യമായല്ല ഇങ്ങനെ ഒരു പ്രസ്താവന. നികൃഷ്ട ജീവികൾ എന്നു പിതാക്കന്മാരെ ആക്ഷേപിച്ച നേതാവിനെ തൃപ്തിപ്പെടുത്താനാണ് ഡിഫീ സഖാക്കളുടെയും ശ്രമം. അതിലുപരിയായി ഒരു രാഷ്‌ട്രീയ ഗൂഢാലോചന ഇതിന് പിന്നിൽ ഉണ്ടെന്ന് സംശയിക്കുന്നു. പാർട്ടിയുടെ പോഷക സംഘടന നേതാക്കളുടെ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി ഏറ്റുപിടിച്ചതോടെ പാർട്ടിയുടെ നയം വ്യക്തമാക്കിയിരിക്കുകയാണ്. ഇത് ഭീഷണിയുടെ സ്വരമാണ്. കൈക്കരുത്ത് കാണിക്കാൻ നോക്കണ്ട. അധികാരത്തിന്റെ മുഷ്ടി ചുരുട്ടി ക്രൈസ്തവ മതമേലധ്യക്ഷന്മാരെ വിരട്ടാൻ നോക്കണ്ട.

ദേവാലയ അങ്കണത്തിൽ ക്രൈസ്തവ പുരോഹിതനെ വാഹനമിടിച്ച് വീഴ്‌ത്താൻ ശ്രമിച്ച സംഭവം കോട്ടയത്തുകാർ മറന്നിട്ടില്ല. അതിനെ പ്രതികളെ സംരക്ഷിക്കാൻ ഓടിയെത്തിയത് ആരാണെന്ന് നന്നായി അറിയാം. ലൗ ജിഹാദ് മുന്നറിയിപ്പ് നൽകിയ പല രൂപതാ അധ്യക്ഷൻ കല്ലറങ്ങാട്ട് പിതാവിനെ കേസിൽ കുടുക്കാനാണ് ശ്രമിച്ചത്. പാലാ ബിഷപ്പ് ഹൗസിലേക്ക് പിഎഫ്ഐ മാർച്ച് നടത്തി വളഞ്ഞപ്പോൾ യുഡിഎഫും എൽഡിഎഫും സ്വീകരിച്ച നിലപാട് മറന്നിട്ടില്ല. പിതാവിനെ വിമർശിക്കുകയും കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ആണ് ചെയ്തത്.

സാമൂഹ്യ തിന്മയ്‌ക്കെതിരെ തുറന്നു സംസാരിച്ച ബിഷപ്പിനെ കേസെടുത്തു നിശബ്ദനാക്കാനാണ് ഇടതു സർക്കാർ ശ്രമിച്ചത്. ഇടത് ഘടകകക്ഷിയായ കേരള കോൺഗ്രസ് എം ആകട്ടെ മാളത്തിൽ ഒളിക്കുകയും ചെയ്തുവെന്നും എൻ. ഹരി കുറ്റപ്പെടുത്തി.

Tags: religious leadersleft politicsChurch–state conflictComradesbjpcpimN.HariKerala Politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.