Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ന് ലോക ആനദിനം: മനുഷ്യ-ആന സംഘര്‍ഷത്തിന് പരിഹാരം: സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Aug 12, 2025, 09:23 am IST
inKerala

കോഴിക്കോട്: ഇന്ന് ലോക ആന ദിനം ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ ചര്‍ച്ചയാവുന്നത് ജനവാസമേഖലകളിലേക്കുള്ള കാട്ടാനകളുടെ വരവു തടയുന്നതിലെ സര്‍ക്കാരിന്റെ വീഴ്ച. ആവാസ വ്യവസ്ഥകളെ സംരക്ഷിക്കുക, സുരക്ഷിത ഇടനാഴികള്‍ സുരക്ഷിതമാക്കുക തുടങ്ങിയ സഹവര്‍ത്തിത്വ (കോ എക്‌സിസ്റ്റന്‍സ്) തത്വത്തിലധിഷ്ഠിതമായ നിര്‍ദേശങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നെങ്കിലും നേര്‍വിരുദ്ധമായ പ്രവൃത്തികള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു.

മനുഷ്യ-ആന സംഘര്‍ഷം കുറയ്‌ക്കുന്നതിന് വനം വകുപ്പ് ദശലക്ഷങ്ങള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും പടക്കം എറിയുന്നതു പോലുള്ള പ്രാകൃതമായ രീതികളാണ് ഇന്നും തുടരുന്നത്. ഇത് സംഘര്‍ഷങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കും, സഹവര്‍ത്തിത്വം കുറയ്‌ക്കും. കാട്ടാനകളെ റേഡിയോ കോളര്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്ന പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

ബംഗാള്‍, കര്‍ണാടക സര്‍ക്കാരുകള്‍ ഇതിനുവേണ്ടി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ആനയുടെ കഴുത്തില്‍ റേഡിയോ ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ച ഒരു കോളര്‍ ഇടുകയാണ് ചെയ്യുക. ഇത് ഘടിപ്പിച്ച ആനയെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ നിന്ന് വിദൂരമായി നിരീക്ഷിക്കാന്‍ കഴിയും. ഏതെങ്കിലുമൊന്ന് ജനവാസ മേഖലയ്‌ക്കടുത്ത് വന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കും. പിന്തിരിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കഴിയും. ജിപിഎസ് ട്രാക്കിങ് ആനകളുടെ ചലനം തത്സമയം നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്നു.

റേഡിയോ കോളറുകള്‍ക്ക് യൂണിറ്റിന് ഏകദേശം 6.5 ലക്ഷം രൂപയാണ്. പ്രാദേശികമായി വികസിപ്പിച്ചവ 1.8 ലക്ഷം രൂപയ്‌ക്ക് ലഭിക്കും. ബെംഗളൂരു ആസ്ഥാനമായുള്ള ചില സ്റ്റാര്‍ട്ടപ്പുകള്‍ 25,000 മുതല്‍ 40,000 രൂപക്കു നല്കുന്നുമുണ്ട്. ആനയെ പിടികൂടുന്നതിനും അനസ്‌തേഷ്യക്കും കോളര്‍ ഘടിപ്പിക്കലിനുമായി മറ്റ് ചെലവുകളും വരും. സംസ്ഥാന വനം വകുപ്പ് 2013 മുതല്‍ ദീര്‍ഘകാല പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും റേഡിയോ കോളറിങ് നടപ്പാക്കുന്നത് യാഥാര്‍ത്ഥ്യമായിട്ടില്ല.

Tags: World Elephant Daystate governmenthuman-elephant conflict
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

Kerala

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.