Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ്‌ഗോപിയുടെ വിജയം ആധികാരികമായി; എതിരാളികള്‍ നടത്തുന്നത് നുണ പ്രചാരണം

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Aug 12, 2025, 09:07 am IST
inKerala

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയത്തെച്ചൊല്ലി എല്‍ഡിഎഫും യുഡിഎഫും നടത്തുന്നത് വ്യാജ പ്രചരണങ്ങള്‍. വോട്ടര്‍ പട്ടികയില്‍ തിരുകിക്കയറ്റി എന്ന വാദത്തില്‍ കഴമ്പില്ല.

തെരഞ്ഞെടുപ്പ് ദിവസം തന്നെ വരണാധികാരിയായിരുന്ന ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഈ പരാതി പരിശോധിച്ചതാണ്. തുടര്‍ന്ന് വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ വോട്ട് ചെയ്യട്ടെ എന്നും ഇക്കാര്യത്തില്‍ തര്‍ക്കമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം എന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

എല്‍ഡിഎഫോ യുഡിഎഫോ ഒരു വര്‍ഷം പിന്നിട്ടിട്ടും കോടതിയില്‍ പോവുകയോ തെളിവുകള്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല. ഏതെങ്കിലും ഒന്നോ രണ്ടോ വീട്ടു നമ്പറുകളില്‍ തെറ്റായ പേരുകള്‍ കയറിക്കൂടുന്നത് വോട്ടര്‍പട്ടിക തയാറാക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ പിശകുകള്‍ മാത്രമാണ്.

സുരേഷ് ഗോപിയുടെ വിജയം 74,686 വോട്ടുകള്‍ക്കാണ്. തൃശ്ശൂര്‍ നഗരത്തില്‍ മാത്രമല്ല ലോക്‌സഭാ മണ്ഡലത്തിലെ
ഏഴില്‍ ആറ് അസംബ്ലി മണ്ഡലങ്ങളിലും സുരേഷ് ഗോപി വ്യക്തമായ ലീഡ് നേടിയിരുന്നു. പുതുക്കാട്, ഒല്ലൂര്‍, ഇരിഞ്ഞാലക്കുട, നാട്ടിക, മണലൂര്‍, തൃശ്ശൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ സുരേഷ് ഗോപിക്ക് മറ്റ് രണ്ട് മുന്നണികളേക്കാള്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. ഗുരുവായൂര്‍ മണ്ഡലത്തില്‍ മാത്രമാണ് സുരേഷ് ഗോപി ലീഡ് നേടാതിരുന്നത്.

തൃശൂര്‍ നഗരത്തില്‍ വ്യാജ വോട്ടുകള്‍ ചേര്‍ത്തത് കൊണ്ട് മാത്രം ആറ് അസംബ്ലി മണ്ഡലത്തിലും വ്യക്തമായ ലീഡ് നേടുന്നത് എങ്ങനെയെന്ന് ആരോപണമുന്നയിക്കുന്നവര്‍ വ്യക്തമാക്കുന്നില്ല.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളാണ് കോണ്‍ഗ്രസിന് മണ്ഡലത്തില്‍ കുറഞ്ഞത്. ബിജെപി വ്യാജ വോട്ടുകള്‍ ചേര്‍ത്താല്‍ കോണ്‍ഗ്രസിന് എങ്ങനെ വോട്ട് കുറയും എന്ന കാര്യം യുഡിഎഫ് നേതാക്കള്‍ തന്നെ വ്യക്തമാക്കണം. മാത്രമല്ല 2019 നെ അപേക്ഷിച്ച് 2024ല്‍ വോട്ടിങ് ശതമാനം കുറയുകയാണ് ചെയ്തത്. 2019 ല്‍ 77.94 ശതമാനമായിരുന്നു പോളിങ്. 2024 ല്‍ 73.63% മാത്രമാണ്. ഇതില്‍ വി.എസ്. സുനില്‍കുമാറിന് 0.1 ശതമാനം വോട്ട് മാത്രമാണ് 2019 നെ അപേക്ഷിച്ചു വര്‍ധിച്ചത്. 2014 സി. എന്‍ ജയദേവന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ കിട്ടിയ വോട്ട് 3,89029 ആണ്.

സുനില്‍കുമാറിന് കഴിഞ്ഞവര്‍ഷം ലഭിച്ചതാകട്ടെ 337652. ഇതിനര്‍ത്ഥം എല്‍ഡിഎഫിന്റെ വോട്ടുകള്‍ വന്‍തോതില്‍ നഷ്ടമായി എന്നാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കിട്ടിയ വോട്ടിനേക്കാള്‍ ഒരു ലക്ഷം വോട്ട് കുറവാണ് സുനില്‍കുമാറിന് 2024 ല്‍ ലഭിച്ചത്. സുനില്‍കുമാറിന്റെ സ്വന്തം ബൂത്തിലും പഞ്ചായത്തിലും ഇടതിന് വോട്ടു കുറഞ്ഞു. ആധികാരികമായ ഇത്തരം വസ്തുതകളെല്ലാം നിലനില്‍ക്കുമ്പോഴാണ് അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് സുരേഷ് ഗോപിയുടെ വിജയത്തിന്റെ മാറ്റ് കുറയ്‌ക്കാന്‍ ശ്രമിക്കുന്നത്.

ആദ്യം തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയാണ് സുരേഷ് ഗോപി വിജയിച്ചത് എന്നായിരുന്നു പ്രചരണം. പോലീസ് അന്വേഷണത്തില്‍ ആ വ്യാജ പ്രചരണത്തിന്റെ മുനയൊടിഞ്ഞു. പോലീസും സംസ്ഥാന മന്ത്രിമാരും പ്രതിക്കൂട്ടിലായി. പ്രതിസന്ധി ഉണ്ടായപ്പോള്‍ പൂരം നടത്താനാണ് സുരേഷ് ഗോപി ഇടപെട്ടതെന്നും ചുമതലപ്പെട്ട പോലീസ് ഉന്നതരും മന്ത്രിമാരും ആ സമയത്ത് ഉറക്കത്തിലായിരുന്നു എന്നും വ്യക്തമായി. തുടര്‍ന്നാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി വീണ്ടും രംഗത്ത് വരുന്നത്.

Tags: suresh gopiThrissur Loksabha electionsfalse campaign
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

Kerala

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.