Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇപ്പോള്‍ എല്ലാം മനസ്സിലായി…ആദ്യം അര്‍മേനിയ-അസര്‍ബൈജാന്‍ സമാധാനമായി..ഇനി റഷ്യ-ഉക്രൈന്‍ സമാധാനം…ട്രംപിന്റെ ലക്ഷ്യം സമാധാന നോബേല്‍

അര്‍മേനിയനും അസര്‍ബൈജാനും തമ്മിലുള്ള യുദ്ധം തീര്‍ന്നതായി ശനിയാഴ്ച ഇരുരാജ്യങ്ങളിലെയും നേതാക്കളെയും ഇരുത്തി ട്രംപ് പ്രഖ്യാപനം നടത്തിയപ്പോഴാണ് കാര്യത്തിന്റെ പൊരുള്‍ തെളിഞ്ഞു. ട്രംപിന് ആവശ്യം സമാധാനത്തിനുള്ള നോബല്‍ സമ്മാനമാണ്. 2025 ഒക്ടോബറിലാണ് നോബല്‍ സമ്മാനം പ്രഖ്യാപിക്കുക. അതിന് വേണ്ടിയുള്ള കരുക്കളാണ് ട്രംപ് കുറച്ചുനാളായി നീക്കിക്കൊണ്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 04:48 pm IST
inWorld

വാഷിംഗ്ടണ്‍: അര്‍മേനിയനും അസര്‍ബൈജാനും തമ്മിലുള്ള യുദ്ധം തീര്‍ന്നതായി ശനിയാഴ്ച ഇരുരാജ്യങ്ങളിലെയും നേതാക്കളെയും ഇരുത്തി ട്രംപ് പ്രഖ്യാപനം നടത്തിയപ്പോഴാണ് കാര്യത്തിന്റെ പൊരുള്‍ തെളിഞ്ഞു. ട്രംപിന് ആവശ്യം സമാധാനത്തിനുള്ള നോബല്‍ സമ്മാനമാണ്. 2025 ഒക്ടോബറിലാണ് നോബല്‍ സമ്മാനം പ്രഖ്യാപിക്കുക. അതിന് വേണ്ടിയുള്ള കരുക്കളാണ് ട്രംപ് കുറച്ചുനാളായി നീക്കിക്കൊണ്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് ഇന്ത്യയും പാകിസ്ഥാനും യുദ്ധം നിര്‍ത്തിയത് തന്റെ മധ്യസ്ഥതമൂലമാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ നുണ അംഗീകരിക്കാന്‍ മോദിയ്‌ക്കും ഇന്ത്യയ്‌ക്കും ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ട്രംപിന്റെ ഈ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞത്. മൂന്നാമത് ഒരാളും ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നിലില്ലെന്ന് മോദിയും ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കറും ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു. തന്റെ സമാധാന നോബല്‍ സമ്മാനത്തെ എതിര്‍ത്ത മോദിയുടെ നീക്കത്തോട് പൊറുക്കാന്‍ ട്രംപിന് കഴിഞ്ഞില്ല. ഇതാണ് ഇന്ത്യാ-യുഎസ് അസ്വാരസ്യത്തിന്റെ ഒരു കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.

ആഗസ്ത് 15ന് ട്രംപ് റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ പോവുകയാണ്. അലാസ്കയില്‍ നടക്കുന്ന ഈ കൂടിക്കാഴ്ചയില്‍ പുടിനുമായി ട്രംപ് സമാധാനക്കരാര്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഇതുകൂടിയായാല്‍ ട്രംപിന് സമാധാന നോബേല്‍ സമ്മാനം ഉറപ്പാണെന്ന് പറയുന്നു. പക്ഷെ അതിന് ഇപ്പോള്‍ ഉടക്കിടുന്നത് ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി തന്നെയാണ്. അദ്ദേഹം ജര്‍മ്മനി, സ്പെയിന്‍, ഫിന്‍ലാന്‍റ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളെ വിളിച്ചു. അവരെല്ലാം സെലന്‍സ്കിയുടെ സാന്നിധ്യമില്ലാതെ ട്രംപ് റഷ്യ-ഉക്രൈന്‍ സമാധാനഉടമ്പടി ഉണ്ടാക്കിയാല്‍ സമ്മതിക്കാനാകില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ്. ഇതോടെ ട്രംപും പുടിനും തമ്മിലുള്ള സമാധാനച്ചര്‍ച്ച വിജയിക്കാന്‍ സാധ്യതയില്ലെന്ന് പലരും പ്രവചിക്കുന്നു.

എന്തായാലും പ്രതിസന്ധികളെ മറികടന്ന് പുടിനുമായുള്ള ചര്‍ച്ച കൂടി ട്രംപിന് വിജയിപ്പിക്കാനായാല്‍ നവമ്പറില്‍ പ്രവചിക്കുന്ന നോബല്‍ സമാധാനസമ്മാനം ട്രംപിനായിരിക്കും.

Tags: TrumpAlaskaPUtinThird World WarRussia USUS Russia warNobel peace price
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

India

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.