Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ അഞ്ച് ലക്ഷത്തിലധികം ക്രമക്കേടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 06:55 am IST
in Kerala
തിരുവനന്തപുരത്തെ വാര്‍ഡുകളില്‍ ജനസംഖ്യയെക്കാള്‍
കൂടുതലുള്ള വോട്ടര്‍മാരുടെ കണക്ക് ബിജെപി
പുറത്തുവിട്ടത്‌

തിരുവനന്തപുരത്തെ വാര്‍ഡുകളില്‍ ജനസംഖ്യയെക്കാള്‍ കൂടുതലുള്ള വോട്ടര്‍മാരുടെ കണക്ക് ബിജെപി പുറത്തുവിട്ടത്‌

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢശ്രമം. വോട്ടര്‍പ്പട്ടികയില്‍ അഞ്ചു ലക്ഷത്തിലധികം ക്രമക്കേടുകള്‍. ഇരട്ട വോട്ടുകള്‍ നിരവധി. ഒരേ തിരിച്ചറിയല്‍ കാര്‍ഡ് നമ്പരില്‍ നിരവധി വോട്ടര്‍മാര്‍. ഡീലിമിറ്റേഷന്‍ ശേഷം വാര്‍ഡുകളിലെ ജനസംഖ്യയുടെ ഇരട്ടി വോട്ടര്‍മാര്‍ പട്ടികയില്‍. രേഖകള്‍ പുറത്തുവിട്ട് ബിജെപി.

മൂന്നുതരത്തിലാണ് വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട്. ഒരേ തിരിച്ചറിയല്‍ കാര്‍ഡില്‍ ഒന്നിലധികം വോട്ടര്‍മാര്‍ പട്ടികയിലുണ്ട്. ഒരേ വ്യക്തിക്കു തന്നെ ഒരേ ഐഡി കാര്‍ഡ് നമ്പരില്‍ പല സ്ഥലങ്ങളിലായി വോട്ട്. ഒരാള്‍ക്കു പലയിടത്തായി വ്യത്യസ്ത ഐഡി കാര്‍ഡ് നമ്പരുകളില്‍ വോട്ട്. ഇതിന്റെ കണക്കുകള്‍ ബിജെപി പുറത്തുവിട്ടു.

സംസ്ഥാനത്ത് ആകെ 2,76,793 ഇരട്ട വോട്ട് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാത്രം 7216 പേര്‍ക്ക് ഇത്തരത്തില്‍ ഇരട്ട വോട്ടുണ്ട്. പേര്, വീട്ടുനമ്പര്‍, രക്ഷിതാവ് എന്നിവ ഒരുപോലുള്ള വോട്ടര്‍മാര്‍ 2,77,073 പേരാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാത്രം 3114 ഇത്തരം വോട്ടുണ്ട്. ഒരേ ഐഡി കാര്‍ഡില്‍ ഒന്നിലധികം വോട്ടുള്ളവര്‍ 71,337 പേര്‍.
വാര്‍ഡ് വിഭജന ഭാഗമായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തുവിട്ട ജനസംഖ്യ കണക്കും കരടു വോട്ടര്‍ പ്പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണവും തമ്മില്‍ വലിയ പൊരുത്തക്കേടുകളുണ്ട്. പലയിടത്തും ജനസംഖ്യയെക്കാള്‍ ഇരട്ടിയോളം വോട്ടര്‍മാര്‍. ഇതിന്റെ കണക്കും പുറത്തുവിട്ടു. തിരുവനന്തപുരം നഗരസഭ 76-ാം വാര്‍ഡ് ബീമ പള്ളിയില്‍ ഫൈനല്‍ ഡീലിമിറ്റേഷന്‍ സമയത്ത് ജനസംഖ്യ 9875 ആയിരുന്നു. വോട്ടര്‍പ്പട്ടികയുടെ കരടു പുറത്തു വന്നപ്പോള്‍ വോട്ടര്‍മാര്‍ 16,658 ആയി. ഇതുപോലെ സംസ്ഥാനത്തുടനീളം വാര്‍ഡിലെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ പേര്‍ വോട്ടര്‍പ്പട്ടികയിലുണ്ട്.

Tags: voter listLocal body electionIrregularities
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

Kerala

എസ്‌ഐആര്‍ ഹിയറിംഗ്: സംസ്ഥാനത്ത് ഇതുവരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായത് 21130 പേര്‍

Editorial

അഹമ്മദാബാദ് മുതല്‍ അനന്തപുരി വരെ

Automobile

വിദേശത്തുളളവര്‍ക്ക് അനധികൃത ലൈസന്‍സ്: തിരൂര്‍ ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ലക്ഷങ്ങളുടെ ക്രമക്കേട്

Kerala

18 കഴിഞ്ഞവർക്കും പ്രവാസികൾക്കും വോട്ടർ പട്ടികയിൽ ഇപ്പോൾ പേര് ചേർക്കാം: പുതിയ വോട്ടർ ഐ ഡി കാർഡ് ലഭിക്കാൻ അറിയേണ്ടതെല്ലാം

പുതിയ വാര്‍ത്തകള്‍

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

സാന്യ ചരിത്രം കുറിക്കുന്നു; നാവികസേനയ്‌ക്ക് അഭിമാനമായി സ്ത്രീത്വം

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

ബംഗാളിൽ മമത സ്ഥാപിച്ച് വിവാദമായ ഫുട്‌ബോൾ പ്രതിമ നീക്കുന്നു

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത! ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്റെ പ്രത്യേകതകൾ ജപ്പാനെയും മറികടക്കുന്നത്

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് അഭ്യൂഹം

റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റ്; ഒഴിവുകള്‍ 11,127

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.