Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ട്രംപ് ഇത് കൊണ്ടറിയും; ആറ് ബോയിംഗ് വിമാനങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കി ഇന്ത്യ; ട്രംപിന് നഷ്ടം 360 കോടി ഡോളര്‍

ഇന്ത്യ നേരത്തെ യുഎസില്‍ നിന്നും വാങ്ങാന്‍ നിശ്ചയിച്ചിരുന്ന ആറ് ബോയിംഗ് പി8ഐ വിമാനങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കി. കേന്ദ്രപ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇത് ട്രംപിന് വലിയ തിരിച്ചടിയാകും. ഈ ഓര്‍ഡര്‍ റദ്ദാക്കുന്നതിലൂടെ അമേരിക്കയ്‌ക്ക് 360 കോടി ഡോളര്‍ നഷ്ടമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 12:40 am IST
in World

ന്യൂദല്‍ഹി: ഇന്ത്യ നേരത്തെ യുഎസില്‍ നിന്നും വാങ്ങാന്‍ നിശ്ചയിച്ചിരുന്ന ആറ് ബോയിംഗ് പി8ഐ വിമാനങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കി. കേന്ദ്രപ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇത് ട്രംപിന് വലിയ തിരിച്ചടിയാകും. ഈ ഓര്‍ഡര്‍ റദ്ദാക്കുന്നതിലൂടെ അമേരിക്കയ്‌ക്ക് 360 കോടി ഡോളര്‍(ഏകദേശം 2624 കോടി രൂപ) നഷ്ടമാകും.

നേരത്തെ നല്‍കിയ ഓര്‍ഡര്‍ അനുസരിച്ചുള്ള തുക മാറിയെന്നും ഡോളറിന്റെ മൂല്യശോഷണവും മറ്റും കാരണം 50 ശതമാനം കൂടി തുക അധികമായി നല്‍കിയാലേ ഈ വിമാനങ്ങള്‍ നല്‍കാന്‍ സാധിക്കൂ എന്നും അമേരിക്ക അറിയിച്ചതോടെയാണ് ഈ വിമാനങ്ങള്‍ ഇത്രയും കനത്ത തുകയ്‌ക്ക് ആവശ്യമില്ലെന്ന് ഇന്ത്യ അറിയിച്ചത്. മാത്രമല്ല, വിദേശ വിമാനങ്ങള്‍ വേണ്ടെന്ന് വെച്ച് തദ്ദേശീയമായ ആയുധങ്ങളും വിമാനങ്ങളും യുദ്ധവിമാനങ്ങളും നിര്‍മ്മിക്കുക എന്ന നയം കൂടുതലായി നടപ്പാക്കുകയാണ് ഇന്ത്യ. ഇതും ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

സാമൂദ്രിക നിരീക്ഷണത്തിന് സഹായകരമായ വിമാനങ്ങളാണ് പി8ഐ എന്ന വിഭാഗത്തില്‍പ്പെട്ട ബോയിംഗ് വിമാനം. ഇന്ത്യയ്‌ക്ക് മേല്‍ 25 ശതമാനം വ്യാപാരത്തീരുവ അധികമായി ചുമത്തിയതോടെ ഇന്ത്യ അമേരിക്കയുമായുള്ള തന്ത്രപരമായ ഇടപാടുകള്‍ പുനരാലോചിച്ച് വരികയാണ്.

ചൈനയുടെ മുങ്ങിക്കപ്പലുകളുടെയും യുദ്ധവിമാനങ്ങളുടെയും സാന്നിധ്യം ശക്തമാകുന്നതിനെതുടര്‍ന്നാണ് നിരീക്ഷണപറക്കലിനായി പി8ഐ വിഭാഗത്തിലുള്ള ആറ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 2021ല്‍ ഇന്ത്യതീരുമാനിച്ചത് അന്ന് 240 കോടി ഡോളറിന് കരാറുറപ്പിച്ചതാണ്. പിന്നീടാണ് ഈയിടെ കരാര്‍ തുക 50 ശതമാനം കൂടി വര്‍ധിപ്പിച്ച് 360 കോടി രൂപയാക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടത്. ഇതോടെയാണ് ഈ കരാര്‍ റദ്ദാക്കിയതായി ഇന്ത്യ പ്രഖ്യാപിച്ചത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണിത്.

 

Tags: Donald trump trade warTrump Modi warRajnath SinghChina threatOperation SindoorTrade warIndia US trade warP8IBoeing aircraft
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

സുധീര്‍ മിശ്ര (വലത്ത്)
India

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

പുതിയ വാര്‍ത്തകള്‍

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.