Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജയിലില്‍ നിന്ന് പിഡിപി നേതാക്കളുടെ നാട്ടിലേക്കുള്ള സുഖയാത്ര ആംബുലന്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 07:01 am IST
inKerala

ആലപ്പുഴ: പിഡിപി നേതാവും കൂട്ടുപ്രതികളായ അഞ്ചുപേരും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആംബുലന്‍സില്‍ സ്വന്തം സ്ഥലമായ ആലപ്പുഴ താമരക്കുളത്തേക്ക് സുഖയാത്ര നടത്തിയത് വിവാദമായി.

സംഭവത്തില്‍ പൊതുപ്രവര്‍ത്തകനായ ചാരുംമൂട് താമരക്കുളം സ്വദേശി ഷെമീര്‍ഖാന്‍ മോട്ടോര്‍വാഹന വകുപ്പിനുള്‍പ്പടെ പരാതി നല്‍കി. 2014ല്‍ ചാരുംമൂട് താമരക്കുളത്ത് ഡിവൈഎഫ്ഐ നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ 9 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട പിഡിപി നേതാവ് സിനോജ് താമരക്കുളവും കൂട്ടുപ്രതികളുമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും അപ്പീല്‍ ജാമ്യത്തിന്മേല്‍ വീട്ടിലേക്ക് ആംബുലന്‍സ് യാത്ര നടത്തിയത്.

പിഡിപി നേതാവ് സിനോജ് താമരക്കുളം സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീലിനു പോവുകയും അപ്പീല്‍ ജാമ്യം ലഭിക്കുകയും ചെയ്തു. എന്നാല്‍ അപ്പീല്‍ രേഖകളുമായി എറണാകുളത്തു നിന്ന് ചാരുംമൂട് താമരക്കുളത്ത് എത്തിയപ്പോള്‍ വൈകിട്ട് അഞ്ച് മണി കഴിഞ്ഞിരുന്നു.

താമരക്കുളത്തു നിന്ന് 110 കിലോമീറ്ററിലേറെ ദൂരമുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഒരു സാധാരണ വാഹനത്തില്‍ എത്തുകയില്ല എന്ന് മനസിലാക്കിയ ഇവര്‍ ആംബുലന്‍സ് ഉപയോഗിക്കുകയായിരുന്നു എന്ന് പരാതിക്കാരന്‍ പറയുന്നു. താമരക്കുളത്ത് നിന്നും സിനോജ് താമരക്കുളത്തിന്റെ വക്കീലും മറ്റു ബന്ധുക്കളുമായി ബീക്കണ്‍ ലൈറ്റിട്ട് സൈറണ്‍ മുഴക്കി ജനങ്ങളെയും പോലീസിനെയുമടക്കം തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പോയതെന്ന് പരാതിയില്‍ പറയുന്നു.

ആംബുലന്‍സ് ദുരുപയോഗത്തിനെതിരെ ഗതാഗത മന്ത്രി, ആര്‍ടിഒ, എന്‍ഫോഴ്‌സ്മെന്റിനും, മറ്റ് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ഷെമീര്‍ഖാന്‍ പറയുന്നു. ആംബുലന്‍സില്‍ താമരക്കുളത്ത് രാത്രിയില്‍ എത്തിയ പ്രതികള്‍ക്ക് പിഡിപി നേതാക്കള്‍ മാലയിട്ടു സ്വീകരണം നല്‍കുന്നതും സ്ത്രീകള്‍ അടക്കമുള്ളവര്‍ സ്വീകരിക്കുന്നതും നവമാധ്യമങ്ങളില്‍ വീഡിയോ വഴി പ്രചരിക്കുന്നുണ്ട്. പിഡിപിയുടെ ശക്തികേന്ദ്രമായാണ് പ്രദേശം അറിയപ്പെടുന്നത്.

Tags: alappuzhaPoojappura Central JailPDP Leaders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.