Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൃഥ്വിരാജിന് അവാര്‍ഡ് കിട്ടാതിരിക്കാന്‍ കാരണം എമ്പുരാന്‍ എന്ന് ഉര്‍വശി; ഞങ്ങള്‍ക്ക് അറിഞ്ഞുകൂടായിരുന്നുവെന്ന് യുവരാജ് ഗോകുല്‍

പൃഥ്വിരാജിന് അവാര്‍ഡ് കിട്ടാതിരിക്കാന്‍ കാരണം എമ്പുരാന്‍ കാരണമെന്ന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച ഉര്‍വ്വശി. അവാര്‍ഡുകളില്‍ രാഷ്‌ട്രീയം കലര്‍ത്തരുതെന്നും ഉര്‍വ്വശി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 08:10 pm IST
inKerala, Mollywood, Entertainment

തിരുവനന്തപുരം: പൃഥ്വിരാജിന് അവാര്‍ഡ് കിട്ടാതിരിക്കാന്‍ കാരണം എമ്പുരാന്‍ കാരണമെന്ന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച ഉര്‍വ്വശി. അവാര്‍ഡുകളില്‍ രാഷ്‌ട്രീയം കലര്‍ത്തരുതെന്നും ഉര്‍വ്വശി പറഞ്ഞു.

എമ്പുരാന്‍ എന്ന സിനിമ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഹിന്ദുസമുദായത്തെ ഏകപക്ഷീയമായി വിമര്‍ശിക്കുന്ന ഒന്നായിരുന്നു. ഇതിന്റെ സംവിധായകന്‍ പൃഥ്വിരാജായിരുന്നു. ഇതാണ് അവാര്‍ഡ് ലഭിക്കാതിരിക്കാന്‍ കാരണമായതെന്നാണ് നടി ഉര്‍വ്വശി പറഞ്ഞതിനര്‍ത്ഥം. ഉര്‍വ്വശിയുടെ പ്രതികരണത്തിന് യുവ ബിജെപി നേതാവ് യുവരാജ് ഗോകുല്‍ നല്‍കിയ മറുപടി വൈറലായി ഫെയ്സ് ബുക്കില്‍ പ്രചരിക്കുകയാണ്. ‘ഞങ്ങള്‍ക്ക് അറിഞ്ഞുകൂടായിരുന്നു’, എന്നായിരുന്നു യുവരാജ് ഗോകുല്‍ നടത്തിയ പ്രതികരണം.

ദേശീയ അവാര്‍ഡുകളില്‍ തീര്‍ച്ചയായും ജൂറിയുടെ കാഴ്ചപ്പാട് പ്രതിഫലിക്കുമെന്നുറപ്പാണ്. അശോതോഷ് ഗൊവാരികര്‍ എന്ന ലഗാന്‍ ഉള്‍പ്പെടെയുള്ള മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത വ്യക്തിയായിരുന്നു ഇത്തവണത്തെ ദേശീയപുരസ്കാരസമിതി ചെയര്‍മാന്‍. ആടുജീവിതം എന്ന സിനിമയുടെ അഡാപ്റ്റേഷനെക്കുറിച്ച് വലിയ മതിപ്പ് അശുതോഷ് ഗൊവാരികറിന് ഇല്ലായിരുന്നു. അഭിനേതാക്കളുടെ പ്രകടനത്തിന് ആധികാരികതയില്ലെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ ജൂറിയിലെ പല അംഗങ്ങളും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത് എന്നറിയുന്നു. ഇതാകാം ഒരു പക്ഷെ പൃഥ്വിരാജ് പിന്തള്ളപ്പെടാന്‍ ഒരു കാരണം.

ഇതെല്ലാം ജൂറികളുടെ വ്യക്തിനിഷ്ഠമായ പ്രതികരണമാണ്. അതുകൊണ്ട് ബ്ലെസിയുടെ ആടുജീവിതമോ, പൃഥ്വിരാജിന്റെ അഭിനയമോ മോശമാണെന്ന് അര്‍ത്ഥവുമില്ല. സത്യം ഇതായിരിക്കെ, ബിജെപി വിരുദ്ധ, മോദി വിരുദ്ധ മാധ്യമങ്ങള്‍ ദേശീയ അവാര്‍ഡില്‍ രാഷ്‌ട്രീയം കലര്‍ത്തി പരമാവധി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. യൂട്യൂബ് വാര്‍ത്താ ചാനലുകളാണ് ഉര്‍വ്വശിയുടെ ദേശീയ അവാര്‍ഡ് സമിതിക്കെതിരായ അഭിപ്രായപ്രകടനങ്ങള്‍ പരമാവധി പ്രചരിപ്പിക്കുന്നത്. രാഷ്‌ട്രീയ അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് വാര്‍ത്താചാനലുകളുടെ പ്രചരണത്തില്‍ നടി ഉര്‍വ്വശിയും വീണുപോയോ എന്നും ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

സൗത്ത് ഇന്ത്യ, നോര്‍ത്ത് ഇന്ത്യ ചേരിതിരിവും വിമര്‍ശനങ്ങളില്‍ ഉര്‍വ്വശി ഉയര്‍ത്തിയിരുന്നു. ഇതുവരെ കാണാത്ത ഉര്‍വ്വശിയുടെ മുഖമാണ് ദേശീയ അവാര്‍ഡിനോടുള്ള പ്രതികരണത്തില്‍ കാണുന്നത്. മറ്റാരുടെയോ അജണ്ട നടപ്പാക്കാന്‍ ഉര്‍വ്വശി കരുവായിത്തീര്‍ന്നോ എന്നാണ് പലരും സംശയിക്കുന്നത്.

Tags: PrithvirajAshutosh Gowarikar71 National Film AwardsNational Film Awards 2025cinemaNational Film AwardsUrvashiYuvaraj GokulAdujeevitham
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

Kerala

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.