Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അമ്പലത്തിൽ ആൾക്കുട്ടം ഉണ്ടാക്കാൻ ചെയ്ത ചിത്രം എന്ന പരിഹാസത്തിനിടയിലും മൂന്ന് ദിനങ്ങളിൽ 9.5 കോടി കളക്ഷൻ നേടി സുമതി വളവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 12:42 pm IST
in Entertainment

 

 

മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം അതെ ടീമൊരുക്കിയ ചിത്രം സുമതി വളവിലൂടെ വീണ്ടും ചരിത്രം കുറിക്കുന്നു. കളക്ഷനിൽ പത്തു കോടിയോടടുപ്പിച്ച്‌ കളക്ഷനിലെക്ക് കുതിച്ചുയർന്ന് സുമതി വളവ് മാളികപ്പുറത്തിന്റെ ആദ്യ മൂന്നു ദിന കളക്ഷനുകൾ തകർത്തെറിയുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.

 

തിയേറ്ററിൽ ഇത്രയും സ്വീകാര്യത കിട്ടുമ്പോഴും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചിലർ നടത്തുന്ന നീചമായ ചില അജണ്ട പറയാതെ വയ്യാ

 

1. അഭിലാഷ് പിള്ളയും വിഷ്ണുവും ചേർന്ന് അമ്പലത്തിൽ ആൾക്കൂട്ടം ഉണ്ടാക്കാൻ ചെയ്ത ചിത്രം

2. ഹൈന്ദവത പ്രോത്സാഹിപ്പിക്കാൻ ചെയ്ത ചിത്രം

3. ⁠ തലയില്ലാത്ത ഫേക്ക് ഐഡികളിൽ നിന്നും ലോക്ക് ചെയ്ത സ്ത്രീകളുടെ പേരിലുള്ള പ്രൊഫൈലിൽ നിന്നും ഇത്തരം കമന്റുകൾ സൃഷ്ടിക്കുന്ന വ്യക്തികളുടെ ശ്രെദ്ധക്ക്

 

ഈ സിനിമയുടെ പി ആർ ഓ ഞാനാണ് . ഞാൻ അമ്പലത്തിലും പള്ളിയിലും പോകും . ഏതു അമ്പലവും പള്ളിയും കണ്ടാലും എന്റെ കൈ നെഞ്ചിൽ വച്ചു പ്രാർത്ഥിക്കാറുണ്ട്. എന്റെ സഹോദരങ്ങളായ ജവാദും ഇസ്മായിലും തന്നെയാണ് എന്റെ സ്കൂൾ കാലഘട്ടത്തിൽ തിളങ്ങുന്ന ഒരു ഗൾഫ് ഷർട്ട് ഇല്ലാതെ നടന്ന എനിക്ക് അത് തന്നത്. ഞാൻ ഇഷ്ടപെടുന്ന ജേക്കബ് ജോർജിന്റെയും കുടുംബത്തിന്റെയും കൂടെ ക്രിസ്ത്മസ്, ഈസ്റ്റർ ആഘോഷിക്കുമ്പോൾ കൂടുതൽ സന്തോഷം. സിനിമക്ക് മതമില്ല പക്ഷെ

സുമതി വളവിന് മുന്നേയും അമ്പലത്തിലും പള്ളിയിൽ പോയി പ്രാർത്ഥിച്ചു ജാതി മത രാഷ്‌ട്രീയ ഭേദമില്ലാതെ മുന്നോട്ടു പോകുന്ന അഭിലാഷേട്ടനെയും വിഷ്ണു ബ്രോയെയും ഞങ്ങളുടെ സിനിമ സുമതി വളവിനെ വർഗീയമായി മാറ്റുന്ന ചില പെയ്ഡ് പോസ്റ്റുകളിൽ നിന്ന് കാണുന്നു. നിങ്ങൾ ചെയ്യുന്ന നീച പ്രവർത്തിക്കു പ്രേക്ഷകർ നൽകിയ വിജയമാണ് സുമതി വളവിന് തിയേറ്ററിൽ ലഭിക്കുന്നത്. തിയേറ്റർ സ്റ്റാഫുകൾ പോലും പറയുന്ന ഒരേ ഒരു കാര്യം മോഹൻലാൽ സാർ അഭിനയിച്ച തുടരും സിനിമക്ക് ശേഷം തിയേറ്റർ നിറച്ചു കുടുംബ പ്രേക്ഷകർ എത്തിയ ചിത്രം .. ഒത്തിരി സന്തോഷം സുമതി വളവിന്റെ ഈ വിജയത്തിൽ .. പ്രേക്ഷകർ നന്മയുള്ള സിനിമകളെ അംഗീകരിക്കുന്നത് തുടരും

 

ഇത് പ്രേക്ഷകർ നൽകിയ വിജയം

നന്മയുള്ള സിനിമയുടെ വിജയം

Tags: Arjun AshokanBalu VargeeseAbhilash Pillai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

Kerala

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

New Release

മിസ്റ്ററി തില്ലറുമായി യുവനിര

Entertainment

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Entertainment

മാളികപ്പുറം കണ്ട് മുൻ കാമുകി വിളിച്ച് അഭിനയിക്കാൻ അവസരം ചോദിച്ചു, എന്റെ മറുപടി കേട്ടതും’

പുതിയ വാര്‍ത്തകള്‍

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

പൂജയ്‌ക്കെന്ന പേരില്‍ മദ്യം നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചു, കുമളി സ്വദേശി അറസ്റ്റില്‍

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

‘ഇതൊരു മുന്നറിയിപ്പാണ്, അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് രാഷ്‌ട്രീയവത്ക്കരിക്കരുത് ‘ : സുപ്രീംകോടതി

പാർലമെന്റ് കത്തിക്കുമെന്ന് ഭീഷണി ; എന്നെ കൊല്ലടാന്ന് പൊലീസിന് നേരെ വെല്ലുവിളി ; പാറ്റയ്‌ക്ക് ആവശ്യം പോലെ കൊടുത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.