Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

മഥുര ശ്രീധരന്‌റെ നെറ്റിയിലെ ബിന്ദി ചൂണ്ടിക്കാട്ടി വംശീയ അധിക്‌ഷേപം, ചുട്ട മറുപടി നല്‍കി അറ്റോര്‍ണി ജനറല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 12:00 pm IST
inUS, World

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജ മഥുര ശ്രീധരനെ യു. എസ്. സംസ്ഥാനമായ ഒഹായോയുടെ സോളിസിറ്റര്‍ ജനറലായി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ അവര്‍ക്കെതിരെ ഓണ്‍ലൈനില്‍ ട്രോളുകള്‍ . ചിലര്‍ അവരുടെ നെറ്റയിലെ പൊട്ട് (ബിന്ദി) ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സൈബര്‍ വംശീയ അധിക്‌ഷേപം അഴിച്ചുവിട്ടത്. അമേരിക്കക്കാരിയല്ലാത്ത ഒരു വ്യക്തിയെ ഈ തസ്തികയിലേക്ക് തിരഞ്ഞെടുത്തത് എന്തുകൊണ്ടെന്ന് ചോദിച്ചായിരുന്നു വംശീയ അധിക്‌ഷേപം.
അതേസമയം അറ്റോര്‍ണി ജനറല്‍ ഡേവ് യോസ്റ്റ് മഥുരയെ ശക്തമായി ന്യായീകരിച്ച് പ്രസ്താവനയിറക്കി.
‘മഥുര അമേരിക്കക്കാരിയല്ലെന്ന് ചിലര്‍ തെറ്റായി വാദിക്കുന്നു. മഥുര ഒരു അമേരിക്കന്‍ പൗരയാണ്, ഒരു യുഎസ് പൗരനെ വിവാഹം കഴിച്ചു, സ്വാഭാവിക യുഎസ് പൗരന്മാരുടെ കുട്ടിയാണ്. ‘അവരുടെ പേരോ അവരുടെ നിറമോ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍, പ്രശ്‌നം അവരുടേയോ അവരുടെ നിയമനത്തിന്‌റേയോ അല്ല’ എന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: bindiforeheadrespondsAttorney GeneralMathura Sreedharanracial slurs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

Kerala

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് എ പത്മകുമാറിന്‌റെ അറസ്റ്റിനോട് പ്രതികരിച്ച് മന്ത്രി വി.ശിവന്‍കുട്ടി

Kerala

തലയിലെ ഒരു മുഴം തുണി നിയമവിരുദ്ധമാകുന്നതെങ്ങിനെ?, ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

Kerala

ആരും സമന്‍സ് അയച്ചിട്ടില്ല, മകന്‍ കണ്ടിട്ടുമില്ല, വിവേക് കിരണിന് ഇഡി സമന്‍സ് അയച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.