Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ലാപ് ടോപ് അഴിമതി: പണം ചെലവഴിച്ചത് നിയമങ്ങള്‍ പാലിക്കാതെയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 11:17 am IST
inKerala

തിരുവനന്തപുരം: സ്‌കൂളുകളില്‍ ലാപ്‌ടോപ്പും കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളും വാങ്ങിനല്‍കുന്ന പദ്ധതി ഉള്‍പ്പെടെ കോര്‍പ്പറേഷന്‍ പണം ചെലവഴിച്ചത് നിയമങ്ങള്‍ പാലിക്കാതെയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെത്തുടര്‍ന്ന് ലാപ്‌ടോപ് വാങ്ങിയതിലെ അഴിമതി പരിശോധിക്കാന്‍ വിജിലന്‍സ് ഒരുമാസം മുന്‍പ് കോര്‍പ്പറേഷന്‍ ഓഫീസില്‍ മിന്നല്‍പരിശോധന നടത്തിയിരുന്നു.

2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ വികസന ഫണ്ടില്‍നിന്ന് 1,35,52,560 രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയിലാണ് വിജിലന്‍സ് പരിശോധന തുടരുന്നത്. പദ്ധതിക്കാവശ്യമായ സാധനങ്ങളുടെ സ്‌പെസിഫിക്കേഷന്‍ തയ്യാറാക്കിയതിലും ടെന്‍ഡര്‍ നടപടികളിലും അപാകതയുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറുകള്‍ക്കു പകരം ലാപ്‌ടോപ് വാങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ല.

സ്വകാര്യസ്ഥാപനങ്ങളില്‍നിന്ന് 244 ഡെസ്‌ക് ടോപ്പുകളും 193 യുപിഎസും വാങ്ങിനല്‍കിയതുവഴി കോര്‍പ്പറേഷന് 20,12,827 രൂപ നഷ്ടം സംഭവിച്ചെന്നായിരുന്നു ഓഡിറ്റിലെ കണ്ടെത്തല്‍. ഇതിനുപുറമേ 14 സ്‌കൂളുകളില്‍ ഡിജിറ്റല്‍ ലൈബ്രറി തയ്യാറാക്കുന്നതിന് 1,72,63,400 രൂപ ചെലവഴിച്ചതും നിയമങ്ങള്‍ പാലിച്ചല്ലെന്ന് ഓഡിറ്റ് കണ്ടെത്തിയിരുന്നു. ആറുവീതം ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറുകള്‍, മേശകള്‍, കസേരകള്‍, ഒരു യുപിഎസ്, രണ്ട് ബാറ്ററികള്‍, സോഫ്റ്റ്‌വെയര്‍ എന്നിവ ഉള്‍പ്പെടുന്ന യൂണിറ്റാണ് ഒരു സ്‌കൂളില്‍ സ്ഥാപിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനു മാര്‍ഗനിര്‍ദേശങ്ങളും വിലയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കോര്‍പ്പറേഷന്‍ പാലിച്ചിട്ടില്ല. ഡിജിറ്റല്‍ ലൈബ്രറിക്ക് നല്‍കിയ ഡിജിറ്റല്‍ കണ്ടന്റിന് എസ്സിഇആര്‍ടിയുടെയും കൈറ്റിന്റെയും അംഗീകാരം ലഭിച്ചിട്ടില്ല. പദ്ധതിപ്രകാരം വാങ്ങിയ ഉപകരണങ്ങളുടെ സ്‌റ്റോക്ക് രജിസ്റ്ററും ഹാജരാക്കിയിട്ടില്ല. ആദായനികുതി കുറവുചെയ്യാത്തതിനാല്‍ 2,92,600 രൂപ സര്‍ക്കാരിനു നഷ്ടമുണ്ടായെന്നും കണ്ടെത്തി. ഓരോന്നിന്റെയും വില പ്രത്യേകമായി രേഖപ്പെടുത്താത്തതിനാല്‍ കംപ്യൂട്ടറുകളുടെ വില അറിയാനാവുന്നില്ലെന്നും ഓഡിറ്റില്‍ പറയുന്നുണ്ട്.

സ്‌കൂള്‍കുട്ടികള്‍ക്ക് ദുരന്തനിവാരണ പരിശീലനം നല്‍കുന്നതിനുള്ള സുരക്ഷാ പദ്ധതി നടത്തിപ്പിന് 4,69,746 രൂപ ചെലവിട്ടതിലും വ്യക്തതയില്ല. 25 സ്‌കൂളുകളില്‍ നടപ്പാക്കിയ പദ്ധതിയുടെ നടത്തിപ്പും തുടര്‍പ്രവര്‍ത്തന അവലോകനവും സംബന്ധിച്ചുള്ള രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും കോര്‍പ്പറേഷന്‍ ഹാജരാക്കിയില്ല. ആദ്യം തിരഞ്ഞെടുത്ത കമ്പനി മാറിയതു സംബന്ധിച്ച രേഖകളില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Tags: Audit ReportThiruvananthapuram Corporationlaptop scam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

India

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

Kerala

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.