Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ നടേശാ കൊല്ലണ്ട’ എന്ന ഡയലോഗിനോളം ആരാധകർ മറ്റൊന്നിനുമില്ല : വിജയരാഘവൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 06:42 pm IST
inEntertainment

കൊച്ചി : ജഗതി ശ്രീകുമാറും താനും ആണ് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രായമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അഭിനേതാക്കളെന്ന് വിജയരാഘവൻ. കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഒരുപക്ഷേ താനാകും കൂടുതൽ പ്രായമുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടാവുകയെന്നും അദ്ദേഹം പറയുന്നു. ഒരു നടൻ കാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ 90%വും കഥാപാത്രമായി മാറണം. 10% വ്യക്തിയായി തന്നെ നിൽക്കണമെന്നും സ്റ്റാൻസ്‌ലാവ്‌സ്കി പറഞ്ഞിട്ടുണ്ട്.

തിരക്കഥ വായിക്കുമ്പോൾ തന്നെ കഥാപാത്രത്തിനുവേണ്ടിയുള്ള പരീക്ഷണങ്ങൾ മനസ്സിൽ തുടങ്ങും. കഥാപാത്രത്തിന് കാലിൽ നീരുണ്ടാകാമെന്ന് ചിന്തിക്കും. കഥാപാത്രത്തിന് ഊന്നുവടി ഉണ്ടെങ്കിൽ ഒരു കൂന് താൻ സ്വയം സങ്കൽപ്പിക്കും .പൂർണമായി കഥാപാത്രമായി മാറുന്ന രീതിയൊന്നും താൻ സ്വീകരിക്കാറില്ലെന്നും നടൻ പറഞ്ഞു. ഒരു കഥാപാത്രം ചെയ്യുമ്പോൾ 90% കഥാപാത്രമായി മാറിയശേഷം 10% താൻ താനായി തന്നെ നിൽക്കും.

പൂക്കാലം എന്ന സിനിമയുടെ മേക്കപ്പ്മാൻ റോണക്സിന് ഒരുപാട് അഭിനന്ദനങ്ങൾ നൽകേണ്ടതുണ്ട്. ആ കഥാപാത്രത്തിനായി 10 കിലോ ഭാരം കുറച്ചെന്നും സ്കിൻ വലിഞ്ഞ് ലൂസായ അവസ്ഥയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നാല് മുതൽ അഞ്ച് മണിക്കൂർ വരെയാണ് മേക്കപ്പ് ചെയ്യേണ്ടി വന്നിരുന്നത്.

മേക്കപ്പ് കഴിഞ്ഞാൽ ഭക്ഷണം കഴിക്കാൻ സാധിക്കില്ല. ചിത്രീകരണ സമയത്ത് പ്രഭാതഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. വായിളകിയാൽ മുഖത്തെ മേക്കപ്പ് പൊളിഞ്ഞുപോകാൻ സാധ്യതയുണ്ട്. നഖം മേക്കപ്പ് ചെയ്തതല്ല, വളർത്തിയതായിരുന്നു. മൂക്കിനുള്ളിലെ രോമം വെട്ടാതെ വളർത്തിയും പുരികം പകുതി വടിച്ചുമാറ്റിയുമാണ് കഥാപാത്രത്തിന് പൂർണത നൽകിയത്.ഏകദേശം 35 വർഷം മുൻപ് തന്നെ പ്രായമുള്ള വേഷങ്ങൾ തന്നെ തേടിയെത്തിയിരുന്നു. ഏകലവ്യൻ എന്ന ചിത്രത്തിലെ ‘ചേറാടി കറിയ’ ഒരുപക്ഷേ കരിയറിലെ ആദ്യത്തെ പ്രായമുള്ള വേഷങ്ങളിലൊന്നാണ്.

രഞ്ജിത്ത് സംവിധാനം ചെയ്ത ലീല എന്ന സിനിമയിലെ പിള്ളേച്ചൻ എന്ന കഥാപാത്രമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ‘നടേശാ കൊല്ലണ്ട’ എന്ന ഡയലോഗിനുള്ള ആരാധകവൃന്ദം മറ്റൊന്നിനും ഇല്ലെന്ന് നിസ്സംശയം പറയാമെന്ന് നടൻ വിജയരാഘവൻ. ഈ ഡയലോഗ് ഒരു വോക്കൽ ട്രിക്കറിയാണെന്നും സാഹചര്യങ്ങൾക്കനുസരിച്ച് സീരിയസ് ഡയലോഗുകളെ പോലും തമാശയായി പ്രതിഫലിപ്പിക്കുന്ന രീതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Tags: Vijayaraghavanmalayalayam film
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

New Release

തീയേ തലൈവിയേ;ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്ത്

New Release

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

New Release

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.