Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2026, 02:02 pm IST
inNew Release

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി .
ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുമ്പോൾ ചിത്രത്തിലെ ചില സുപ്രധാനമായ കഥാപാത്രങ്ങളെ ക്കൂടി ഒന്നു പരിചയപ്പെടാം..
ചിരിയും ചിന്തയും നൽകുന്ന ഈ കഥാപാതങ്ങൾ നമ്മുടെ ഗ്രാമീണ ജീവിതത്തിൽ നാം നിത്യവും കാണുകയും കേൾക്കുകയും ചെയ്യുന്നവരുടെപ്രതീകങ്ങളായി കണക്കാക്കാം.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ഉദയൻ ശാന്തിയാണ്..
ഒരു ശാന്തിക്കാരനാണോ എന്നു ചോദിച്ചാൽ പൂർണ്ണമായും ആണന്നും പറയാൻ പറ്റില്ല, പല രംഗങ്ങളിലും ഉദയൻ ശാന്തിക്കാരനുണ്ട്.
വിജയരാഘവനാണ് ഉദയൻ ശാന്തിക്കാരനെ ഭദ്രമാക്കുന്നത്. ഏുതു കഥാപാത്രത്തേയും അനായാസേന അവതരിപ്പിക്കുന്ന വിജയരാലവന്റെ ഏറെ കൗതുകകരമായ കഥാപാത്രമാണ് ഉദയൻ ശാന്തിക്കാരൻ.

വിഷ്‌ണു ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന
സ്വപ്‌നേഷ് മറ്റൊരു രസാകരമായ കഥാപാത്രമാണ്.
ആശുപത്രി കടുത്ത് ശവപ്പെട്ടിക്കടന നടത്താൻ പരസ്യം ചെയ്യുന്ന
സ്വപ്നേഷ് ആരെയും എളുപ്പത്തിൽ ആകർഷിക്കാൻ പോന്നതാണ്..
ഇത്തരം പരിപാടികളാണ് സ്വപ്‌നേഷിന്റെ കൂടപ്പിറപ്പായി ഉള്ളത്.
ടിനി ടോം എന്ന നടൻ തന്നെ ഹ്യൂമറിന്റെ പര്യായമാണ്.
അതിനിടയിലും ദൃശ്യം സീരിസ്സിൽ ഗൗരവമായ കഥാപാത്രങ്ങളേയും അവതരിപ്പിച്ച് ശ്രദ്ധ നേടി. ഈ ചിത്രത്തിലെ രാജേഷ് എങ്ങനെയാണ് ജനങ്ങളെ സ്വാധീനിക്കുന്നത് ?
പതിനെട്ടു വരെ കാത്തിരിക്കാം
ഇനി നമുക്ക് ബാബു അളിയനെ പരിചയ പ്പെടം . അശോകനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രേഷകരെ എന്നും ചിരിപ്പിക്കുന്ന ഹരിശ്രീ അശോകന്റെ ബാബു അളിയൻ് വീണ്ടും പ്രേഷകരെ ചിരിപ്പിക്കുമോ ?
ഇനി ആന്റെ പ്പനിലേക്ക് എത്താം..
ടിനി ടോം അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിനു പിന്നിൽ എന്തെല്ലാം പ്രത്യേകതകളുണ്ട്..
പ്രേഷകരെ ഏറെ സ്വാധീനിച്ച ഒരു ചിത്രമാണ് രിങ്കളാഴ്‌ച്ച നിശ്ചയം ഈ ചിത്രത്തിലൂടെ ഏറെ പ്രശസ്‌തി നേടിയ നടനാണ് കെ യു . മോഹൻ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ തന്റെ സാന്നിദ്ധ്യം സിനിമയിൽ ഉറപ്പിച്ചെടുത്ത നടനാണ് കെ.യു മോഹനൻ. ഈ ചിത്രത്തിലെ രാജൻ എന്ന കഥാപാത്രത്തെ കെ.യു മോഹനൻ അവതരിപ്പിക്കുന്നു.
മലയാള സിനിമയിലെ മികച്ച അഭിനേതാക്കളുടെ ഈ കൂട്ടായ്‌മയിലെത്തുന്ന ഈ ചിത്രം പ്രേഷകർക്ക് നല്ലൊരു കലാവിരുന്നു തന്നെ നൽകുമെന്നതിൽ സംശയമില്ല.
. തികഞ്ഞ നാട്ടിൻ പുറത്തിന്റെ പശ്ചാത്തലത്തിലൂടെ , അവിടുത്തെ ജീവിതത്തിന്റെ റിയലിസ്‌റ്റിക്കായ അവതരണമാണ് മാർത്താണ്ഡൻ ഈ ചിത്രത്തിലൂടെ നിർവ്വഹിക്കുന്നത്.
ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽമോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു.
കോ പ്രൊഡ്യൂസർ- സിറിയക്ക് ആലഞ്ചേരി.
എക്സികുട്ടീവ് പ്രൊഡ്യൂ സേർസ് – ഹിരൺ മഹാജൻ,. ജി..മാർത്താണ്ഡൻ. .
വിജയരാഘവൻ , വിഷ്‌ണു ഉണ്ണികൃഷ്ണൻ,ഹരിശ്രീ അശോകൻ ടിനി ടോം , കെ.യു. മനോജ്
എന്നിവർക്കു പുറമെ
,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ …..
അനിയപ്പൻ, ശ്രീരാജ് , . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, പ്രിയാ കോട്ടയം,ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശി റാമിൻ്റേതാണു തിരക്കഥ .
പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – അമൽ.സി.ചന്ദ്രൻ,
കോസ്റ്യൂം ഡിസൈൻ – സിജി തോമസ് നോബൽ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക’ പ്രശാന്ത് ഈഴവൻ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ,
പ്രൊഡക്ഷൻ
സ്റ്റിൽസ് – അജി മസ്ക്കറ്റ്.
മാനേജേഴ്സ് – റഫീഖ് ഖാൻ, rമെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ.
ഗുഡ് ഫെല്ലാസ് റിലീസ് ഈ
ചിത്രം പ്രദർശനത്തിനെ
ത്തിക്കുന്നു.
വാഴൂർ ജോസ്.

Tags: Vijayaraghavanharisree asokanKalabhavan Shajon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തീയേ തലൈവിയേ;ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്ത്

New Release

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

New Release

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

New Release

ഓട്ടംതുള്ളലിന് പുതിയ മുഖം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പുതിയ വാര്‍ത്തകള്‍

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.