Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ട്രംപ് പറഞ്ഞതുപോലെ ഇന്ത്യന്‍ സമ്പദ്ഘടന മരിച്ചുവോയെന്ന് ചാറ്റ് ജിപിടിയോട് ചോദിച്ചു; അടുത്തകാലത്തെങ്ങും മരിയ്‌ക്കില്ലെന്ന് ഉത്തരം

ട്രംപ് പറഞ്ഞതുപോലെ ഇന്ത്യന്‍ സമ്പദ്ഘടന മരിച്ചുവോ എന്ന ചോദ്യം ചാറ്റ് ജിപിടിയോട് ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന മറുപടിയാണ് ലഭിച്ചത്. "ഇന്ത്യന്‍ സമ്പദ്ഘടന മരിയ്‌ക്കാറേ ആയിട്ടില്ല. അത് വളരെ ചലനാത്മകമായ സമ്പദ്ഘടനയാണ്."- ചാറ്റ് ജിപിടിയുടെ ഉത്തരം കേട്ട് ട്രംപ് പോലും ഞെട്ടി. കാരണം അമേരിക്കയുടെ സ്വന്തം എഐ പ്ലാറ്റ് ഫോമായ ചാറ്റ് ജിപിടി പോലും ട്രംപിന്റെ പ്രസ്താവനയെ തള്ളിക്കളയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 08:30 pm IST
inIndia, World

ന്യൂദല്‍ഹി: ട്രംപ് പറഞ്ഞതുപോലെ ഇന്ത്യന്‍ സമ്പദ്ഘടന മരിച്ചുവോ എന്ന ചോദ്യം ചാറ്റ് ജിപിടിയോട് ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന മറുപടിയാണ് ലഭിച്ചത്. “ഇന്ത്യന്‍ സമ്പദ്ഘടന അടുത്തകാലത്തെങ്ങും മരിയ്‌ക്കില്ല. അത് വളരെ ചലനാത്മകമായ സമ്പദ്ഘടനയാണ്.”- ചാറ്റ് ജിപിടിയുടെ ഉത്തരം കേട്ട് ട്രംപ് പോലും ഞെട്ടി. കാരണം അമേരിക്കയുടെ സ്വന്തം എഐ പ്ലാറ്റ് ഫോമായ ചാറ്റ് ജിപിടി പോലും ട്രംപിന്റെ പ്രസ്താവനയെ തള്ളിക്കളയുകയാണ്.

അമേരിക്കയിലെ മറ്റ് എഐ പ്ലാറ്റ് ഫോമുകളും ഏകദേശം സമാന മറുപടികളാണ് നല്‍കിയത്. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഗ്രോക് എന്ന എഐ പ്ലാറ്റ് ഫോം നല്‍കിയ ഉത്തരം ഇതാണ്: ” ഇന്ത്യന്‍ സമ്പദ്ഘടന മരിച്ചിട്ടില്ല. അത് ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ്.”

ജെമിനി എന്ന ഗൂഗിളിന്റെ എഐ സെര്‍ച്ച് പ്ലാറ്റ് ഫോമിനോട് ഇന്ത്യയുടെ സമ്പദ്ഘടന മരിച്ചുവോ എന്ന ചോദ്യം ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഇതാണ്:” ശക്തമായ വളര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ്ഘടനയുടെ സ്വഭാവം.”

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റ എഐയില്‍ നിന്നും ഇന്ത്യന്‍ സമ്പദ്ഘടനയെക്കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഇതാണ്: “ഇന്ത്യന്‍ സമ്പദ്ഘടന മരിച്ചിട്ടില്ല. ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേത്.” എന്തായാലും അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഐ ചാറ്റ് ബോട്ടുകളെല്ലാം ട്രംപിന്റെ പ്രസ്താവന തള്ളിക്കളഞ്ഞത് ഇന്ത്യയുടെയും മോദിയുടെയും വിജയമാണ്.

Tags: Chat GPTGrok AITrumpIndian economyDonald TrumpAI ChatbotGeminiMeta AI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.