Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍.വി. കൃഷ്ണന്‍ നമ്പൂതിരിയും സി.എല്‍ സതീഷ് നമ്പൂതിരിയും ചോറ്റാനിക്കര മേല്‍ശാന്തിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 08:38 am IST
inKerala
എന്‍.വി. കൃഷ്ണന്‍ നമ്പൂതിരി, സി.എല്‍ സതീഷ് നമ്പൂതിരി

എന്‍.വി. കൃഷ്ണന്‍ നമ്പൂതിരി, സി.എല്‍ സതീഷ് നമ്പൂതിരി

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ചിങ്ങം ഒന്നു മുതല്‍ ഒരു വര്‍ഷത്തെ മേല്‍ശാന്തിമാരായി നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ എന്‍.വി.കൃഷ്ണന്‍ നമ്പൂതിരിയേയും (തൃശൂര്‍ നന്തിക്കര നടുവത്ത്മന, നെല്ലായി), പുതിയേടം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സി.എല്‍. സതീഷ് നമ്പൂതിരി (എറണാകുളം കാഞ്ഞൂര്‍ പുതിയേടം ചേലപ്പാറമ്പ് മന) യേയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഓരോ മാസങ്ങള്‍ ഇടവിട്ട് ഇവര്‍ മേല്‍ശാന്തിമാരായി സേവനമനുഷ്ഠിക്കും.

12 ദിവസത്തെ ഭജനത്തിനു ശേഷമായിരിക്കും മേല്‍ശാന്തിമാരായി അവരോധിക്കുന്നത്. കിഴുക്കാവ് ക്ഷേത്രത്തില്‍ കുന്നത്തക്കോവ് എന്‍.വി. കൃഷ്ണദാസ്, ശിവക്ഷേത്രത്തില്‍ നെട്ടൂര്‍ ശിവക്ഷേത്രത്തിലെ കെ.വിജയരാജ്, ശാസ്താ ക്ഷേത്രത്തില്‍ എറണാകുളം ശിവക്ഷേത്രത്തിലെ എ.എസ്. പ്രവീണ്‍ എന്നിവര്‍ ഓരോ മാസങ്ങളില്‍ മാറി മാറി ശാന്തിക്കാരായിപ്രവര്‍ത്തിക്കും.

രാവിലെ പന്തീരടി പൂജയ്‌ക്കുശേഷം ക്ഷേത്രംതന്ത്രി പൂജിച്ച വെള്ളി കലശത്തിലെ നറുക്കുകള്‍ കൊടിമരച്ചുവട്ടില്‍ വച്ചതിനുശേഷം താഴിമറ്റത്ത് സാനുവിന്റെ ആറു വയസുകാരി മീനാക്ഷിയാണ് നറുക്കെടുത്തത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ കെ.പി. അജയന്‍, അസി. കമ്മിഷണര്‍ ബിജു ആര്‍. പിള്ള, മാനേജര്‍ രഞ്ജിനി രാധാകൃഷ്ണന്‍, പി.എന്‍. ഹരികുമാര്‍, സിജു. കെ.കെ, വി.വി. അനിരുദ്ധന്‍ (വിജിലന്‍സ്), പള്ളിപ്പുറത്ത് നാരായണന്‍ നമ്പൂതിരിപ്പാട് (ഊരാളന്‍), സമിതി പ്രസിഡന്റ് പ്രവീണ്‍ ബാലകൃഷ്ണന്‍, സെക്രട്ടറി ഗിരീഷ് ബാബു നിരവധി ഭക്ത ജനങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പു നടന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേതങ്ങളില്‍നിന്ന് ശാന്തിക്കാരെ പ്രത്യേകം തന്ത്രിമാരുടെ നേതൃത്വത്തില്‍ സ്‌ക്രീനിങ് നടത്തിയതിനു ശേഷമാണ് നറുക്കുകളില്‍ ഉള്‍പ്പെടുത്തിയത്.

 

Tags: N.V. Krishnan NamboothiriC.L. Satheesh NamboothiriChottanikkara Melshanthis.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.