Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Hockey

അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെന്റ് ചാമ്പ്യൻഷിപ്പ് ട്രോഫി  കഴക്കൂട്ടം  സൈനിക സ്കൂൾ കരസ്ഥമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 06:04 am IST
inHockey

അമരാവതി ;1961 ൽ സ്ഥാപിതമായതിനുശേഷം കഴക്കൂട്ടം സൈനിക സ്കൂൾ   ആദ്യമായി  അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെൻ്റിൽ കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. കഴക്കൂട്ടം സൈനിക  സ്കൂളിന്റെ കായിക ചരിത്രത്തിലെ ഒരു മഹത്തായ അധ്യായം അടയാളപ്പെടുത്തലാണ് ഈ കിരീട നേട്ടം.

ജൂലൈ 22 മുതൽ 30 വരെ അമരാവതി നഗർ സൈനിക സ്കൂൾ  ആതിഥേയത്വം വഹിച്ച ദേശീയതല അണ്ടർ-17 ടൂർണമെന്റിൽ രാജ്യത്തുടനീളമുള്ള ഇൻട്രാ ഗ്രൂപ്പ് മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച ടീമുകൾക്കിടയിൽ കടുത്ത മത്സരം നടന്നു.  ഫൈനലിൽ സൈനിക സ്കൂൾ ഭുവനേശ്വറിനെതിരെ 2-1നാണ് കഴക്കൂട്ടം സൈനിക സകൂൾ ആവേശകരമായ വിജയം കരസ്ഥമാക്കിയത്.  സെമിഫൈനലിൽ തിലയ്യ സൈനിക സ്കൂളിനെ  3-0 ന് പരാജയപ്പെടുത്തിയാണ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിത്.  കേഡറ്റ് വികാസ് കുമാറിന്റെ നേതൃത്വത്തിൽ അണ്ടർ-17 വിഭാഗത്തിലെ ടൂർണമെന്റിലുടനീളം കഴക്കൂട്ടം സൈനിക സ്കൂൾ ടീം  അസാധാരണമായ മനക്കരുത്ത്, ഏകോപനം, തന്ത്രപരമായ കഴിവ് എന്നിവ പ്രകടിപ്പിച്ചു. ടൂർണമെൻ്റിലെ മികച്ച ഗോൾകീപ്പറായി കേഡറ്റ് ദീപേഷ് ധക്കഡിനെ തെരഞ്ഞെടുത്തു.
പരിശ്രമത്തിന്റെയും അച്ചടക്കമുള്ള പരിശീലനത്തിന്റെയും  ഫലമാണ് അവരുടെ ചരിത്രപരമായ ഈ വിജയം.  ഈ ജയത്തോടെ, നവംബർ 26 മുതൽ ഡിസംബർ 06 വരെ ഡൽഹിയിൽ നടക്കുന്ന 53-ാമത് നെഹ്‌റു ജൂനിയർ ഹോക്കി ടൂർണമെന്റിലേക്ക് (അണ്ടർ-17) കഴക്കൂട്ടം സൈനിക സ്കൂൾ യോഗ്യത നേടി.

ആറ് പതിറ്റാണ്ടിലേറെയുള്ള ഒരു സ്വപ്നത്തിന്റെ സാക്ഷാത്കരിക്കപ്പെട്ട  തിളക്കമാർന്ന പ്രതീകമായ എവർറോളിംഗ് ട്രോഫി ഇപ്പോൾ കഴക്കൂട്ടം സൈനിക സ്കൂളിന്റെ അഭിമായി ഉയർന്നു നിൽക്കുന്നു  ശരിക്കും ചരിത്രപരവും കഠിനാധ്വാനം കൊണ്ട് നേടിയതുമാണ് ഈ വിജയം.

Tags: Kazhakoottam Military School
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.