Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആധുനിക സൗകര്യങ്ങളോടു കൂടിയ ഹാർബർ; മത്സ്യത്തൊഴിലാളികൾക്ക് ഇനി മുതലപ്പൊഴിയിൽ അപകടങ്ങളെ ഭയക്കേണ്ടതില്ല: ജോർജ് കുര്യൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 07:30 am IST
inKerala

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾക്ക് ഇനി മുതലപ്പൊഴിയിലെ അപകടങ്ങളെ ഭയക്കേണ്ടതില്ലെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ് കുര്യൻ. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണ ഉദ്ഘാടനച്ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലൂ ഗ്രീൻ രീതിയിൽ പ്രകൃതിയുമായി ചേർന്നു നിൽക്കുന്ന ഫിഷിങ് ഹാർബറാണ് മുതലപ്പൊഴിയിൽ ഒരുങ്ങുന്നതെന്നും, ഏറ്റവും ആധുനികമായ സൗകര്യങ്ങൾ ഇവിടെ ഉണ്ടാകുമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേർത്തു.

കാസർകോട്, പുതിയാപ്പ, പൊന്നാനി, കൊയിലാണ്ടി, അർത്തുങ്കൽ എന്നിവിടങ്ങളിലും ഹാർബറുകൾ വികസിക്കുന്നുണ്ടെന്ന് ശ്രീ ജോർജ് കുര്യൻ പറഞ്ഞു. മൊത്തം പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രം വഹിക്കുന്ന ഒൻപത് സംയോജിത ആധുനിക മത്സ്യബന്ധന ​ഗ്രാമങ്ങളുടെ (ഇന്റർഗ്രേറ്റഡ് മോഡേൺ ഫിഷിങ് വില്ലേജുകൾ) നിർമാണവും കേരളത്തിൽ പുരോഗമിക്കുന്നുണ്ട്. 50 കോടി രൂപ ചെലവിൽ ആലുവയിൽ ഒരു മത്സ്യ മാർക്കറ്റും വരികയാണ്. ആധുനിക രീതിയിലുള്ള വൃത്തിയാക്കൽ, സംസ്കരണം, വിപണന സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ടാകും. ആവശ്യക്കാർക്ക് ഓൺലൈൻ വഴി മത്സ്യം വാങ്ങാനുള്ള സൗകര്യവും ഒരുക്കും.
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് വീടുകളിലേക്കും മറ്റ് അവശ്യ ഘട്ടങ്ങളിലും ആശയവിനിമയം നടത്താനായി ഐഎസ്ആർഓയുമായി ചേർന്ന് സൗജന്യമായി ട്രാൻസ്പോണ്ടറുകൾ സ്ഥാപിക്കുന്ന പദ്ധതിയും കേന്ദ്ര ​ഗവൺമെൻ്റ് ആവിഷ്കരിച്ചിട്ടുണ്ടെന്ന് ശ്രീ ജോർജ് കുര്യൻ വിശദീകരിച്ചു. മുതലപ്പൊഴിയിൽ സംസ്ഥാന ഗവൺമെൻ്റ് പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ച് ഒരു മാസത്തിനകം കേന്ദ്ര അനുമതി നൽകിയതായും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെയും തീരദേശ മേഖലയുടെയും സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ വികസന പദ്ധതി. പൂനെ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷന്റെ (CWPRS) പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മത്സ്യത്തൊഴിലാളികൾ, യാന ഉടമകൾ, ജനപ്രതിനിധികൾ എന്നിവരുടെ നിർദേശങ്ങൾ കണക്കിലെടുത്ത് 177 കോടി രൂപയുടെ ഭരണാനുമതിയോടെ പദ്ധതി നടപ്പാക്കുന്നു.

​177 കോടി രൂപ ചെലവിൽ പുരോഗമിക്കുന്ന പദ്ധതിയുടെ കേന്ദ്ര വിഹിതം 106 കോടി രൂപയാണ്. പ്രധാൻമന്ത്രി മത്സ്യസമ്പദാ യോജനയിൽ ഉൾപ്പെടുത്തിയാണ് മുതലപ്പൊഴി ഹാർബറിന്റെ നിർമാണപ്രവർത്തനം യാഥാർഥ്യമാക്കിയിരിക്കുന്നത്. തെക്കേ പുലിമുട്ടിന്റെ നീളം 420 മീറ്റർ വർദ്ധിപ്പിക്കൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ, ഡ്രെഡ്‌ജിംഗ്, പെരുമാതുറ ഭാഗത്തെ വാർഫ്, ലേലപ്പുര എന്നിവയുടെ നീളം കൂട്ടൽ, കടമുറികൾ, ലോഡിംഗ് ഏരിയ എന്നീ ഘടകങ്ങളും, താഴംപള്ളി ഭാഗത്തെ ലേലപ്പുരയുടെ നീളം കൂട്ടൽ, ശൗചാലയ ബ്ലോക്കിന്റെ നിർമ്മാണം, കടമുറികൾ, വിശ്രമ മുറികൾ, ലോഡിംഗ് ഏരിയ, പാർക്കിംഗ് ഏരിയ, ഇൻ്റേണൽ റോഡ് എന്നീ ഘടകങ്ങളും, വൈദ്യുതീകരണം, ജലവിതരണ സംവിധാനം, സ്മാർട്ട് & ഗ്രീൻ ഹാർബർ എന്നീ ഘടകങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈൻ വഴി മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചത്. മുതലപ്പൊഴി തുറമുഖ പദ്ധതിയ്‌ക്കായി ജോർജ് കുര്യൻ നടത്തിയ ശ്രമങ്ങളെ മുഖ്യമന്ത്രി ചടങ്ങിൽ പ്രകീർത്തിച്ചു.

സംസ്ഥാന ഫിഷറീസ്, സാംസ്‌കാരികം, യുവജനകാര്യ  മന്ത്രി  സജി ചെറിയാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ – തൊഴിൽ മന്ത്രി  വി. ശിവൻകുട്ടി മുഖ്യാതിഥിയായിരുന്നു. ചിറയിൻകീഴ്‌ എം എൽ എ  വി ശശി, ഫിഷറീസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബി അബ്ദുൽ നാസർ, തിരുവനന്തപുരം അതിരൂപതയിലെ ഫാദർ ലൂസിയാൻസ് തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

 

Tags: GeorgeKurien
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരളത്തിന് മോദി വിരോധം…30 വര്‍ഷമായി നടക്കാത്ത വിഴിഞ്ഞത്തിന് അനുമതി കൊടുത്തത് മോദി; ഇനി മുനമ്പം പരിഹരിക്കാനും മോദിയ്‌ക്കേ കഴിയൂ’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.