Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുവിന് സംരക്ഷകനാകാം, യോദ്ധാവാകാം, ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ല ; മലേഗാവ് സ്‌ഫോടന കേസിലെ വിധി സത്യത്തിന്റെ വിജയം : അനുരാഗ് താക്കൂർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 07:04 pm IST
inIndia

ന്യൂദൽഹി : മലേഗാവ് സ്‌ഫോടന കേസിൽ കുറ്റാരോപിതരായവരെ എൻഐഎ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത് സത്യത്തിന്റെ വിജയമാണെന്ന് അനുരാഗ് സിംഗ് താക്കൂർ . ഒരു ഹിന്ദുവിന് സംരക്ഷകനാകാം, പക്ഷേ ഒരിക്കലും വേട്ടക്കാരനാകാൻ കഴിയില്ല , ഹിന്ദുവിന് ഒരു യോദ്ധാവാകാം, പക്ഷേ ഒരു ഹിന്ദുവിന് ഒരിക്കലും ഒരു തീവ്രവാദിയാകാൻ കഴിയില്ല അതാണ് സനാതന പാരമ്പര്യവും, സംസ്ക്കാരവുമെന്നും അദ്ദേഹം പറഞ്ഞു.

‘ പ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനും വേണ്ടി കോൺഗ്രസ് പാർട്ടി കാവി ഭീകരതയെക്കുറിച്ചുള്ള തെറ്റായ ആഖ്യാനം സൃഷ്ടിച്ചു . രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും മതവികാരം വ്രണപ്പെടുത്തി . നിസ്സാര രാഷ്‌ട്രീയത്തിനായി നിരപരാധികളായ ഹിന്ദുക്കളുടെ മേൽ വ്യാജ കേസുകൾ ചുമത്തി . സോണിയ ഗാന്ധി, പി. ചിദംബരം, സുശീൽ കുമാർ ഷിൻഡെ എന്നിവർ സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്താനും ഹിന്ദുക്കളെ അപമാനിക്കാനും ഗൂഢാലോചന നടത്തിയെന്ന് മലേഗാവ് വിധി തന്നെ ബോധ്യപ്പെടുത്തുന്നു .

കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ ഹിന്ദുവിരുദ്ധ ഗൂഢാലോചനയ്‌ക്ക് ഇരയായ എല്ലാവർക്കും ഇന്ന് കോടതി നീതി നൽകി . 26/11 ആക്രമണസമയത്തും പാകിസ്ഥാനെ രക്ഷിക്കാൻ സമാനമായ വ്യാജ കഥകൾ കെട്ടിച്ചമയ്‌ക്കാൻ യുപിഎ സർക്കാർ ശ്രമങ്ങൾ നടത്തി ‘ അനുരാഗ് താക്കൂർ പറഞ്ഞു.

Tags: NIA Courthindhuanurag takur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജിഹാദികൾക്ക് മാപ്പില്ല ; യുഎസിൽ താമസിക്കുന്ന കശ്മീർ വിഘടനവാദി ഡോ. ഫായിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് എൻഐഎ കോടതി

Editorial

പിഎഫ്ഐ ഭീകരത മറനീക്കുമ്പോള്‍

India

ഇനി മരണം വരെ ഹിന്ദുമതത്തിൽ ; 240 കുടുംബങ്ങളിൽ നിന്നായി 500 ഓളം പേർ സനാതനധർമ്മം സ്വീകരിച്ചു

India

പാകിസ്ഥാനിൽ ബധിരയും മൂകയുമായ 15 കാരി ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമാക്കി ; ഏഴ് കുട്ടികളുടെ പിതാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു

Kerala

ഹിന്ദു സമൂഹത്തിന്റെ വിശ്വാസത്തെയും, ആചാരങ്ങളെയും ചോദ്യം ചെയ്യാൻ മുസ്ലീങ്ങൾക്ക് എന്ത് അവകാശം ; കെ എം ഷാജി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.