Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ദിരാഗാന്ധി യുഎസ് പ്രസിഡന്‍റ് നിക്സനോട് ഈ യുദ്ധമൊന്ന് നിര്‍ത്തിത്തരാന്‍ കെഞ്ചിയതിന്റെ കഥ പറഞ്ഞ് ബിജെപി എംപി നിഷികാന്ത് ദുബെ

ഇന്ദിരാഗാന്ധിയ്‌ക്ക് അപാരധൈര്യമായിരുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ ഖണ്ഡിച്ച് ഇന്ദിരാഗാന്ധിയുടെ ഭീരുത്വത്തിന്റെ കഥ സഭയില്‍ പറഞ്ഞ് ബിജെപി എംപി നിഷികാന്ത് ദുബെ. 1971ലെ പാകിസ്ഥാനുമായുള്ള യുദ്ധം ഒന്ന് നിര്‍ത്തിത്തരാന്‍ ആവശ്യപ്പെട്ട് ഇന്ദിരാഗാന്ധി യുഎസ് പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സന് 1971 ഡിസംബര്‍ അഞ്ചിന് കേണപേക്ഷിച്ച് കത്തെഴുതിയതിന്റെ രേഖ നിഷികാന്ത് ദുബെ ലോക് സഭാ സ്പീക്കര്‍ക്ക് നല്‍കി. തന്റെ കത്തില്‍ എങ്ങിനെയെങ്കിലും തന്റെ സ്വാധീനം ഉപയോഗിച്ച് പാകിസ്ഥാനുമായുള്ള യുദ്ധം നിര്‍ത്തിത്തരാന്‍ യുഎസ് പ്രസിഡന്‍റ് നിക്സനോട് കെഞ്ചുകയായിരുന്നു ഇന്ദിരാഗാന്ധിയെന്നും നിഷികാന്ത് ദുബെ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 06:29 pm IST
inIndia
ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്)

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ദിരാഗാന്ധിയ്‌ക്ക് അപാരധൈര്യമായിരുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ ഖണ്ഡിച്ച് ഇന്ദിരാഗാന്ധിയുടെ ഭീരുത്വത്തിന്റെ കഥ സഭയില്‍ പറഞ്ഞ് ബിജെപി എംപി നിഷികാന്ത് ദുബെ. 1971ലെ പാകിസ്ഥാനുമായുള്ള യുദ്ധം ഒന്ന് നിര്‍ത്തിത്തരാന്‍ ആവശ്യപ്പെട്ട് ഇന്ദിരാഗാന്ധി യുഎസ് പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സന് 1971 ഡിസംബര്‍ അഞ്ചിന് കേണപേക്ഷിച്ച് കത്തെഴുതിയതിന്റെ രേഖ നിഷികാന്ത് ദുബെ ലോക് സഭാ സ്പീക്കര്‍ക്ക് നല്‍കി. തന്റെ കത്തില്‍ യുഎസ് പ്രസിഡന്‍റ് നിക്സനോട് എങ്ങിനെയെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന ആക്രമണം ഒന്ന് നിര്‍ത്തിത്തരാന്‍ കെഞ്ചുകയായിരുന്നു ഇന്ദിരാഗാന്ധിയെന്നും നിഷികാന്ത് ദുബെ പറഞ്ഞു.

ഇന്ദിരാഗാന്ധിയുടെ പാതി ധൈര്യം മോദിയ്‌ക്കുണ്ടായിരുന്നെങ്കില്‍ ഇന്ത്യ-പാക് യുദ്ധം നിര്‍ത്താന്‍ ട്രംപ് ഇടപെട്ടിട്ടില്ലെന്ന കാര്യം ധൈര്യത്തോടെ പാര്‍ലമെന്‍റില്‍ തുറന്ന് പറയുമായിരുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ കുറ്റപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു നിഷികാന്ത് ദുബെ. ചരിത്രരേഖകളിലുള്ള വസ്തുതകള്‍ സഭയില്‍ വളച്ചൊടിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ സഹജസ്വഭാവമായി മാറിയിരിക്കുകയാണെന്നും ഇതിന് രാഹുല്‍ ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ലോക്സഭാ സ്പീക്കറോട് നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. തന്റെ കുടുംബമഹിമ വാഴ്‌ത്താന്‍ ശ്രമിക്കുകയും പഴയ കള്ളക്കഥകള്‍ പറഞ്ഞ് ഓപ്പറേഷന്‍ സിന്ദൂറിനെ വരെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് രാഹുല്‍ ഗാന്ധിയെന്നും നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി.

യുഎസില്‍ നിന്നുള്ള നയതന്ത്ര സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് ഇന്ദിരാഗാന്ധി പാകിസ്ഥാനുമായി യുദ്ധം ചെയ്തതെന്നും ബംഗ്ലാദേശ് സൃഷ്ടിച്ചതെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ വീരവാദം ശുദ്ധനുണയാണ്. “ഈ അപകടത്തിന്റെ മണിക്കൂറില്‍ താങ്കളുടെ കഴിവ് ഉപയോഗിച്ച് പാകിസ്ഥാനോട് ആക്രമണത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടണം. താങ്കളുടെ സ്വാധീനം ഉപയോഗിച്ച് പാകിസ്ഥാനോട് ഇന്ത്യയ്‌ക്ക് മേലുള്ള ആക്രമണം നിര്‍ത്താന്‍ ആവശ്യപ്പെടണമെന്നും താങ്കളോട് അപേക്ഷിക്കുന്നു”- ഇന്ദിരാഗാന്ധി അമേരിക്കന്‍ പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സന് എഴുതിയ കത്തില്‍ കേണപേക്ഷിക്കുന്ന വരികളും നിഷികാന്ത് ദുബെ വായിച്ചു.

ഇന്ദിരാഗാന്ധി സൈന്യത്തിന് മുഴുവന്‍ സ്വാതന്ത്ര്യവും യുദ്ധത്തില്‍ നല്‍കിയെന്നും മോദി സൈന്യത്തിന്റെ കൈ കെട്ടിയെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ മറ്റൊരു നുണ. വാസ്തവത്തില്‍ യുദ്ധത്തിന് മുന്‍പേ പാകിസ്ഥാന് എന്ത് മറുപടി നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സൈന്യത്തിലെ മൂന്ന് വിഭാഗത്തിലേയും മേധാവികള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതായി മോദി പ്രസ്താവിച്ചിരുന്നതാണ്. വസ്തുതകള്‍ വളച്ചൊടിച്ച് സംസാരിക്കുന്നതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ശാസിക്കണമെന്നും നിഷികാന്ത് ദുബെ സ്പീക്കറോട് ആവശ്യപ്പെട്ടു.

Tags: Rahul GandhiPM ModiBangladeshNishikant DubeyOperation Sindoor1971 war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

പുതിയ വാര്‍ത്തകള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.