Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഴമധ്യത്തിലേക്ക് മധ്യവേനലവധി മാറ്റണോ? മന്ത്രി പറഞ്ഞുതീര്‍ന്നില്ല, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പൊടിപൂരം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 03:43 pm IST
inKerala
Rear-view of five children jumping in the air wearing backpacks

Rear-view of five children jumping in the air wearing backpacks

കോട്ടയം: സ്‌കൂളുകളില്‍ മധ്യവേനലവധി ജൂണ്‍ ജൂലായ് മാസങ്ങളിലേക്കു മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്ന മന്ത്രി ശിവന്‍കുട്ടിയുടെ അഭിപ്രായം പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുടെ പൊടിപൂരം! മഴക്കാലത്തെ അവധിക്ക് മധ്യവേനലവധി എന്നതിനു പകരം പുതിയ പേരുകണ്ടെത്തേണ്ടിവരുമെന്നതടക്കമുള്ള ഒട്ടേറെ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവരുന്നത്.
അഭിപ്രായങ്ങളുടെ സാമ്പിള്‍ ഇതാ : എന്റെ മന്ത്രി സാറേ, വെറുതെ വിഡ്ഢിത്തരം പറയാനും ചെയ്യാനും നില്‍ക്കരുത്. ഏപ്രില്‍ മെയ് മാസത്തില്‍ കടുത്ത വെയിലായിരിക്കും. വേനല്‍ക്കാലത്ത് വിയര്‍ത്ത് ഒലിച്ചായിരിക്കും സ്‌കൂളിലേക്കും തിരിച്ചും കുട്ടികളുടെ യാത്ര. നല്ല ക്ഷീണം ഉണ്ടാകും. മടുപ്പും ഉന്മേഷക്കുറവും ഉണ്ടാകും. ഇപ്പോള്‍ ഉള്ളതുപോലെതന്നെ മതി.
മറ്റൊരാള്‍ ഇങ്ങനെ പറയുന്നു: വെള്ളക്കെട്ടും അതുവഴിയുള്ള അപകടങ്ങളും കൂടുതലുള്ള സമയത്ത് കുട്ടികള്‍ വീട്ടിലിരിക്കുന്നതിനേക്കാളും സുരക്ഷിതം സ്‌കൂളില്‍ ആയിരിക്കുന്നതാണ്. ഭൂരിപക്ഷം വീട്ടിലും പകല്‍ സമയത്ത് മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന അവസ്ഥയുമാണ്. അത് കൂടുതല്‍ കുഴപ്പമാവുകയേയുള്ളൂ.
മറ്റൊന്ന് : മനുഷ്യന്‍ ജീവിക്കുന്നത് പഠിക്കാനും പണിയെടുക്കാനും വേണ്ടി മാത്രമല്ല. ഇടയ്‌ക്ക് ആഘോഷിക്കാനുമാണ്. കനത്ത മഴയുള്ള സമയത്ത് അവധി കിട്ടിയാല്‍ മണ്ണിടിച്ചിലും ടൂറിസ്റ്റ് സ്‌പോട്ടുകള്‍ അടച്ചിടലും മൂലം വിനോദയാത്ര പോവാന്‍ പോലും പറ്റില്ല. വെക്കേഷന്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വേണം എന്നാണ് എന്റെ അഭിപ്രായം. അപ്പോള്‍ കാര്യമായ വെയിലൊന്നും ഇല്ലാതെ വെക്കേഷന്‍ അടിച്ചുപൊളിക്കാം.

 

Tags: ministerSocial Mediadiscussionmid-summer vacationmiddle of the monsoonfinished
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.