Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാലേഗാവ് സ്‌ഫോടനം: വ്യാജക്കേസിൽ പെടുത്തിയ ഏഴുപേരെയും കുറ്റമുക്തരാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 12:20 pm IST
inIndia

മുംബൈ: നാസിക് ജില്ലയിലെ മാലേഗാവിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ പ്രതിചേർക്കപ്പെട്ട 7 പേരെയും തെളിവില്ലെന്ന് കണ്ട് എൻഐഎ കോടതി വിട്ടു.

2008 സെപ്തംബർ 29 നായിരുന്നു സ്‌ഫോടനം. യുപിഎ സർക്കാരിന്റെ ആദ്യകാല ഭരണത്തിൽ സംഭവിച്ച ഈ സ്‌ഫോടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിനു പിന്നിൽ ബിജെപി എംപിയായിരുന്ന പ്രജ്ഞാ സിങ് ഥാക്കൂർ, കേണൽ പ്രസാദ് പുരോഹിത് തുടങ്ങി സംഘപരിവാർ സംഘടനകളുടെ നേതാക്കൾ ഉണ്ടെന്ന ആരോപണം പരസ്യമായി അന്നത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരം ഉയർത്തിയിരുന്നു. തുടർന്ന് ‘കാവിഭീകരത’ എന്ന പുതിയ വാക്കും പ്രയോഗവും ഉണ്ടാക്കി നടത്തിയ പ്രചാരണത്തിനൊടുവിൽ കേസ് എൻഐഎയ്‌ക്ക വിടുകയായിരുന്നു. ഏഴുപ്രതികളെ ചേർത്ത് എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലെ ഊഹങ്ങളും സംശയങ്ങളും മാത്രംകൊണ്ട് പ്രതിചേർത്തവരെ ശിക്ഷിക്കാനുള്ള തെളിവില്ലെന്ന് കണ്ടെത്തിയാണ് കോടതി ഇന്ന് വിധി പറഞ്ഞത്.

ഇന്ന് വിധി പറഞ്ഞ കോടതി കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റർക്ക് അരലക്ഷം രൂയും നഷ്ടരിഹാരം കൊടുക്കാനും വിധിച്ചിട്ടുണ്ട്.
രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ, ഏറെ നിർണ്ണായകമായ ഒരു സ്‌ഫോടനക്കേസിൽ യഥാർത്ഥ പ്രതികളെ രക്ഷിച്ച്, ഭരണകക്ഷിയുടെ നേതൃത്വത്തിൽ ചിലർക്കെതിരേ എടുത്ത കള്ളക്കേസാണ് ഈ കോടതിവിധിയോടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്.
വിധിക്കെതിരേ സ്വന്തംനിലയിൽ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് കൊല്ലപ്പെട്ടവരുടെ അഭിഭാഷകൻ പറഞ്ഞു.

Tags: NIA CourtFalse CaseMalegaon blastPragya Singh ThakurColonel Prasad Purohit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)
India

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

India

ജിഹാദികൾക്ക് മാപ്പില്ല ; യുഎസിൽ താമസിക്കുന്ന കശ്മീർ വിഘടനവാദി ഡോ. ഫായിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് എൻഐഎ കോടതി

Editorial

പിഎഫ്ഐ ഭീകരത മറനീക്കുമ്പോള്‍

Kerala

കള്ളക്കേസില്‍ കുടുക്കുന്നത് തീവ്ര ഫെമിനിസ്റ്റ് ശക്തികള്‍, സത്യങ്ങള്‍ നാളെ പറയുമെന്നും രാഹുല്‍ ഈശ്വര്‍

Kerala

ജോബി മാത്യുവിനെതിരെ പോലീസ് കള്ളക്കേസെടുത്തതായി പരാതി

പുതിയ വാര്‍ത്തകള്‍

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.