Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെല്ലുവില വൈകുന്നു; നല്കാനുള്ളത് 592 കോടി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 08:26 am IST
inKerala, Alappuzha

ആലപ്പുഴ: നെല്‍ക്കര്‍ഷകര്‍ ശക്തമായ പ്രതിഷേധം തുടരുമ്പോഴും സിവില്‍ സപ്ലൈസ് വഴി സംഭരിച്ച നെല്ലിന്റെ വില നല്കാതെ സര്‍ക്കാര്‍. കര്‍ഷകര്‍ക്കു കൊടുക്കാനുള്ളത് 592 കോടിയിലധികം രൂപ. വെള്ളപ്പൊക്കക്കെടുതി നേരിടുന്ന കുട്ടനാട്ടിലടക്കം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ അവഗണന തുടരുന്നതിനെതിരേ കര്‍ഷക മോര്‍ച്ചയടക്കം പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചു.

ഏപ്രില്‍ മുതല്‍ കര്‍ഷകരില്‍ നിന്നു സംഭരിച്ച നെല്ലിന്റെ വിലയാണ് സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കാനുള്ളത്. രണ്ടാഴ്ചയ്‌ക്കു മുമ്പു പാഡി ഓഫീസില്‍ കര്‍ഷകര്‍ ഉപരോധ സമരം നടത്തിയപ്പോള്‍ 100 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും 592 കോടി കുടിശികയാണ്. രണ്ടാം കൃഷിക്കൊരുങ്ങുന്ന പാടശേഖരങ്ങളില്‍ കര്‍ഷകര്‍ക്കു മുന്നോട്ടുപോകാനാകുന്നില്ല.

നെല്ലുസംഭരണവുമായി ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒപ്പിട്ട എംഒയുവില്‍ നെല്ലു സംഭരിച്ച് 48 മണിക്കൂറിനുള്ളില്‍ വില നല്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മാസങ്ങള്‍ വൈകിയിട്ടും നെല്ലുവില അനുവദിക്കുന്നില്ല. നെല്ലുവിലയായി കര്‍ഷകര്‍ക്കു ലഭിക്കുന്നത് കിലോയ്‌ക്ക് 28.20 രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച താങ്ങുവില 5.01 രൂപ സംസ്ഥാനം വെട്ടിക്കുറച്ചു. വെട്ടിക്കുറച്ചതു കൂടി ഉള്‍പ്പെടുത്തി 33.21 രൂപ കര്‍ഷകര്‍ക്കു നല്കണം.

പമ്പിങ് സബ്സിഡി, വിത്തു ലഭ്യമാക്കല്‍, പുറംബണ്ട് ശക്തമാക്കല്‍ തുടങ്ങി നെല്‍ക്കര്‍ഷകര്‍ക്കു ലഭ്യമാക്കേണ്ട ആനുകൂല്യങ്ങളും സമയബന്ധിതമായി നല്കുന്നില്ല. പല കര്‍ഷകരും ഇതുമൂലം രണ്ടാം കൃഷിയില്‍ നിന്നു പിന്മാറുകയാണ്. കൈയിലെ കാശുകൊണ്ടും അധ്വാനം കൊണ്ടും വിളയിച്ചെടുത്ത നെല്ല് സര്‍ക്കാരിനു നല്കിയ ശേഷം വില കിട്ടാന്‍ സമര രംഗത്തിറങ്ങേണ്ട ഗതികേടിലാണ് കര്‍ഷകര്‍.

 

Tags: Kerala Agriculture DepartmentPaddy price delayedfarmers in crisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Kerala

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

Kerala

നെല്‍ സംഭരണം: കേരള ബാങ്കിന്റെ വായ്‌പ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാധ്യതയാകും

Kerala

വിള ഇന്‍ഷുറന്‍സ്: സംസ്ഥാന വിഹിതം നല്‍കിയില്ല; ഒരു ലക്ഷത്തോളം കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കാര്‍ഷികരംഗത്തെ പ്രതിസന്ധി:കേന്ദ്രസംഘം കേരളത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.