Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്യാസ്ത്രീപ്രശ്നം വിവാദമാക്കുന്നതിന് പിന്നില്‍ എസ് ഡിപിഐക്കാര്‍:ഷാജന്‍ സ്കറിയ

ഛത്തീസ് ഗഡിലെ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവം ഏറ്റവുമധികം വിവാദമാക്കുന്നതിന് പിന്നില്‍ എസ് ഡിപിഐക്കാര്‍ ആണെന്ന് ജേണലിസ്റ്റ് ഷാജന്‍ സ്കറിയ. ക്രിസ്ത്യാനികളും ബിജെപിയും തമ്മിലുള്ള സൗഹൃദം നശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ഷാജന്‍ സ്കറിയ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 12:50 am IST
inKerala

തിരുവനന്തപരും:ഛത്തീസ് ഗഡിലെ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവം ഏറ്റവുമധികം വിവാദമാക്കുന്നതിന് പിന്നില്‍ എസ് ഡിപിഐക്കാര്‍ ആണെന്ന് ജേണലിസ്റ്റ് ഷാജന്‍ സ്കറിയ. ക്രിസ്ത്യാനികളും ബിജെപിയും തമ്മിലുള്ള സൗഹൃദം നശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ഷാജന്‍ സ്കറിയ.

മതത്തിന്റെ പേര് പറഞ്ഞ് അന്യമതക്കാരെ കൊന്ന് തള്ളുന്ന എത്രയോ രാജ്യങ്ങളുണ്ട്. ഇവിടെ ബിജെപി ഭരിയ്‌ക്കുന്നത് കൊണ്ട് പല സംഭവങ്ങളും വല്ലാത്ത പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ട്. ഛത്തീസ് ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെ അത് അര്‍ഹിക്കുന്നതിനും അപ്പുറത്തേക്ക് ഊതിവീര്‍പ്പിക്കുന്നതിന് പിന്നില്‍ മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരായ പിന്നീട് എസ് ഡിപിഐക്കാരായി മാറിയവര്‍ തന്നെയാണ്. അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും ചാനലുകളിലും പത്രങ്ങളിലും കന്യാസ്ത്രീ പ്രേമം വഴിഞ്ഞൊഴുകുകയാണ്. കന്യാസ്ത്രീകള്‍ക്കെതിരെ നിരന്തരം നുണപറയുന്ന ആഞ്ഞടിക്കുന്നവരാണെന്നോര്‍ക്കണം. തൊടുപുഴയില്‍ ഒരു അധ്യാപകന്റെ കൈവെട്ടിയത് ആരാണ്? ഈരാറ്റുപേട്ടയിലും മറ്റും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് കടനടത്താന്‍ പോലും കഴിയാത്ത സ്ഥിതിവിശേഷം എങ്ങിനെ ഉണ്ടായി?എസ് ഡിപിഐയുടെ വനിതാ സംഘടനകളും ആഞ്ഞടിച്ചിട്ടുണ്ട്. . – ഷാജന്‍ സ്കറിയ പറയുന്നു.

ഇതിനേക്കാള്‍ വലിയ നീറുന്ന പ്രശ്നങ്ങളുണ്ടായിട്ടും അതൊന്നും കാര്യമാക്കാതെ ഇവര്‍ കന്യാസ്ത്രീകളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയാണ്. ക്രിസ്ത്യാനികളെ ഇല്ലാതാക്കാ‍ന്‍ പരിശ്രമിക്കുന്ന പല മുസ്ലിം പണ്ഡിതന്മാര്‍ പോലും ഈ കന്യാസ്ത്രീ പ്രശ്നത്തില്‍ ഇടപെട്ട് ബഹളം വെയ്‌ക്കുകയാണ്.

 

Tags: sdpishajan scariapopular front
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.