Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഎസിന് വധശിക്ഷ വേണമെന്ന് പറഞ്ഞ പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ; സുരേഷ് കുറുപ്പും പിരപ്പന്‍കോട് മുരളിയും പറഞ്ഞ ആ പെണ്‍കുട്ടി ആര്?

സിപിഎം നേതാവ് വിഎസ് അച്യുതാനന്ദ് വധശിക്ഷ നല്‍കണമെന്ന് ആലപ്പുഴയില്‍ പണ്ട് നടന്ന സംസ്ഥാനസമ്മേളനത്തില്‍ ആവശ്യപ്പെട്ടത് ഒരു പെണ്‍കുട്ടിയാണെന്നും അതിനെ തുടര്‍ന്നാണ് വിഎസ് ആ വേദി വിട്ട് ഇറങ്ങിപ്പോയതെന്നുമുള്ള വിവാദം സിപിഎമ്മിനുള്ളിലും പുറത്തും കത്തിനീറുകയാണ്. വിഎസ് അച്യുതാനന്ദന്റെ മരണത്തോടെയാണ് ആ വിവാദം ഒരിയ്‌ക്കല്‍ കൂടി തലപൊക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2025, 11:06 pm IST
inKerala

തിരുവനന്തപുരം: സിപിഎം നേതാവ് വിഎസ് അച്യുതാനന്ദ് വധശിക്ഷ നല്‍കണമെന്ന് ആലപ്പുഴയില്‍ പണ്ട് നടന്ന സംസ്ഥാനസമ്മേളനത്തില്‍ ആവശ്യപ്പെട്ടത് ഒരു പെണ്‍കുട്ടിയാണെന്നും അതിനെ തുടര്‍ന്നാണ് വിഎസ് ആ വേദി വിട്ട് ഇറങ്ങിപ്പോയതെന്നുമുള്ള വിവാദം സിപിഎമ്മിനുള്ളിലും പുറത്തും കത്തിനീറുകയാണ്. വിഎസ് അച്യുതാനന്ദന്റെ മരണത്തോടെയാണ് ആ വിവാദം ഒരിയ്‌ക്കല്‍ കൂടി തലപൊക്കിയിരിക്കുന്നത്.

അതിന് തുടക്കമിട്ടത് സിപിഎം നേതാവും വിഎസ് അനുകൂലിയുമായ പിരപ്പന്‍ കോട് മുരളിയാണ്. സിപിഎമ്മില്‍ പിണറായി-വിഎസ് പക്ഷങ്ങള്‍ ഇരുചേരികളായി നിന്ന് കടുത്ത പോര് നടക്കുന്നതിനിടയിലാണ് പാര്‍ട്ടിയുടെ ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ പ്രസംഗിച്ച ഒരു പെണ്‍കുട്ടി വിഎസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് (വധശിക്ഷ) നല്‍കണമെന്ന് ആവശ്യപ്പെട്ടതെന്ന് പിരപ്പന്‍കോട് മുരളി ആരോപിച്ചു. അതിന് പിന്നാലെ ഇത് ശരിവെച്ചുകൊണ്ട് മറ്റൊരു സിപിഎം നേതാവ് സുരേഷ് കുറുപ്പും രംഗത്ത് വന്നിരിക്കുകയാണ്.

ഇതോടെ ആരാണ് ഈ പെണ്‍കുട്ടി എന്ന രീതിയില്‍ പല ഊഹാപോങ്ങളും നടക്കുന്നു. ഇതിനിടെ ആ പെണ്‍കുട്ടിയെ രക്ഷപ്പോടുത്താനുള്ള ദൗത്യം ഏറ്റെടുത്ത് ശിവന്‍കുട്ടിയും രംഗത്ത് വന്നു. പക്ഷെ ഇപ്പോഴും ഇരുളില്‍ മറഞ്ഞിരിക്കുന്ന, വിഎസിനോട് ഇങ്ങിനെ പറയാന്‍ ധൈര്യം കാട്ടിയ പെണ്‍കുട്ടി ആര് എന്ന ചോദ്യം ഉത്തരമില്ലാതെ തുടരുന്നു.

നേരത്തെ യുവനേതാവ് എം. സ്വരാജിനെ കുറ്റപ്പെടുത്തിക്കൊണ്ടും പിരപ്പന്‍കോട് മുരളി ഇതേ ആരോപണം ഉന്നയിരിച്ചിരുന്നു. വിഎസിന് വധശിക്ഷ നല്‍കണമെന്ന് എം.സ്വരാജ് 2012ല്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സ്വരാജ് പ്രസംഗിച്ചു എന്ന് പിരപ്പന്‍ കോട് മുരളി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് തെളിവായി തന്റെ വിഡിയോയോ പ്രംസഗത്തിന്റെ വോയ് സ് ക്ലിപ്പോ ഹാജരാക്കിയാല്‍ രാഷ്‌ട്രീം വിടുമെന്ന് സ്വരാജ് വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടി പറയാന്‍ പിരപ്പന്‍ കോട് മുരളിക്ക് സാധിച്ചില്ല. അതിനിടയിലാണ് ഇതേ ആരോപണം ഒരു പെണ്‍കുട്ടിയ്‌ക്ക് നേരെ ഉയര്‍ത്തിയിരിക്കുന്നത്.

Tags: vscapital punishmentsuresh kurupVS AchutanandanPirappancode Muraliwoman comradeAlappuzha CPIM State Conference
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

Kerala

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

പുതിയ വാര്‍ത്തകള്‍

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.