Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദീപാ നിശാന്തിനെതിരെ കോപ്പിയടി ആരോപണം; വിഎസിനെക്കുറിച്ചുള്ള പോസ്റ്റില്‍ സ്വന്തമെന്നോണം ഉപയോഗിച്ചത് എം.എന്‍. വിജയന്റെ വാക്കുകള്‍

ഒരിയ്‌ക്കല്‍ മറ്റൊരാളുടെ കവിത കോപ്പിയടിച്ച് സ്വന്തം കവിതയായി പ്രസിദ്ധീകരിച്ചുവെന്ന ആരോപണം നേരിടുന്ന ദീപാനിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. ഇപ്പോള്‍ വിഎസിന്റെ വേര്‍പാടിനെ തുടര്‍ന്ന് ദീപാ നിശാന്തിട്ട സമൂഹമാധ്യമ പോസ്റ്റാണ് കോപ്പിയടി വിവാദം നേരിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2025, 07:38 pm IST
inKerala, Literature
ദീപാ നിശാന്ത് (ഇടത്ത്) എം.എന്‍. വിജയന്‍ മാഷ് (വലത്ത്)

ദീപാ നിശാന്ത് (ഇടത്ത്) എം.എന്‍. വിജയന്‍ മാഷ് (വലത്ത്)

തിരുവനന്തപുരം: ഒരിയ്‌ക്കല്‍ മറ്റൊരാളുടെ കവിത കോപ്പിയടിച്ച് സ്വന്തം കവിതയായി പ്രസിദ്ധീകരിച്ചുവെന്ന ആരോപണം നേരിടുന്ന ദീപാനിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. ഇപ്പോള്‍ വിഎസിന്റെ വേര്‍പാടിനെ തുടര്‍ന്ന് ദീപാ നിശാന്തിട്ട സമൂഹമാധ്യമ പോസ്റ്റാണ് കോപ്പിയടി വിവാദം നേരിടുന്നത്.

ഇതായിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റ് :”നീ തീപിടിപ്പിക്കാന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിതീര്‍ന്നാലും തീ പിന്നേയും വ്യാപിച്ചുകൊണ്ടേയിരിക്കും. ചിന്തയുടെ അഗ്നിപാതയില്‍ ആത്മനാശത്തിന്റെ അംശമുണ്ട്. പക്ഷെ അതിന്റെ അര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുകയാണെന്നോ സ്വയം ഇല്ലാതായിത്തീര്‍ന്നിട്ട് മറ്റുള്ളവരില്‍ ജീവിക്കുന്നുവെന്നോ ആണ്”. പക്ഷെ ഈ വാക്കുകള്‍ അത്രയും അന്തരിച്ച ചിന്തകനും പ്രൊഫസറുമായ എം.എന്‍. വിജയന്‍മാഷുടേതാണെന്നാണ് പറയപ്പെടുന്നത്.

തൃശൂര്‍ കേരളവര്‍മ്മ കോളെജിലെ മലയാളം അധ്യാപികയായ ദീപാ നിശാന്ത് ഇതിന് മുന്‍പ് മറ്റൊരാളുടെ കവിത സ്വന്തം കവിതയെന്ന പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തിലും വിവാദനായിക ആണ്. കലേഷ് എന്ന കവിയുടെ കവിതയാണ് ദീപാനിശാന്ത് അന്ന് സ്വന്തം കവിത എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്. സംഭവം വിവാദമായപ്പോള്‍ കലേഷ് ആണ് തന്റെ കവിത കോപ്പിയടിച്ചത് എന്ന വാദമുയര്‍ത്തി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ കലേഷ് ശക്തമായി രംഗത്ത് വന്നതോടെ തെറ്റ് സമ്മതിക്കേണ്ടിവന്നു.

കവിതാമോഷണ വിവാദത്തെ തുടര്‍ന്ന് 2018ല്‍ ദീപാ നിശാന്ത് ഉപന്യാസമത്സരത്തിന് ജൂറിയായിരുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ദീപാ നിശാന്ത് അന്ന് നടത്തിയ മൂല്യനിര്‍ണയം റദ്ദാക്കുകയും പകരം സന്തോഷ് എച്ചിക്കാനത്തിന്റെ നേതൃത്വത്തില്‍ 13 അംഗസമിതി പുനര്‍മൂല്യനിര്‍ണയം നടത്തുകയും ചെയ്യുകയായിരുന്നു.

Tags: VS AchutanandanThrissur Kerala VarmavsKerala Varma CollegeSocial media postplagiarismDeepa NishantMN Vijayanmaster
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം
India

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

Kerala

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.