Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആസ്‌ട്രേലിയയിൽ ഹിന്ദുക്ഷേത്രം വികൃതമാക്കി,വീണ്ടും വംശീയ വിദ്വേഷമോ

15 വർഷം മുമ്പ് ഭാരതീയർക്കെതിരേ ആക്രമ സംഭവം ഉണ്ടായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2025, 10:53 am IST
in Kerala, News, India, World

 

മെൽബൺ (ആസ്‌ട്രേലിയ): മെൽബണിലെ കിഴക്കൻ പ്രാന്തപ്രദേശമായ ബൊറോണിയയിൽ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ ചുവരിൽ കഴിഞ്ഞ ദിവസം കണ്ട വംശീയ ചുവരെഴുത്ത് അധികൃതർ ഏറെ ഗൗരവത്തിൽ അന്വേഷിക്കുന്നു. 15 വർഷം മുമ്പ് ഭാരതീയർക്കെതിരേ മുദ്രാവാക്യങ്ങൾ പ്രചരിപ്പിക്കുകയും ഒട്ടേറെപ്പേരെ ആക്രമിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ആസ്‌ട്രേലിയൻ അധികൃതരുടെ ശക്തമായ നടപടികളെ തുടർന്ന് കുഴപ്പക്കാരെ കണ്ടെത്തി ശിക്ഷിച്ച സംഭവങ്ങളുമുണ്ടായി.
പ്രസിദ്ധമായ സ്വാമിനാരായൺ ക്ഷേത്രത്തിന്റെ ചുവരിലാണ് ‘ വിട്ടുപോകുക’ എന്ന് ഭാരതീയരെ ഉദ്ദേശിച്ചുള്ള ചുവരെഴുത്തുകൾ വന്നത്.
നാലു സംഭവങ്ങൾ അടുത്തടുത്ത ദിവസങ്ങളിലായി ഉണ്ടായതായി ആസ്‌ട്രേലിയൻ പത്രങ്ങളായ ബ്രിസ്‌ബേൺ ടൈംസും ദി സിഡ്‌നി മോർണിംഗ് ഹെറാൾഡും റിപ്പോർട്ട് ചെയ്തതു. വാദ്‌ഹേഴ്സ്റ്റ് ഡ്രൈവിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിനു പുറമേ, സമീപത്തുള്ള കിംഗ്സ്ലാൻഡ് ചൈനീസ് റെസ്റ്റോറന്റിലും ചാൾസ് കിംഗ് ഡംപ്ലിംഗ് എന്ന് രണ്ട് ഏഷ്യൻ റെസ്റ്റോറന്റുകളിലും ചുവരെഴുത്തുണ്ട്. ‘വിട്ടുപോകൂ’ എന്നും മറ്റ് വംശീയ അധിക്ഷേപങ്ങളുമാണ് എഴുത്തുകൾ.
മൗണ്ടൻ ഹൈവേയിലെ ഒരു രോഗശാന്തി കേന്ദ്രവും അതേ രാത്രിയിൽ തന്നെ വികൃതമാക്കി. വിവിധ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു, പോലീസ് പറയുന്നു. ‘നമ്മുടെ സമൂഹത്തിൽ വിദ്വേഷപരവും വംശീയവുമായ പെരുമാറ്റത്തിന് ഒട്ടും സ്ഥാനമില്ലെ’ന്ന് വിക്ടോറിയ പോലീസ് പ്രസ്താവനയിറക്കി.
നാല് സംഭവങ്ങളും തമ്മിൽ ബന്ധപ്പെട്ടതാണെന്ന് കണക്കാക്കുന്നുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ സ്ഥിരീകരിച്ചു.
ആസ്‌ട്രേലിയയിലെ ഹിന്ദു കൗൺസിൽ വിക്ടോറിയ ചാപ്റ്ററിന്റെ പ്രസിഡന്റ് മക്രന്ദ് ഭഗവത്, ക്ഷേത്രത്തിന്റെ നാശം സമൂഹത്തിന് ‘ഹൃദയഭേദകമാണ്’ എന്ന് ആസ്‌ട്രേലിയ ടുഡേയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ‘നമ്മുടെ ക്ഷേത്രം സമാധാനത്തിന്റെയും ഭക്തിയുടെയും ഐക്യത്തിന്റെയും ഒരു സങ്കേതമാകാൻ ഉദ്ദേശിച്ചുള്ളതാണ്,’ അദ്ദേഹം പറഞ്ഞു. ‘അവിടെ അതിക്രമം കാട്ടുന്നത് നമ്മുടെ വ്യക്തിത്വത്തിനും ആരാധനാ അവകാശത്തിനും മതസ്വാതന്ത്ര്യത്തിനും നേരെയുള്ളതായി തോന്നുന്നു,’ ഭഗവത് പറഞ്ഞു.

 

 

Tags: racismattack on tepmplesindiansattacked
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയെയും മതഭ്രാന്ത് വിഴുങ്ങിയോ? ‘ ഹിന്ദുക്കളായതുകൊണ്ട് നിങ്ങൾ മുസ്ലീങ്ങളെയൊന്നും നിയമിച്ചില്ല ‘:സൗദി അറേബ്യയിലെ ഇന്ത്യക്കാരന് നേർക്ക് വംശീയ അധിക്ഷേപം

India

ഷമ ഇന്ത്യന്‍ ക്യാപ്റ്റനെ വെറുത്തത് പാകിസ്ഥാനെ തോല്‍പിച്ചതിനാലോ ? പുറത്തുചാടിയത് ഷമാ മുഹമ്മദിന്റെ ഉള്ളിലെ വര്‍ഗ്ഗീയതയോ?

Article

‘ഒളിപ്പിച്ചു വച്ച വര്‍ഗ്ഗീയത’: അരുണ്‍ ഷൂരിയുടെ ലേഖനം ഒരു പുനര്‍വായന

Editorial

കോണ്‍ഗ്രസിന്റെ വര്‍ണവെറി

India

കോണ്‍ഗ്രസിന്റെ വര്‍ണവെറി പൊറുക്കില്ല: മോദി

പുതിയ വാര്‍ത്തകള്‍

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.