Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

സൗദിയെയും മതഭ്രാന്ത് വിഴുങ്ങിയോ? ‘ ഹിന്ദുക്കളായതുകൊണ്ട് നിങ്ങൾ മുസ്ലീങ്ങളെയൊന്നും നിയമിച്ചില്ല ‘:സൗദി അറേബ്യയിലെ ഇന്ത്യക്കാരന് നേർക്ക് വംശീയ അധിക്ഷേപം

സൗദി അറേബ്യയിൽ ഇന്ത്യക്കാർക്കെതിരായ നീരസവും വംശീയ വിവേചനവും സമീപ മാസങ്ങളിൽ വർദ്ധിച്ചുവരികയാണ്. യുഎളയുമായുള്ള അടുത്ത ബന്ധമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2026, 12:11 pm IST
inGulf, Marukara

റിയാദ് : സൗദി അറേബ്യയിൽ സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാർക്കെതിരെ വീണ്ടും രോഷവും വംശീയ പരാമർശങ്ങളും ഉയർന്നിട്ടുണ്ട്. തലസ്ഥാനമായ റിയാദിൽ നടന്ന ഒരു ബിസിനസ് എക്സിബിഷനാണ് ഇതിന് കാരണം. ഈ പരിപാടിയിൽ പങ്കെടുത്ത ഒരു ഇന്ത്യൻ പ്രദർശകനെ മതത്തിന്റെ പേരിൽ ലക്ഷ്യം വച്ച് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പുറത്തുവന്ന ഈ പരിപാടിയുടേതെന്ന് പറയപ്പെടുന്ന ഒരു വീഡിയോ ക്ലിപ്പിൽ ഒരു സൗദി പൗരൻ ഇന്ത്യൻ കമ്പനിയുടെ സ്റ്റാളിലെ ജീവനക്കാരുമായി തർക്കിക്കുന്നത് കാണാം. കമ്പനിയിലെ എല്ലാ ജീവനക്കാരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് അയാൾ വംശീയ പരാമർശങ്ങൾ നടത്തുന്നത് വീഡിയോയിൽ കേൾക്കാനാകും.

യുഎഇ വിദഗ്‌ദ്ധനായ അംജദ് താഹ തന്റെ എക്സ് അക്കൗണ്ടിൽ ഈ വീഡിയോ പങ്കിടുകയും ചെയ്തു. അതിൽ ഒരു സൗദി പൗരൻ കമ്പനിയുടെ മതപരമായ ഐഡന്റിറ്റിയെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. കമ്പനിയുടെ ഉയർന്ന ഹിന്ദുക്കളുടെ എണ്ണത്തെ ചോദ്യം ചെയ്ത സൗദി പൗരൻ കമ്പനിയിൽ ഒരു മുസ്ലീം ജീവനക്കാരൻ പോലും ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നുണ്ട്.

യുഎഇയിലെ രാഷ്‌ട്രീയ വിശകലന വിദഗ്ധൻ അംജദ് താഹ ഇൻസ്റ്റാഗ്രാമിലും ഈ വീഡിയോ പങ്കിട്ടു. സൗദി പൗരന്റെ പ്രവൃത്തിയെ നഗ്നമായ വംശീയത എന്ന് വിളിക്കുകയും സൗദികളുടെ പെരുമാറ്റത്തെ വിമർശിക്കുകയും ചെയ്തു.

https://x.com/amjadt25/status/2018684163696767177?s=20

“ഒരു സൗദി പൗരൻ ഒരു ഇന്ത്യക്കാരൻ ഹിന്ദുവാണെന്ന് അഭിപ്രായപ്പെടുകയും അയാൾ അദ്ദേഹത്തെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
തന്റെ കൂട്ടത്തിൽ ഒരു മുസ്ലീം പോലും ഇല്ലാത്തതിനെക്കുറിച്ചാണ് സൗദിക്കാരൻ ചോദ്യം ചെയ്യുന്നത്. ഇത് അജ്ഞതയെ ആയുധമാക്കി അന്തസ്സിനും വിശ്വാസത്തിനും സ്വതന്ത്ര വ്യാപാരത്തിനും നേരെയുള്ള ആക്രമണമാണ്. ഇന്ത്യ ഒരു മഹത്തായ നാഗരികതയാണ്. അതിനെ ആക്രമിക്കുന്നത് ശരിയല്ല. ബിസിനസ്സ് പള്ളിയിൽ ഹാജരാകലല്ല. ആധുനിക സമൂഹത്തിൽ വിശ്വാസത്തിന്റെ പോലീസിന് സ്ഥാനമില്ല” – തന്റെ പോസ്റ്റിൽ താഹ എഴുതി.

അതേ സമയം തന്നെ സൗദി അറേബ്യയിലെ സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാരെ ലക്ഷ്യം വയ്‌ക്കുന്ന ഒരു പ്രവണത അടുത്തിടെയായി കണ്ടുവരുന്നു. സൗദികൾ ഓൺലൈൻ കമന്റുകളിൽ ഇന്ത്യക്കാരെ വിമർശിക്കുക മാത്രമല്ല, യുഎഇ നിവാസികളെ അപമാനിക്കാൻ “ഇന്ത്യൻ” എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. യുഎഇ പൗരന്മാരെ അപമാനിക്കാൻ “ഇന്ത്യൻ” എന്ന് വിളിക്കുന്ന നിരവധി പോസ്റ്റുകൾ ഇതിനോടകം സൗദി ഉപയോക്താക്കളിൽ നിന്ന് പുറത്തുവന്നിട്ടുണ്ട് .

കൂടാതെ അബുദാബിയിൽ ഒരു വലിയ ഹിന്ദു ക്ഷേത്രം നിർമ്മിച്ചതിന് യുഎഇ നിവാസികളെ സൗദികൾ ട്രോളുന്നുണ്ട്. എന്നാൽ യുഎഇ ഇന്ത്യയെ പിന്തുണച്ച് ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നുമുണ്ട്.

Tags: Gulf countriesindians in Saudi arabiaSaudi ArabiaRiyadhracismGCC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Gulf

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

Gulf

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.