Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തുര്‍ക്കിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി പാതിയായി, ഇറക്കുമതി മൂന്നില്‍ ഒന്നായി, അസര്‍ബൈജാനും ഇന്ത്യയുടെ വക ഇരുട്ടടി

പാകിസ്ഥാനെ ഡ്രോണും മിസൈലും നല്‍കി സഹായിച്ച തുര്‍ക്കിക്ക് ഇന്ത്യ നല്‍കിയത് വലിയ തിരിച്ചടി. ഇന്ത്യയില്‍ നിന്നും തുര്‍ക്കിയിലേക്കുള്ള ചരക്ക് കയറ്റുമതി നേര്‍പകുതിയായി കുറഞ്ഞു. തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയാകട്ടെ മൂന്നില്‍ ഒന്നായി ചുരുങ്ങുകയും ചെയ്തു. ഇന്ത്യാ-പാക് യുദ്ധത്തില്‍ പാകിസ്ഥാന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച അസര്‍ബൈജാനും ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടുന്നുണ്ട്. ഇന്ത്യയില്‍ നിന്നും അസര്‍ബൈജാനിലേക്കുള്ള ചരക്ക് കയറ്റുമതി നേര്‍ പകുതിയായി ചുരുങ്ങിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2025, 07:40 pm IST
inIndia, World
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ന്യൂദല്‍ഹി: പാകിസ്ഥാനെ ഡ്രോണും മിസൈലും നല്‍കി സഹായിച്ച തുര്‍ക്കിക്ക് ഇന്ത്യ നല്‍കിയത് വലിയ തിരിച്ചടി. ഇന്ത്യയില്‍ നിന്നും തുര്‍ക്കിയിലേക്കുള്ള ചരക്ക് കയറ്റുമതി നേര്‍പകുതിയായി കുറഞ്ഞു. തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയാകട്ടെ മൂന്നില്‍ ഒന്നായി ചുരുങ്ങുകയും ചെയ്തു. ഇന്ത്യാ-പാക് യുദ്ധത്തില്‍ പാകിസ്ഥാന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച അസര്‍ബൈജാനും ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടുന്നുണ്ട്. ഇന്ത്യയില്‍ നിന്നും അസര്‍ബൈജാനിലേക്കുള്ള ചരക്ക് കയറ്റുമതി നേര്‍ പകുതിയായി ചുരുങ്ങിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും തുര്‍ക്കിയിലേക്കുള്ള കയറ്റുമതി ഏപ്രില്‍ മാസത്തില്‍ 741 മില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ മേയ് മാസത്തെ കണക്ക് പ്രകാരം ഇത് 351 മില്യണ്‍ ഡോളറായി കുറഞ്ഞു. ഇന്ത്യയില്‍ നിന്നും പ്രധാനമായി വാഹനഘടകങ്ങള്‍, ഇരുമ്പ്, അലുമിനിയം, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍, ഇലക്ട്രിക്കല്‍ മെഷിനറികള്‍ എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.

തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഏപ്രിലില്‍ 451 മില്യണ്‍ ഡോളറായിരുന്നത് മെയ് മാസത്തില്‍ 184.71 മില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നും പ്രധാനമായും മാര്‍ബിളുകള്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍, രത്നക്കല്ലുകള്‍, സ്വര്‍ണ്ണം, ആപ്പിള്‍ ഉള്‍പ്പെടെയുള്ള പഴങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്സ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകളാണിത്.

അതുപോലെ യുദ്ധത്തില്‍ പാകിസ്ഥാനെ പരസ്യമായി പിന്തുണച്ച അസര്‍ബൈജാനിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 14 മില്യണ്‍ ഡോളറില്‍ നിന്നും 6,63 മില്യണ്‍ ഡോളറായി കുറഞ്ഞു. അരി, മരുന്ന്, മൊബൈല്‍ ഫോണ്‍, സെറാമിക് ടൈലുകള്‍, മാംസം എന്നിവയാണ് അസര്‍ബൈജാന്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.

തുര്‍ക്കിയുടെ വിനോദസഞ്ചാരമേഖലയ്‌ക്കും ഇന്ത്യയില്‍ നിന്നും വന്‍തിരിച്ചടിയാണ് കിട്ടിയത്. ടൂറിസ്റ്റുകളായി ഇന്ത്യയില്‍ നിന്നും തുര്‍ക്കിയിലേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞു. ആഡംബര വിവാഹങ്ങള്‍ നടത്താന്‍ സമ്പന്ന ഇന്ത്യക്കാര്‍ തുര്‍ക്കിയെ ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തിരുന്നു. ഇവിടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപ്രധാനമായ സ്ഥലങ്ങളും രാജകീയ ഹോട്ടലുകളും അമ്പരപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും തുര്‍ക്കിയില്‍ ഉണ്ടായിരുന്നു. ഇത് നല്ലൊരു ശതമാനം ഇന്ത്യക്കാരും ഒഴിവാക്കി.

 

 

Tags: IndiaTurkey warPMModiTurkeyErdoganOperation SindoorIndia Pak warRecep Teyyip Erdogan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.