Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

ഇന്ത്യയുടെ വ്യോമയുദ്ധത്തിന് കരുത്തേകാന്‍ യുഎസ് നിര്‍മ്മിതമായ ആകാശത്തിലെ യുദ്ധകഴുകനായ അപ്പാച്ചെ യുദ്ധഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ജൂലായ് 21ന് എത്തും. അപ്പാച്ചെ ഗാര്‍ഡിന്‍ എന്ന് കൂടി വിളിക്കപ്പെടുന്ന എഎച്ച് -64ഇ എന്ന വിഭാഗത്തില്‍പ്പെടുന്ന ഇത് ആകാശയുദ്ധത്തില്‍ ആധുനികമായ ഒരു യുദ്ധഹെലികോപ്റ്ററാണ്. യുദ്ധക്കരുത്തിനെ ആധുനികമാക്കാനുള്ള ഇന്ത്യന്‍ സേനയുടെ ശ്രമത്തില്‍ വലിയൊരു നാഴികക്കല്ലായി മാറും അപ്പാച്ചെ യുദ്ധഹെലികോപ്റ്ററുകളുടെ ഈ വരവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2025, 11:59 pm IST
inIndia, Defence

ന്യൂദല്‍ഹി: ഇന്ത്യയുടെ വ്യോമയുദ്ധത്തിന് കരുത്തേകാന്‍ യുഎസ് നിര്‍മ്മിതമായ ആകാശത്തിലെ യുദ്ധകഴുകനായ അപ്പാച്ചെ യുദ്ധഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ജൂലായ് 21ന് എത്തും. അപ്പാച്ചെ ഗാര്‍ഡിന്‍ എന്ന് കൂടി വിളിക്കപ്പെടുന്ന എഎച്ച് -64ഇ എന്ന വിഭാഗത്തില്‍പ്പെടുന്ന ഇത് ആകാശയുദ്ധത്തില്‍ ആധുനികമായ ഒരു യുദ്ധഹെലികോപ്റ്ററാണ്. യുദ്ധക്കരുത്തിനെ ആധുനികമാക്കാനുള്ള ഇന്ത്യന്‍ സേനയുടെ ശ്രമത്തില്‍ വലിയൊരു നാഴികക്കല്ലായി മാറും അപ്പാച്ചെ യുദ്ധഹെലികോപ്റ്ററുകളുടെ ഈ വരവ്.

ആറ് അപ്പാച്ചെകള്‍, ചെലവ് 5150 കോടി രൂപ

മൂന്ന് അപ്പാച്ചെകളാണ് ആദ്യം എത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ അവശേഷിക്കുന്ന മൂന്ന് അപ്പാച്ചെകള്‍ കൂടി എത്തും. ട്രംപിന്റെ 2020ലെ ഇന്ത്യാസന്ദര്‍ശനകാലത്ത് ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് അപ്പാച്ചെകള്‍ എത്തുന്നത്.  ഇപ്പോഴത്തെ ഡോളര്‍മൂല്യം വെച്ച് കണക്കാക്കിയാല്‍ ഏകദേശം 5150 കോടി രൂപയുടെ കരാറാണിത്.

യുപിയിലെ ഗസിയാബാദിലെ.ഹിന്‍ഡൊണ്‍ എയര്‍ബേസിലേക്ക്

വ്യോമസേനയുടെ ഹിന്‍ഡോണ്‍ എയര്‍ബേസില്‍ എത്തുന്ന അപ്പാച്ചെ ആദ്യബാച്ചിനെ പാകിസ്ഥാന്‍ അതിര്‍ത്തിപ്രദേശത്ത് വിന്യസിക്കും. ജോധ്പൂരിനടുത്തുള്ള ഡെസര്‍ട്ട് മേഖലയിലായിരിക്കും അപ്പാച്ചെ വിമാനങ്ങളെ വിന്യസിക്കുക. ഉയര്‍ന്ന തീവ്രതയോടുകൂടിയ യുദ്ധമേഖലകളില്‍ നല്ല വ്യോമപിന്തുണ നല്‍കാന്‍ അപ്പാച്ചെകള്‍ക്ക് സാധിക്കും.

ശത്രുവിന് നേരെ ശക്തമായി വെടിയുതിര്‍ക്കുന്നതിലും ശത്രുവില്‍ നിന്നുള്ള ആക്രമണത്തെ അതിജീവിക്കുന്നതിലും സംയോജിത ശൃംഖലാ ആക്രമണദൗത്യങ്ങളിലും മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന യുദ്ധവിമാനമാണ് അപ്പാച്ചെ ഗാര്‍ഡിയന്‍. ആധുനിക സെന്‍സറുകള്‍, സോഫ്റ്റ് വെയറുകള്‍, ആധുനിക ആയുധസംവിധാനം എന്നിവ ഒരു ബഹുതല ആക്രമണത്തിന് പറ്റിയ യുദ്ധവിമാനമാക്കി അപ്പാച്ചെ ഗാര്‍ഡിയനെ മാറ്റുന്നു.

ഡ്രോണുകളുമായി ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അപ്പാച്ചെ

ആളില്ലാതെ പറക്കുന്ന ആകാശ വാഹനങ്ങളായ ഡ്രോണുകള്‍, ലോയിറ്ററിംഗ് മ്യൂനീഷന്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുനുള്ള കഴിവും ആധുനികയുദ്ധതന്ത്രം മെനയുന്നതില്‍ അപ്പാച്ചെയെ വിലമതിക്കാനാകാത്ത ആയുധമാക്കി മാറ്റുന്നു. അതിനാല്‍ ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് കരുത്തേകാന്‍ അപ്പാച്ചെയ്‌ക്ക് സാധിക്കും. വാര്‍ത്താവിനിമയത്തിനുള്ള അപ്പാച്ചെയുടെ കഴിവ് ആരെയും അതിശയിപ്പിക്കും. ഭൂമിയില്‍ നിലകൊള്ളുന്ന കരസൈനികരുമായും മറ്റ് യുദ്ധകേന്ദ്രങ്ങളുമായി ഇടമുറിയാതെ വിവരങ്ങള്‍ കൈമാറാന്‍ അപ്പാച്ചെയ്‌ക്ക് കഴിയുമെന്നത് എല്ലാവരേയും സംയോജിപ്പിച്ച് ശത്രുവിനെതിരെ മുന്നേറ്റം നടത്താന്‍ സഹായകരമാകും.

ബുള്ളറ്റുകള്‍ക്ക് മുറിപ്പെടുത്താന്‍ സാധിക്കാത്ത അപ്പാച്ചെ

ചെറിയ വെടിയുണ്ടകള്‍ക്കും ഷെല്ലാക്രമണങ്ങള്‍ക്കും അപ്പാച്ചെയെ വീഴ്‌ത്താന്‍ കഴിയില്ല. വെടികൊണ്ടാലും പ്രശ്നമില്ലാതെ പറക്കാന്‍ അപ്പാച്ചെയ്‌ക്ക് സാധിക്കും. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുണ്ടാക്കുന്ന ബോറോണ്‍ കാര്‍ബൈഡ് വസ്തുകൊണ്ടാണ് അപ്പാച്ചെയുടെ ബോഡി എന്നതിനാല്‍ ബുള്ളറ്റുകള്‍ക്ക് തുളയ്‌ക്കാന്‍ പാടാണ്. കൃത്യതയോടെ ശത്രുപാളയത്തില്‍ പതിക്കുന്നതിന് വഴികാട്ടുന്ന സംവിധാനങ്ങളോടുകൂടിയ ആകാശത്ത് നിന്നും ഭൂതലത്തിലേക്ക് അയയ്‌ക്കാവുന്ന മിസൈലുകള്‍ വഹിക്കാനും അപ്പാച്ചെയ്‌ക്ക് സാധിയ്‌ക്കും.

സാഹചര്യം മനസ്സിലാക്കിക്കൊടുക്കാനുള്ള സംവിധാനങ്ങളുള്ളതിനാല്‍ പൈലറ്റിന് അതിവേഗം പ്രവര്‍ത്തിക്കാന്‍ സാധിക്കും. ലോംഗ് ബോ റഡാര്‍ സംവിധാനങ്ങളും ശത്രുപക്ഷത്തെ നീക്കങ്ങള്‍ പൈലറ്റിനെ അപ്പപ്പോള്‍ അറിയിക്കും.

1200 റൗണ്ട് വെടിയുതിര്‍ക്കുന്ന ചെയിന്‍ ഗണ്‍, ഹെല്‍ഫയര്‍ മിസൈലുകള്‍

അപ്പാച്ചെയില്‍ മൂന്ന്തരം ആയുധങ്ങള്‍ ഘടിപ്പിക്കാം. 30എംഎം എം230 ചെയിന്‍ ഗണ്‍, 70 എംഎം റോക്കറ്റുകള്‍, ഹെല്‍ഫയര്‍ മിസൈലുകള്‍ എന്നിവ അപ്പാച്ചെയില്‍ ഘടിപ്പിക്കാനാവും. ചെയിന്‍ ഗണ്ണിന് 1200 റൗണ്ട് വെടിവെയ്‌ക്കാന്‍ സാധിക്കും.

വേഗതയാണ് അപ്പാച്ചെ യുദ്ധയുദ്ധഹെലികോപ്റ്ററുകളുടെ മറ്റൊരു ആകര്‍ഷകത്വം. മണിക്കൂറില്‍ 248 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ സാധിക്കുമെന്നതിനാല്‍ ശത്രുആയുധങ്ങളെ വെട്ടിച്ചുപറക്കാനും പൊടുന്നനെ കുതിച്ചുചെന്ന് ശത്രുലക്ഷ്യങ്ങളെ ചാമ്പലാക്കാനും അപ്പാച്ചെയ്‌ക്ക് സാധിക്കും.

Tags: Hindon airbaseUS fighter jetindian armyApacheindian airforceOperation SindoorIndiaPak warApache warplane
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.