Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുഎസിലെ സിലിക്കണ്‍ വാലിയില്‍ എഐ മിടുക്കരോട് ഭ്രമം…ട്രപിറ്റ് ബന്‍സാലിനെ ജോലിക്കെടുത്തത് 800 കോടി രൂപ ശമ്പളത്തില്‍; ഐടി എന്നാല്‍ ഇനി എഐ

ശമ്പളം എന്ന സങ്കല്‍പത്തിന്റെ മേല്‍ക്കൂര തകര്‍ക്കുന്ന പ്രഖ്യാപനമായിരുന്നു മെറ്റ എന്ന ഫെയ് സ്ബുക്കിന്റെ മാതൃകമ്പനിയുടെ ഉടമയായ സക്കര്‍ബര്‍ഗില്‍ നിന്നും ഉണ്ടായത്. ഇന്ത്യക്കാരനായ ഒരു യുവാവിനെ ജോലിക്കെടുത്തിരിക്കുന്നത് 800 കോടി രൂപയുടെ വാര്‍ഷിക ശമ്പളത്തില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2025, 08:54 pm IST
inIndia, Business
ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)

മുംബൈ: ശമ്പളം എന്ന സങ്കല്‍പത്തിന്റെ മേല്‍ക്കൂര തകര്‍ക്കുന്ന പ്രഖ്യാപനമായിരുന്നു മെറ്റ എന്ന ഫെയ് സ്ബുക്കിന്റെ മാതൃകമ്പനിയുടെ ഉടമയായ സക്കര്‍ബര്‍ഗില്‍ നിന്നും ഉണ്ടായത്. ഇന്ത്യക്കാരനായ ഒരു യുവാവിനെ ജോലിക്കെടുത്തിരിക്കുന്നത് 800 കോടി രൂപയുടെ വാര്‍ഷിക ശമ്പളത്തില്‍.

കാരണം എഐ രംഗത്തുള്ള ട്രപിറ്റ് ബന്‍സാലിന്റെ മിടുക്ക് തന്നെ. ഇനി ഐടി നിയന്ത്രിക്കാന്‍ പോകുന്നത് എഐ ആണെന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവരുന്നത്. മറ്റൊരു ഇന്ത്യന്‍ ചെറുപ്പക്കാരന്റെ എഐ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയെ ഗൂഗിള്‍ വാങ്ങിയത് 26000ല്‍ പരം കോടി രൂപയ്‌ക്കാണ്.

ഓപ്പണ്‍ എഐ, ഗൂഗിള്‍ എന്നിവരുമായി മത്സരിക്കാനുള്ള മെറ്റയുടെ സൂപ്പര്‍ ഇന്‍റലിജന്‍സ് എഐ ലാബ് വികസിപ്പിക്കാനാണ് എഐ രംഗത്തെ മികച്ച ബുദ്ധിരാക്ഷസന്മാരെ എന്ത് വിലകൊടുത്തും വാങ്ങാന്‍ മെറ്റ തയ്യാറാകുന്നത്. അടിസ്ഥാനശമ്പളം, ബോണസ്, മെറ്റയുടെ ഓഹരികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ശമ്പളം.

ഓപ്പണ്‍ എഐയില്‍ പ്രിന്‍സിപ്പില്‍ എഞ്ചിനീയറായുള്ള പ്രകടനം
ട്രപിറ്റ് ബന്‍സാല്‍ പ്രമുഖ എഐ കമ്പനിയായ ഓപ്പണ്‍ എഐയില്‍ പ്രിന്‍സിപ്പല്‍ എഞ്ചിനീയറായിരുന്നു. അവിടുത്തെ മികച്ച പ്രകടനമാണ് ഈ യുവാവിനെ വമ്പന്‍കമ്പനികള്‍ നോട്ടമിടാന്‍ കാരണമായത്. ഐഐടി കാണ്‍പൂരില്‍ ബിടെക് പാസായശേഷം അമേരിക്കയില്‍ മസാച്ചുസെറ്റ് യൂണിവേഴ്സിറ്റി എമേഴ്സ്റ്റില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചു. ഗൂഗിളിനും മൈക്രോസോഫ്റ്റിനും ഓപ്പണ്‍ എഐയ്‌ക്കും നയം സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കുന്നതില്‍ നിന്നാണ് ബന്‍സാലിന്റെ തുടക്കം.

Tags: Artificial IntellgenceAIMetaLatest infoZuckerbergTrapit BansalUniversity of Massachusettes AmehrstSuperintellgience AI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.