Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭയായി ഹരികൃഷ്ണന്‍ എ.രാ.ഫ്രാന്‍സില്‍ നടക്കുന്ന ലാ പ്ലെയിന്‍ അന്താരാഷ്‌ട്ര ചെസ് ടൂര്‍ണ്ണമെന്‍റിലാണ് ഹരികൃഷ്ണന്‍ ഗ്രാന്‍റ് മാസ്റ്റര്‍ പട്ടത്തിന് യോഗ്യനായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2025, 11:32 pm IST
inIndia, Sports

പാരിസ് : ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭയായി ഹരികൃഷ്ണന്‍ എ.രാ.ഫ്രാന്‍സില്‍ നടക്കുന്ന ലാ പ്ലെയിന്‍ അന്താരാഷ്‌ട്ര ചെസ് ടൂര്‍ണ്ണമെന്‍റിലാണ് ഹരികൃഷ്ണന്‍ ഗ്രാന്‍റ് മാസ്റ്റര്‍ പട്ടത്തിന് യോഗ്യനായത്.

ഇന്ത്യന്‍ താരമായി പി.ഇന്യനുമായി നടന്ന കളിയില്‍ സമനില പിടിച്ചതോടെയാണ് ഹരികൃഷ്ണന് ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടുന്നതിനുള്ള മൂന്നാമത്തെ നോം ലഭിച്ചത്. ശ്യാം സുന്ദരാണ് ഹരികൃഷ്ണന്റെ കോച്ച്.

“കഴിഞ്ഞ ഏഴ് വര്‍ഷമായി ഗ്രാന്‍റ് മാസ്റ്റര്‍ പട്ടത്തിനായി പോരാടുന്നു. ഗ്രാന്‍റ് മാസ്റ്റര്‍ പദവി കിട്ടുക ദുഷ്കരമാണ്. 2022 മുതല്‍ തുടര്‍ച്ചയായി ഇടവേളകളില്ലാതെ ഞാന്‍ ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുക്കുകയാണ്. എന്നിട്ടും ഗ്രാന്‍റ്മാസ്റ്റര്‍ പദവിയ്‌ക്കുള്ള നോം കിട്ടുക പ്രയാസമായിരുന്നു. എന്തായാലും ഇത് എളുപ്പമുള്ള യാത്രയല്ല.ഇപ്പോള്‍ സന്തോഷമായി ” – ഗ്രാന്‍റ് മാസ്റ്റര്‍ പദവിയിലേക്കുള്ള കഠിനമായ യാത്രയെ ഓര്‍മ്മിച്ച് കൊണ്ട് ഹരികൃഷ്ണന്‍ പറഞ്ഞു. ഇനി സ്പെയിനിലും പോര്‍ച്ചുഗലിലും ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുത്ത ശേഷമേ ഇന്ത്യയിലേക്ക് മടങ്ങൂ. ഇഎല്‍ഒ റേറ്റിംഗ് 2600 നേടുന്നതുവരെ തുടര്‍ച്ചയായി കളിക്കുമെന്നും ഹരികൃഷ്ണന്‍ പറഞ്ഞു.

ഗ്രാന്‍റ് മാസ്റ്റര്‍ പദവിയിലെത്താന്‍ ഈ ടൂര്‍ണ്ണമെന്‍റില്‍ അവസാന റൗണ്ടുകളില്‍ നിന്നായി ഒന്നര പോയിന്‍റ് മാത്രം വേണ്ടിയിരുന്നുള്ളൂ. ഒരു കളിയില്‍ ഫ്രാന്‍സിന്റെ ജൂള്‍സ് മുസാദിനെ തോല്‍പിച്ചു. മറ്റൊന്നില്‍ പി. ഇന്യനുമായി സമനിലയും പിടിച്ചു. ഇതോടെയാണ് ഗ്രാന്‍റ്മാസ്റ്റര്‍ പദവിയ്‌ക്കുള്ള മൂന്നാമത്തെ നോം ലഭിച്ചത്.

23 കാരനായ ഹരികൃഷ്ണന്‍ ചെന്നൈയിലെ എസ് ആര്‍എം കോളെജില്‍ നിന്നും എംകോം ഈയിടെ പൂര്‍ത്തിയാക്കി. യുഎസില്‍ എംബിഎ പഠിക്കാനാണ് ലക്ഷ്യമിടുന്നത്.

Tags: 87th grandmasterharikrishnanTamil NaduChessLatest infoGrandMaster HarikrishnanGM Harikrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.