Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാനിൽ നിന്ന് ബ്രിട്ടൻ വലിയ ഭീഷണി നേരിടുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ; മുന്നറിയിപ്പ് നൽകി പാർലമെന്റ് അംഗം

കഴിഞ്ഞ വർഷം ബ്രിട്ടന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ, റഷ്യയും ഇറാനും ചേർന്ന് ബ്രിട്ടീഷ് മണ്ണിൽ കൊലപാതകങ്ങൾ, ഗൂഢാലോചനകൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ നടത്താനുള്ള ശ്രമങ്ങളിൽ വർദ്ധനവ് വരുത്തിയതായി മുന്നറിയിപ്പ് നൽകിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2025, 08:07 am IST
inWorld

ലണ്ടൻ: 2022 മുതൽ ബ്രിട്ടന് ഇറാനിൽ നിന്നുള്ള ഭീഷണി ഗണ്യമായി വർദ്ധിച്ചതായി യുകെ ഇന്റലിജൻസ് കമ്മിറ്റി വ്യാഴാഴ്ച അറിയിച്ചു. ബ്രിട്ടീഷ് പാർലമെന്റ് അംഗവും കമ്മിറ്റി ചെയർമാനുമായ കെവൻ ജോൺസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

2022 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ ബ്രിട്ടീഷ് പൗരന്മാരെയോ താമസക്കാരെയോ കൊല്ലാനോ തട്ടിക്കൊണ്ടുപോകാനോ കുറഞ്ഞത് 15 ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ലണ്ടനിലെ ഇറാനിയൻ എംബസി റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിഷേധിച്ചു. അവയെ അടിസ്ഥാനരഹിതവും രാഷ്‌ട്രീയ പ്രേരിതവും ശത്രുതാപരമായതുമായ ആരോപണങ്ങൾ എന്നാണ് വിളിച്ചത്.

നേരത്തെ കഴിഞ്ഞ വർഷം ബ്രിട്ടന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ, റഷ്യയും ഇറാനും ചേർന്ന് ബ്രിട്ടീഷ് മണ്ണിൽ കൊലപാതകങ്ങൾ, ഗൂഢാലോചനകൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ നടത്താനുള്ള ശ്രമങ്ങളിൽ വർദ്ധനവ് വരുത്തിയതായി മുന്നറിയിപ്പ് നൽകിയിരുന്നു.

അതേ സമയം ഇറാൻ ട്രംപിനെ ഭീഷണിപ്പെടുത്തുന്നതിൽ നിന്നും പിന്നോട്ടില്ലെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ഫ്ലോറിഡയിലെ തന്റെ വസതിയായ മാർ-എ-ലാഗോയിൽ ഡൊണാൾഡ് ട്രംപ് ഇനി സുരക്ഷിതനല്ലെന്ന് ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: iranBritainRussiaTehranthreats
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

World

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

India

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

India

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.