Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശമ്പളം ചോദിച്ചവരെ വെടിവച്ച് കൊന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍: ശിവജി സുദര്‍ശന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2025, 11:40 am IST
inKerala
തിരുവനന്തപുരം അനന്തപുരം ആഡിറ്റോറിയത്തില്‍ നടന്ന തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എന്‍.ബി. കൃഷ്ണകുമാര്‍, അഡ്വ. എന്‍.ബി. മുരളീധരന്‍ (ബിഎംഎസ് പ്രഭാരി), ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു, സംസ്ഥാന പ്രസിഡന്റ് കെ.പി. പരമേശ്വരന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് രാഖേഷ് തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം അനന്തപുരം ആഡിറ്റോറിയത്തില്‍ നടന്ന തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എന്‍.ബി. കൃഷ്ണകുമാര്‍, അഡ്വ. എന്‍.ബി. മുരളീധരന്‍ (ബിഎംഎസ് പ്രഭാരി), ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു, സംസ്ഥാന പ്രസിഡന്റ് കെ.പി. പരമേശ്വരന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് രാഖേഷ് തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ശമ്പളം ചോദിച്ചവരെ വെടിവച്ച് കൊന്നത് കമ്യൂണിസ്റ്റ് ഭരണകാലത്താണെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ പറഞ്ഞു. കൊല്ലം ചന്ദനത്തോപ്പില്‍ ശമ്പളം ചോദിച്ച് സമരം ചെയ്ത പാവപ്പെട്ട രണ്ട് പേരെ ഇഎംഎസിന്റെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് 5-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1957 മുതല്‍ കേരളം ഭരിച്ചത് കമ്യൂണിസ്റ്റും കോണ്‍ഗ്രസും ആണ്. ഇതില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചത് കമ്യൂണിസ്റ്റ്കാരാണ്.

പൊതുപണിമുടക്കില്‍ മുന്നോട്ടുവെച്ച ആവശ്യം ഏറ്റവും കുറഞ്ഞ മനിമം വേതനം 29,800 രൂപയാക്കണമെന്നാണ്. രണ്ടു ദിവസം മുമ്പ് കോട്ടയം മെഡി. കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദു തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. അവരുടെ ശമ്പളം പ്രതിദിനം 300 രൂപയാണ്. കേരളത്തില്‍ 35 ലക്ഷത്തിലധികം സ്ത്രീകള്‍ 300 രൂപയില്‍ താഴെ കൂലിക്ക് പണിയെടുക്കുന്നവരാണ്. തൊഴിലാളിവര്‍ഗ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു സ്ഥിതി നിലനില്‍ക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ മിനിമം വേതനം 29,800 രൂപയാക്കണമെന്നും പറഞ്ഞ് ഇടതും കോണ്‍ഗ്രസും പണിമുടക്ക് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടിഡിഇഎസ് സംസ്ഥാന പ്രസിഡന്റ് കെ.പി. പരമേശ്വരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ് ബാബു മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് രാഖേഷ്. ടി, ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ്, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി സി.ഐ. അജയകുമാര്‍, കെഎസ്ടി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍, ടിഡിഇഎസ് ഡെ. ജനറല്‍ സെക്രട്ടറി വെമ്പായം സനല്‍കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ശിവന്‍കുട്ടി നെയ്യാറ്റിന്‍കര, സംസ്ഥാന സെക്രട്ടറി സന്തോഷ്‌കുമാര്‍ കൊട്ടാരക്കര തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുരളീധരന്‍ സംസാരിച്ചു.

Tags: Shivaji Sudarshancommunist governmentTravancore Devaswom Employees Sangh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചീഫ് മിനിസ്‌റ്റേഴ്‌സ് മെഗാക്വിസ്: വിദ്യാര്‍ത്ഥികളെ കരുവാക്കിയുള്ള ഇലക്ഷന്‍ പ്രചാരണം; ഗവര്‍ണര്‍ക്ക് പരാതി

World

ഇതാണോ കേരളത്തിലെ യുവ ഡിവൈഎഫ്ഐ നേതാവ് പറഞ്ഞ ക്യൂബൻ വികസനം? കമ്മ്യൂണിസ്റ്റ് രാജ്യത്ത് വൈറസ് ബാധ നാശം വിതയ്‌ക്കുന്നു ; രോഗികൾക്ക് ആശുപത്രികൾ നരകതുല്യം

Kerala

ശിവലിംഗത്തിലേക്ക് ആര്‍ത്തവരക്തം വീഴുന്ന ചിത്രം; സുവര്‍ണകേരളം ലോട്ടറി ടിക്കറ്റ് വിവാദത്തില്‍

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

തിരുവിതാംകൂര്‍ ദേവസ്വം എംപ്‌ളോയീസ് സംഘ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും
ധര്‍ണയും ബിഎംസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു.
Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ആസ്തി അന്വേഷിക്കണം: ശിവജി സുദര്‍ശന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.