പത്തനംതിട്ട: ഓമല്ലൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക്. പരിക്കേറ്റതില്‍ മൂന്ന് പേര്‍ സിപിഎം പ്രവര്‍ത്തകരാണ്. ഒരു ബിജെപി പ്രവര്‍ത്തകനും പരിക്കേറ്റു.
പരിക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതലമല്ല.
സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ആക്രമണം നടത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
















